Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 25

 

എന്റെ മനസ്സിലും ഇന്ന് ആരെങ്കിലും കളിക്കണം എന്ന് പൂതി ആയി തുടങ്ങി . ഞങ്ങൾ പോകുന്നതിനു മുന്നേ അളിയനും ഗോപി ഏട്ടനും ഓരോ ലാർജ് കൂടി വീശി. പക്ഷേ എന്നെ ഞെട്ടിച്ചത് അളിയനും ഗോപി ഏട്ടനും ഒരു കുഴപ്പവുമില്ല. ഞാൻ ചെറുതായി ആടി തുടങ്ങുന്ന പോലെ ഉണ്ടെന്നു എനിക്ക് തോന്നി. പക്ഷേ അതൊന്നും ഈ രണ്ടു മഹാന്മാർ മൈൻഡ് പോലും ചെയ്തില്ല, ഞാൻ പതിയെ എണീറ്റ് അവരോടു പോകുന്നെന്ന് പറഞ്ഞു ലിഫ്റ്റിന് അടുത്തേക്ക് നടന്നു. പക്ഷേ ചെന്നത് നേരെ റിസെപ്ഷനിലെക്കു ആണെന്ന് എനിക്ക് മനസ്സിലായത് അവിടുത്തെ പെൺകുട്ടി എന്നോട് എന്ത് പറ്റി സർ എന്ന് ചോദിച്ചപ്പോൾ ആണ്.

 

ഉടനെ കണ്ണ് തുറന്ന ഞാൻ അവളോട് ഒരു മുറി കൂടി വേണം എന്ന് പറഞ്ഞു, സർ സെയിം ഫ്ലോറിൽ ഇല്ല ഇനി ഉള്ളത് ആറിൽ ആണ്. സിംഗിൾ ബെഡ് ഇല്ല സർ ക്വീൻ സൈസ് ബെഡ് ആണ്, എന്നാലും മതി എന്ന എന്റെ പറച്ചിൽ കേട്ടപ്പോൾ ചിലപ്പോൾ അവൾക്കു തോന്നിക്കാണും ഞാൻ മൂഡ് ആയിട്ടുണ്ടെന്നു. ഇത് മറ്റു റൂമുകളുടെ കൂടെ ആഡ് ചെയ്യട്ടെ സാർ ….

 

അങ്ങിനെ ആവട്ടെ മാഡം എന്ന് ഞാൻ പറഞ്ഞതും അവൾ ചിരിച്ചു. ഇരു നിറമുള്ള സുന്ദരി ആണ്, ചുണ്ടുകൾ ഇരുണ്ടിട്ടു ആണെങ്കിലും വണ്ണവും വലിപ്പവും ഉണ്ട്. ഞാൻ നോക്കുന്നത് കണ്ടിട്ടാകണം അവൾ ചുണ്ടുകൾ വായിലാക്കി അടച്ചു വച്ചു. ആ എന്നാൽ നെഞ്ചിലേക്ക് നോക്കാം എന്ന് കരുതിയതും അവൾ ഡോർ കാർഡ് എടുത്തു എനിക്ക് നീട്ടി. ഞാൻ എന്റെ എടിഎം കാർഡ് അവൾക്കും കൊടുത്തു, അവൾ ഒന്ന് കുത്തി എന്നെ നോക്കി പാസ്സ്‌വേർഡ് എന്ന് ചോദിച്ചതും ഞാൻ പറഞ്ഞു കൊടുത്തു, 9995.

 

സത്യത്തിൽ എന്റെ കണ്ണുകൾ തെളിയാത്ത കൊണ്ട് ആണ് ഞാൻ അത് പറഞ്ഞു കൊടുത്ത് തടി ഊരിയത്. എന്തായാലും അവളുടെ അടുത്ത് നിന്ന് ലിഫ്റ്റിനടുത്തേക്കു നടന്ന ഞാൻ തുറന്നു വച്ച ലിഫ്റ്റിലേക്കു കയറി. നേരെ നാലാമത്തെ നിലയിലേക്ക് പോകാൻ ഞെക്കിയത്, പോയത് ആറാമത്തെ നിലയിലേക്ക് ആണ്, ലിഫ്റ്റ് ഇറങ്ങി നേരെ ബോർഡിലേക്ക് നോക്കി 601 -618 വരെ അവിടെ ഉണ്ട്. കാർഡ് ഒന്ന് കൂടെ നോക്കി ഇടത്തേക്ക് നടന്നു. അടിപൊളി നേരെ 607 എന്റെ റൂം, തുറന്നു ലൈറ്റ് ഇട്ടു.

 

നേരെ കട്ടിലിലേക്ക് വീണു. ഉറങ്ങി പോയി, കുറെ നേരം കഴിഞ്ഞു എണീറ്റ് മൂത്രം ഒഴിക്കാൻ പലവട്ടം തോന്നിയെങ്കിലും ഞാൻ ചെയ്തില്ല. അവസാനം ബെഡിൽ പോകുമെന്ന് ആയപ്പോൾ എണീറ്റ് പോയി ഒഴിച്ചു. ചെക്കനെ കഴുകി ബർമുടക്ക് ഉള്ളിലേക്ക് ആക്കുമ്പോൾ ആണ് കണ്ണാടിയിൽ നോക്കിയത് . മുഖം കഴുകി, നേരെ റൂമിനു പുറത്തേക്കിറങ്ങി.

ഞാൻ നേരെ വലിയുമ്മ കിടക്കുന്ന മുറിയിലേക്ക് പോയി, ഡോർ പതിയെ തുറന്നു നോക്കിയപ്പോൾ രണ്ടു പേരും നല്ല ഉറക്കത്തിൽ ആണ്. വലിയുമ്മയുടെ കൂർക്കം വലി മുഴങ്ങി കേൾക്കുന്നുണ്ട്. ഞാൻ പതിയെ പുറത്തേക്കിറങ്ങി, നേരെ മുറിയിലേക്ക് നടക്കുമ്പോൾ എനിക്ക് സത്യത്തിൽ റൂബിയെ കാണാൻ ഒരു പൂതി. കാരണം അവളുടെ നിറഞ്ഞു തുളുമ്പുന്ന അരക്കെട്ടും ഉടയാത്ത മുലകളും എന്റെ മനസ്സിൽ കയറി എന്നതാണ് സത്യം, ഇന്ന് കൈ പണിക്കു വേണ്ടി തന്നെ ആണ്. അതെ നടക്കൂ എന്ന് എനിക്കറിയാമായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025