Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഭാര്യയും 7

വിളിക്കുന്നത്.

 

ജിഷ്ണു- ഹായ് ആന്റി ഞാൻ ജിഷ്ണു.

 

റോസു – ജിഷ്ണു, ഇത് എന്ത് ഫിലിം ആണെന്ന് ഇതിന്റെ കഥ എന്താണെന്നും എല്ലാം ജിഷ്ണുവിന് അറിയാമോ പപ്പ എല്ലാം പറഞ്ഞിട്ടുണ്ടോ?

 

ജിഷ്ണു- പപ്പയും മമ്മിയും എല്ലാം പറഞ്ഞു തന്നിട്ടുണ്ട്. പിന്നെ ഞാൻ കുറെ ഷൂട്ടിംഗ് ഒക്കെ കണ്ടിട്ടുമുണ്ട് അതുകൊണ്ട് എനിക്ക് ഏകദേശം എല്ലാം അറിയാം എങ്ങനെ അഭിനയിക്കണം എങ്ങനെ ഷൂട്ടിങ്ങിന് അപ്രോച്ച് ചെയ്യണം എന്നൊക്കെ.

 

റോസു – ഓഹോ എത്ര നാൾ മുതൽ അറിയാം ഇതൊക്കെ എന്തൊക്കെ അറിയാവുന്നത്?

 

ജിഷ്ണു- ചെറുപ്പം മുതലേ ഞങ്ങളുടേത് ഒരു ഓപ്പൺ ഫാമിലി ആയിരുന്നു എല്ലാ കാര്യങ്ങളും പപ്പയും അമ്മയും എന്റെ മുൻപിൽ വച്ച് തന്നെ തുറന്ന് സംസാരിക്കും ആയിരുന്നു അതുകൊണ്ട് തന്നെ എനിക്ക് കുഞ്ഞുനാൾ തൊട്ട് എല്ലാകാര്യങ്ങളും അറിയാമായിരുന്നു. എനിക്ക് 18 വയസ്സായപ്പോൾ അവർ പറഞ്ഞു തന്നു. പപ്പയ്ക്കും മമ്മിക്കും  ഇതൊക്കെയാണ് ബിസിനസ്, ഇനി ഞാൻ വേണം ഇനി ഇതൊക്കെ മുന്നോട്ടുകൊണ്ടുപോകാൻ അതുകൊണ്ട്  ഒരു വർഷം കൊണ്ട് ഞങ്ങളുടെ കൂടെ സ്ഥിരമായി ഷൂട്ടിംഗ് കണ്ടിട്ട് അടുത്തവർഷം അരങ്ങേറ്റം കുറിക്കണം.

 അവർ പറയുന്നുണ്ടായിരുന്നു ആന്റിക്ക് അങ്കിളിനെ കിട്ടിയത് ഭാഗ്യം ആണെന്ന് ഇത് പോലെ ഒരു ഭർത്താവിനെ കിട്ടിയത് കൊണ്ടാണ് ആന്റിക്ക് ഇതുപോലെ അഭിനയിക്കാനും ഒരുപാട് പുരുഷന്മാരുടെ കൂടെ അഭിനയിക്കുവാൻ സാധിക്കുന്നത്.

 

ഞാൻ – ജിഷ്ണു ഞാൻ വിചാരിച്ചതിനേക്കാൾ സ്മാർട്ട് ആണല്ലോ, ഒരു സാധാ പയ്യൻ ആണെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ ഇപ്പോൾ എനിക്ക് മനസ്സിലായി ജിഷ്ണു ജിഷ്ണു വിന്റെ പപ്പായെ കാട്ടിലും വലിയ ഒരു മുതലാളി ആകുമെന്ന്.

 

ജിഷ്ണു- താങ്ക്യൂ അങ്കിൾ.

 

 എന്നാൽ ഞാൻ പുറത്തേക്ക് പോകട്ടെ. നമുക്ക് ഷൂട്ട് തുടങ്ങുമ്പോൾ കാണാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025