Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഏടത്തിയമ്മയും 3

പെട്ടെന്നവർ അലക്കു നിർത്തി വീട്ടിനകത്തേക്ക് കയറി. ഞാൻ വേഗം എന്റെ മുറിയിലേക്ക് പോയി.അവർ കോണിപ്പടി കയറി വരികയാണ്. എനിക്കാകെ ഒരു പരവേശം.

അവർ അവരുടെ മുറിയിൽ കയറി എന്തോ എടുത്ത് പുറത്തേക്കിറങ്ങി.
“ഏടത്തിയമ്മേ ” ഞാൻ വിളിച്ചു.
“ന്തേ ”
“ന്റെ കണ്ണിലൊരു പൊടി പോയി .ഒന്നൂതി താരോ”
ഏടത്തിയമ്മ അടുത്തേക്ക് വരുമ്പോൾ എനിക്ക് ചെറിയൊരു വിറയൽ.
അവർ എന്റെ തൊട്ടു മുന്നിലെത്തി. അടിപാവാടയും ബ്ലൗസും മാത്രമേ ദരിച്ചിട്ടുള്ളു എന്ന ചിന്തയൊന്നും അവർക്കില്ല.
” ഏത് കണ്ണിലാ?”

രണ്ടു മൂന്നുതവണ ഊതിക്കഴിഞ്ഞപ്പോൾ അവർ ചോദിച്ചു.
” പോയോ?”
എന്റെ തൊണ്ട വാറണ്ടിരുന്നു.
“ഉം” ഞാൻ പറഞ്ഞു.
” നിനക്കെന്താ ഒരു വല്ലായ്ക? പനിക്കുന്നുണ്ടോ?”
“ഇല്ല”
“എന്നാ ശരി , മുഖം ഒന്ന് കഴുകിക്കള” ഇതും പറഞ്ഞ് അവർ താഴോട്ട് പോയി.
ആ ദിവസം മുഴുവൻ ഞാൻ എന്റെ പീനസ്തന സമ്മർദ്ദത്തിന്റെ ലഹരിയിലായിരുന്നു.
ഞങ്ങളുടെ വീടിനടുത്തൊരു സിനിമ ടാകീസ് ഉണ്ടായിരുന്നു.അജന്ത ടാകീസ്.ഒരുദിവസം അവിടെ ഫസ്റ്റ് ഷോക് പോവാമെന്നു ഏട്ടൻ പറഞ്ഞ് .എന്നാൽ പതിവു പോലെ മൂപ്പർ മുങ്ങി. വൈകന്നേരം ഒരു പയ്യന്റെ വശം കുറച്ച മത്സ്യം കൊടുത്തു വിട്ടു. ഒരു കൂട്ടുകാരന്റെ കൂടെ അത്യാവശ്യമായി ഒരിടം വരെ പോവാനുണ്ടെന്നും വരൻ അല്പം വൈകുമെന്നും പറഞ്ഞയച്ചു.

ഏടത്തിയമ്മക്ക് വലിയ നിരാശയായി. കല്യാണം കസീഞ്ഞ ഉടനെ മാസത്തില്‍ ചിലപ്പോൾ രണ്ടു സിനിമാക്കൊക്കെ കൊണ്ടുപോയ ആളാണ്.
” നിന്റെ ഏട്ടനെ കല്യാണം കഴിക്കുന്നതിലും നല്ലത് അങ്ങട്ടേലെ കേളപ്പേട്ടനെ കല്യാണം കഴിക്കായിന് .” അവർ പറഞ്ഞു. അടുത്ത വീട്ടിലെ ഒരു കൂലി പണിക്കാരനാണ് കേളപ്പേട്ടൻ. കുറച്ചു പ്രായചെന്നൊരാൾ. അത് കേട്ടപ്പോൾ ഞാൻ ഒന്നും ഓർക്കാതെ “പോ ” എന്ന് പറഞ്ഞുകൊണ്ട് ഏടത്തിയമ്മയുടെ തലക്ക് ഒരടികൊടുത്തു.

“എടാ നിന്റെ ഏട്ടൻ എന്നെ ഇതുവരെ തല്ലിയിട്ടില്ല.നീയായിട്ട് എന്നെ തല്ലിയല്ലോ ?’ ഇതും പറഞ്ഞ് ചിരിച്ചുകൊണ്ട് അവർ അടുക്കളയിലേക്ക് പോയി.

എങ്കിലും എനിക്ക് അതൊരു പ്രയാസമായി.ഞാൻ ഒരു കടലാസ്സിൽ ഒരു കുറിപ്പെഴുതി

“ഏടത്തിയമ്മ ക്ഷമിക്കണം. എന്നോട് അറിയാതെ അടിച്ചുപോയതാണ്.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025