Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 26

ഞാനും എന്റെ ഇത്താത്തയും 26

Njaanum Ente Ethathayum Part 26 | Author : Star Abu | Previous Part

ഞാൻ ഷാനിയുടെ വീട്ടിൽ നിന്ന് ഇറങ്ങി നേരെ വീട്ടിലേക്കു ചെന്നപ്പോൾ ഉമ്മറത്ത് നിന്നിരുന്ന വാപ്പച്ചിയുടെ കൈയിലേക്ക് ഉണ്ണിയേട്ടൻ തന്ന കവർ കൊടുത്തു ഞാൻ അകത്തേക്ക് നടന്നു. ഉമ്മ എന്തോ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് അടുക്കളയിൽ ഒപ്പം സജിനയും കൂടെ ഉണ്ട്. ഇക്ക കോണി ഇറങ്ങി വരുമ്പോൾ എന്നോട് എന്താടാ …!! എന്ന് ചോദിച്ചു . ഒന്നും ഇല്ല എന്ന് പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ സജിന എന്റെ മുറിയുടെ വാതിലിൽ വന്നു മുട്ടി അകത്തേക്ക് കയറി വന്നു .

 

സജിനയെ കണ്ടതും ഞാൻ പിടഞ്ഞു ഏഴുന്നേൽക്കാൻ നോക്കിയെങ്കിലും അവിടെ കിടന്നോ എന്ന് പറഞ്ഞു അവൾ ടേബിളിൽ എന്തോ പ്ലേറ്റിൽ വച്ച് തിരിഞ്ഞു നടന്നു. തിരിഞ്ഞു നടന്നിരുന്ന സജിന എന്നെ കാണിക്കാൻ വേണ്ടിയിട്ടാണെന്നു ചുരിദാറിന്റെ പിൻ ഭാഗം ഒന്ന് ശരിയാക്കി ഇട്ടു. അവളുടെ തള്ളി നിൽക്കുന്ന ചന്തിക്കു മുകളിൽ ഇറുകി കിടക്കുന്ന ഷെഡ്‌ഡിയുടെ അളവ് പാന്റുനു പുറത്തു തെളിഞ്ഞു കാണുന്നുണ്ട്. എന്റെ മനസ്സ് അപ്പോൾ ഇവിടം വിട്ടു പോകുന്നതിനെ പറ്റി ആയിരുന്നു. അവിടെ ഓയിൽ ഒരു കളിയും നടക്കില്ല, മാത്രമല്ല നമ്മുടെ നാടും അല്ല. അങ്ങിനെ ചിന്തിച്ചു കിടന്നിരുന്ന ഞാൻ എപ്പോഴോ ഉറങ്ങി പോയി. വിശപ്പിന്റെ വിളി കൂടിയപ്പോൾ ആണ് എണീറ്റത്.

 

നേരെ സജിന കൊണ്ട് വച്ച തണുത്ത പഴംപൊരി രണ്ടു മൂന്നെണ്ണം അകത്താക്കി, കാപ്പിയും കുടിച്ചു. നേരെ ബാത്റൂമിലേക്കു കയറി, ആബിയെ വിളിച്ചു. ആബി ഫോൺ എടുത്തു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ കതകിൽ ഒരു മുട്ട്. എടാ …വാപ്പച്ചി വിളിക്കുന്നുണ്ട്. വേഗം ഇറങ്ങിക്കോട്ടാ …..!!! ശരി , വരാം എന്ന് പറഞ്ഞു കുളിച്ചു ചെന്നപ്പോഴേക്കും എല്ലാവരും ഡൈനിങ്ങ് ടേബിളിൽ ഇരിക്കുകയാണ് .

എനിക്ക് വിശക്കുന്നില്ല ഉമ്മാ … എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്നെ വാപ്പച്ചി വിളിച്ചിരുത്തി. ഉമ്മ ചപ്പാത്തിയും ദോശയും ഉണ്ടാക്കിയിരുന്നു, വിളമ്പുന്നതിനിടയിൽ വാപ്പച്ചി, നാളെ കഴിഞ്ഞു എന്താ പണി എന്ന് ചോദിച്ചു. ഒന്നും ഇല്ലാ …എന്ന എന്റെ മറുപടി കേട്ടതും അപ്പോൾ പോകാൻ റെഡി ആയിക്കോ ….!!! എന്ന് പറഞ്ഞതും എന്റെ മനസ്സിൽ ഇടി മുഴങ്ങി. എങ്ങോട്ട് എന്ന് ചോദിയ്ക്കാൻ പലവട്ടം മനസ്സ് പറഞ്ഞെങ്കിലും ഞാൻ അത് ചോദിച്ചില്ല. പകരം ഭക്ഷണം കഴിഞ്ഞു എണീക്കുമ്പോൾ വാപ്പച്ചി എന്നോട് എയർപോർട്ടിൽ രാവിലെ എത്തണം എന്ന് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025