Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഏടത്തിയമ്മയും 7

ഞാനും എന്റെ ഏടത്തിയമ്മയും 7

Njaanum Ente Edathiyammayum Part 7 | Author : Manikuttan

Previous Part

 

അന്നുരാത്രിയും ഞങ്ങൾ ഒരുമിച്ചാണ് കിടന്നത്.നാളെ ഏട്ടൻ വരും.എന്റെ കൈ അടിവയറിൽ പിടിച്ചു വെച്ച്.ഏടത്തിയമ്മ പറഞ്ഞു.”ഇപ്പോഴൊന്നും അടുത്ത കുട്ടി വേണ്ടെന്നാ ഏട്ടൻ പറഞ്ഞത്.മൂപ്പർക്ക് നോക്കാൻ കഴിയില്ല.രാത്രി കുഞ്ഞന്റെ കരച്ചിൽ കേട്ടാൽ ഉറക്കം വരില്ലെന്ന്.”

“അപ്പൊ ഏടത്തിയമ്മ എന്ത് ചെയ്യും.”

“അതൊക്കെ ഞാൻ വേണ്ട പോലെ ചെയ്യും.ഒരു പാട് നാളത്തെ പട്ടിണീം കൊണ്ടല്ലേ നാളെ വരാ.” ഏടത്തിയമ്മ ചിരിച്ചു .പിന്നെ ചരിഞ്ഞ് എന്നെ ചേർത്ത് പിടിച്ച് കിടന്നു.

പറഞ്ഞ പോലെ അവരത് കൈകാര്യം ചെയ്തു.ഏടത്തിയുടെ ഗർഭം വീട്ടിൽ ഔദ്യോഗികമായി പരസ്യമാവുകയും അംഗീകരിക്കപ്പെടുകയും ചെയ്തു.ഇപ്പൊ വേണോന്നും പോക്കി കളഞ്ഞാലോന്നുംഏട്ടൻ ചോദിച്ചത്രെ .ഏടത്തിയമ്മ സമ്മതിച്ചില്ല.

ഗർഭകാലത്തിന്റെ ആദ്യ രണ്ടുമൂന്നു മാസം ഞങ്ങൾ ചെറിയതോതിൽ കളികളിലേർപ്പെട്ടു.അവർക്കു വേണ്ട പച്ച മാങ്ങാ പറിക്കലും മറ്റു കൊച്ചു കൊച്ചു ഇഷ്ടങ്ങൾസാധിച്ചു കൊടുക്കുന്നതും എന്റെ നാളുകളെ ആവേശഭരിതമാക്കി. വയർ മെല്ലെ പൊങ്ങി തുടങ്ങിയപ്പോൾ ഞങ്ങൾ ഉള്ളിൽകയറ്റിയുള്ള കളി പൂർണമായും നിർത്തി. അല്പം കുമ്പിട്ടു നിൽക്കുന്ന അവരുടെ തുടകൾക്കിടയിൽ കുണ്ണ കയറ്റി വെള്ളം വിടും.ചിലപ്പോൾ അവർ കയ്യിൽ പിടിച്ചുതരും.അങ്ങിനെ മാസങ്ങൾ കഴിഞ്ഞു.

ഏഴു മാസമായപ്പോൾ അവരുടെ അമ്മയും അമ്മായിയും വന്നു അവരെ അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി.

അവർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ തികച്ചും ഒറ്റപ്പെട്ടപോലെ.വീട്ടിലാകെ ഒരു ശൂന്യത.അവർ പോയ രാത്രി എനിക്കുറങ്ങാൻ കഴിഞ്ഞില്ല.വിരഹ വേദന എന്ന് കവികൾ പാടുന്നതിന്റെ പൊരുൾ ഞാനറിഞ്ഞു.രാത്രി പലതവണ അവരെ കാണണമെന്ന് എനിക്ക് തോന്നി.പിറ്റേന്ന് രാവിലെ തന്നെ അവിടെ പോകണമെന്നു കരുതി.പക്ഷെ രാവിലെ ആയപ്പോൾ അങ്ങിനെ പോയാൽ ആരെങ്കിലും എന്തെങ്കിലും കരുതിയാലോ എന്ന ചിന്ത വന്നു.

എന്റെ ഭാഗ്യം വൈകുന്നേരം അച്ഛൻ കുറെ മീൻ കൊണ്ട് വന്നു. അതിൽ പകുതി ഏടത്തിയുടെ വീട്ടിൽ കൊടുക്കാൻ പറഞ്ഞു.കേൾക്കേണ്ട താമസം ഞാൻ സൈക്കിൾ എടുത്തു പറന്നു. ഏടത്തിയെ കണ്ടപ്പോൾ എനിക്കും പ്രതീക്ഷിക്കാതെ എന്നെ കണ്ടപ്പോൾ ഏടത്തിക്കും ഒരുപാട് സന്തോഷം.ഞങ്ങളുടെ കളിയും ചിരിയും കണ്ട് എടത്തിയുടെ അമ്മപറഞ്ഞു.

“കഴിഞ്ഞ ജന്മം നിങ്ങൾ ആങ്ങളയും പെങ്ങളുമായിരിക്കും.’ അത് കേട്ട് ഏടത്തി എന്നെ നോക്കി കണ്ണിറുക്കി.

ദിവസങ്ങൾ ആഴ്ചകളായും മാസങ്ങളായും കടന്നുപോയി.പ്രസവ നാളെത്തി .നഗരത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആശുപത്രിയിലാണ് അവരെ അഡ്മിറ്റ് ചെയ്തത്.അഡ്മിറ്റ് ചെയ്തതിന്റെ മൂന്നാം ദിവസം അവർ പ്രസവിച്ചു.ഒരു പെൺകുഞ്ഞ് .എന്റെ ആദ്യത്തെ കണ്മണി.പക്ഷെ അന്ന് എന്നെ വീട്ടുകാവലാക്കി അച്ഛനും അമ്മയും ഏട്ടനും രാത്രിയോളം ആശുപത്രിയിൽ തന്നെയായിരുന്നു.പിറ്റേന്ന് വൈകുന്നേരമാണ് ഞാൻ ആശുപത്രിയിൽ പോയത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025