മോഹൻ മുതലാളി- ആഹാ… എന്താടാ ഇവളുടെ പേര്..
ഞാൻ – രതി ദേവി..
മോഹൻ – ഇവള് പണിയൊക്കെ ചെയ്യുവോ?
ഞാൻ – എന്ത് വേണേലും ചെയ്തോളും
മോഹൻ – എന്ത് കൊടുക്കണം
ഞാൻ – മുതലാളിക്ക് ഇഷ്ടമുള്ളത് കൊടുത്താ മതി. ഞാൻ ഇന്നു തന്നെ അങ്ങ് പോകും. പിന്നെ ഇവൾക്കൊരു തുണയുമായി. അതാ ഞാൻ ഇവിടെ ജോലിക് വിടാന്ന് വെച്ചത്.
മോഹൻ – അതു നന്നായി… ഞങ്ങൾ നോക്കിക്കോളാടാ ഇവളേ.
ഞാൻ അവളോട് പറഞ്ഞു.. ഇനി മോഹൻ മുതലാളിയാ നിന്റെ എല്ലാം… പുള്ളി എന്ത് പറഞ്ഞാലും അനുസരിച്ചോണം…
അവളെ ആക്കിയിട്ടു അവളുടെ ഭർത്താവ് തിരിച്ചു പോയി. മോഹൻ കൊച്ചാമ്മയെ വിളിച്ചു… ഡി ഇവളെ അകത്തു കൊണ്ട് പോയി എല്ലാം കാണിച്ചു കൊടുക്കു.
കൊച്ചമ്മ അവളെ കൊണ്ട് പോയി എല്ലാം പറഞ്ഞും കാണിച്ചും കൊടുത്തു.
എന്നിട്ട് ജിഷ്ണുവിന്നെ വിളിച്ചു.. ടാ ഇങ്ങു വന്നേ.. ഇതാണ് നമ്മുടെ പുതിയ ജോലിക്കാരി. നിന്റെ റൂമിൽ ആണ് കിടക്കുന്നെ… രതി ദേവി എന്നാണ് പേര്. നീ ആന്റി എന്ന് വിളിച്ചാൽ മതി. അവൻ ശെരി എന്നും പറഞ്ഞു പോയി.
കൊച്ചമ്മ- അവനു രാത്രിയിൽ ഒറ്റക്ക് കിടക്കാൻ പേടിയാണ്. ആരും റൂമിൽ ഇല്ലെങ്കിൽ ഉറക്കത്തിൽ നിലവിളിക്കും.. ഡോക്ടർ എന്തോ ഒരു ഫോബിയ ആണെന്നാ പറഞ്ഞെ.. ഞാൻ ആയിരുന്നു ഇത്രേം നാൾ കൂടെ അവിടെ കിടന്നിരുന്നത്… ഇപ്പോ എനിക്ക് എന്റെ വീട് വരെ ഒന്ന് പോകണം. ഇനിയിപ്പോ പോയിട്ട് കുറച്ചു ദിവസം നിൽക്കാമല്ലോ. രതി മോൾ ഇവിടുണ്ടല്ലോ.
രതി (rosu)- അതൊന്നും സാരമില്ല, ഞാൻ എല്ലാം നോക്കിക്കോളാം… കൊച്ചമ്മ പോയിട്ട് വാ.
