ഞാൻ താഴോട്ട് പോയി ആരും കാണാതെ അത് ഏടത്തിയമ്മക്ക് കൊടുത്തു. സന്ധ്യക്ക് ‘അമ്മ മേല്കഴുകാൻ പോയി. അപ്പു, അവരുടെ മകനെ ഞങ്ങൾ അങ്ങിനെയാണ് വിളിക്കാറ്, അച്ഛന്റെ കൂടെ വരാന്തയിലും.ഞാൻ മുകളിൽ എന്റെ മുറിയിലിരിപ്പാണ്.അപ്പോൾ ഏടത്തിയമ്മ അവരുടെ മുറിയിലേക്ക് പോകുന്നത് കണ്ടു. അൽപനേരം കഴിഞ്ഞപ്പോൾ അവർ എന്റെ വാതിലിൽ വന്നെത്തിനോക്കി. ഒരു തുണ്ട് കടലാസ് എന്റെ നേരെ എറിഞ്ഞ് അവരുടെ മുറിയിലേക്ക് തന്നെ പോയി.
ഞാൻ കൊടുത്ത കടലാസ്സ് തിരിച്ചെറിഞ്ഞതാവും എന്നാണ് ഞാൻ കരുതിയത്.ഞാനത് നിവർത്തി. അത് മറ്റൊരു കുറിപ്പായിരുന്നു. എന്റെ ജീവിതം മാറ്രി മറിച്ച കുറിപ്പ്.
“എടാ ചെക്കാ ,അത് ഏടത്തിയമ്മ വെറുതെ പറഞ്ഞതല്ലേ? ഈ വീട്ടിൽ എനിക്ക് ആകെ ഒരാശ്വാസവും ആശ്രയവും നീ മാത്രമല്ലെ?നീ നേരത്തെ തലക്ക് അടിച്ചതിൽ എനിക്ക് ഒരു പരിഭവവുമില്ല. മാത്രല്ല എനിക്കിഷ്ടവേം ചെയ്തു. നീ എന്ത് ചെയ്താലും എനിക്കത് ഇഷ്ടാണ്.നിന്റെ മുട്ടി മരം പോലുള്ള ഏട്ടൻ ഇത്തരം കൊച്ചു കുസൃതികൾ പോലും കാണിക്കാറില്ല.ഒരു പെണ്ണ് ഇത്തരം കാര്യങ്ങളൊക്കെ കൊതിക്കും. ”
നീ എന്ത് ചെയ്താലും ഇഷ്ടാവും എന്ന വാചകം എന്റെ മനസ്സിൽ തുളച്ചു കയറി. അതിനെ ഞാൻ മനസ്സിലിട്ട് തിരിച്ചും മറിച്ചും വായിച്ചു. രണ്ടും കല്പിച്ച് ഞാൻ ഏടത്തിയമ്മയുടെ മുറിയിലേക്ക് ചെന്നു
ഏടത്തിയമ്മ പുറംതിരിഞ്ഞു നിന്ന് അലമാരയിൽ തുണികൾ മടക്കിവെക്കയാണ്.ഞാൻ ഒച്ചയുണ്ടാക്കാതെ പിന്നിലൂടെ പതുങ്ങി ചെന്ന് അവരെ പുറകിൽ നിന്ന് കെട്ടിപിടിച്ചു. അവർ ഞെട്ടിത്തിരിഞ്ഞു.എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാനവരുടെ തുടുത്ത കവിളിൽ ഉമ്മ വെച്ചു .
“നീ എന്താ ഈ കാണിച്ചത്?” അവർ ദേഷ്യത്തോടെ എന്നെ തള്ളി മാറ്റി. ഞാനാകെ വിരണ്ടു പോയി.
“അത് പിന്നെ ഞാൻ എന്തുചെയ്താലും ഇഷ്ടാണ് ഏടത്തിയമ്മ പറഞ്ഞതോണ്ടല്ലേ?|” ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചു.
“അതിനിങ്ങന്യാ ചെയ്യാ? ഇപ്പൊ ആരേലും ഇങ്ങോട്ട് കേറി വന്നീനേങ്കിലോ?പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ണ്ടോ?”?
“സോറി, ഏടത്തിയമ്മേ”?
“ഉം ,പൊയ്ക്കോ. നീ ങ്ങനെ ഉണ്ടാവരുത്ട്ടോ.”
എന്റെ ഉള്ളുരുകി.വേണ്ടായിനു .ഏടത്തിയമ്മ ഏട്ടനോട് പറയുമോ? എന്റെ സ്വസ്ഥത നശിച്ചു. രാത്രി എനിക്കുറങ്ങാൻ കഴിഞ്ഞില്ല.അടുത്ത രണ്ടു മൂന്ന് ദിവസം ഏടത്തിയമ്മ എന്നെ ശ്രദ്ധിച്ചതേയില്ല.എനിക്ക് മരിക്കണമെന്ന് തോന്നി.
എന്നാൽ നാലാം നാൾ എന്നെ ശരിക്കും ഞെട്ടിച്ചു കൊണ്ട് അവർ എന്നെ അവരുടെ അമ്മിഞ്ഞപാൽ കുടിപ്പിച്ചു.ആ കഥ ഞാൻ ഒന്നാം ഭാഗത്തിൽ പറഞ്ഞല്ലോ.
