Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 27

ഞാൻ അവിടെ നിന്ന് നേരെ നെടുമ്പാശ്ശേരി ലക്ഷ്യമാക്കി പാഞ്ഞൂ. ഉച്ചക്ക് ഷൈനി വരും എന്ന് ബോധമുണ്ടായിട്ടു പോലും കണ്ണുകൾക്ക്ക്ഷീണം തോന്നി തുടങ്ങി. എങ്ങിനെ എങ്കിലും അവിടെ എത്തിയാൽ കിടന്നു ഉറങ്ങാം എന്ന് വിചാരിച്ചു. ഉറക്കം വന്നു എന്റെ കണ്ണുകൾ മാളി പോകാൻ തുടങ്ങിയതും അടുത്ത് കണ്ട പമ്പിൽ കയറി, ഞാൻ കുറച്ചു നേരം കിടന്നു. മയക്കം കാണുമല്ലോ? ഷാനി മോളുടെ പൂർ പിഴിഞ്ഞ ചെക്കൻ കദീജ താത്തയെ കണ്ടിട്ട് ഒന്ന് പൊന്തിയതു പോലുമില്ല.

 

എന്തയാലും ഓരോന്ന് ആളോൾ കിടന്ന ഞാൻ ഉറക്കത്തിലേക്കു വീണു. പെട്ടന്ന് മൊബൈൽ അടിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നതു, നോക്കുമ്പോൾ പരിചയമില്ലാത്ത നമ്പർ ആണ് . എടാ, എന്ന വിളി കേട്ടതും എനിക്ക് ആളെ പിടികിട്ടി. ഞാൻ ഫ്ലൈറ്റ് ഇറങ്ങി, ഇനി എമിഗ്രേഷൻ ഉണ്ട്, പിന്നെ ലഗേജ് എടുക്കണം, ഒരു മണിക്കൂർ കൊണ്ട് പുറത്തിറങ്ങും. നീ ഗേറ്റലേക്കു വാ. ശരി ഞാൻ എത്തിക്കൊള്ളാം, എന്ന് പറഞ്ഞു മൊബൈൽ കട്ട് ചെയ്തതും ഞാൻ ഗൂഗിൾ മാപ്പ് ഓൺ ചെയ്തു. വണ്ടി എടുത്തു പാഞ്ഞു. ചെറിയ തിരക്കു ഉണ്ടെങ്കിലും എമർജൻസി ആയതു കൊണ്ട് പറപ്പിച്ചു എന്ന് പറയാം. എന്തയാലും ഞാൻ അവിടെ എത്തിയതും അവൾ പുറത്തേക്കു വന്നിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. ഞാൻ വണ്ടി പാർക്ക് ചെയ്തു നേരെ ഗേറ്റിലേക്ക് നടന്നു.

 

നല്ല ചൂടാണ്, മൂത്രം ഒഴിക്കണം. ചെക്കനെ ഒന്ന് കഴുകണം. എന്നൊക്കെ ആലോചിച്ചു ഗേറ്റിലേക്ക് എത്തിയതും എന്റെ പേര് വിളിച്ചു കൊണ്ട് ഷൈനി പുറത്തേക്കു വന്നു . അവൾ ആകെ മാറിയിരിക്കുന്നു, മിഡിയും ടോപ്പും ഒക്കെ ഇട്ടിട്ട് ചെത്ത് സ്റ്റൈൽ ആയിട്ടുണ്ട്. അവൾ വന്നു എന്നെ കെട്ടിപ്പിടിച്ചു , അവളുടെ മുലകൾ എന്റെ നെഞ്ചിലും ചുണ്ടുകൾ എന്റെ കഴുത്തിലും അമർന്നു . ഞാൻ മക്കളോ ? എന്ന് ചോദിച്ചതും അവൾ അവർ വന്നില്ലെന്ന് പറഞ്ഞു. ഞാൻ ഒരു ആഴ്ചക്കു ഉള്ളിൽ തിരിച്ചു പോകും . അവിടെ കൂടി നിന്ന പല ദേവന്മാർക്കും എന്നോട് ചെറിയ അസൂയ തോന്നി എന്ന് എനിക്ക് അവരുടെ നോട്ടത്തിൽ നിന്ന് മനസ്സിലായി .

 

അങ്ങിനെ ഞങ്ങൾ വന്നു വണ്ടിയിൽ കയറുമ്പോൾ അവൾ എന്നോട് പറഞ്ഞു, നമ്മുക്ക് ഇവിടെ ഒരു കല്യാണം കൂടാൻ ഉണ്ട്. നീ പേടിക്കണ്ട, ജസ്റ്റ് ഒന്ന് കയറി പോകണം. അല്ലാതെ ആഘോഷത്തിനു നിൽക്കുന്നില്ല. അതിനു മുന്നേ എനിക്കൊന്നു ഫ്രഷ് ആകണം. ഞാൻ ഹോട്ടൽ ബുക്ക് ചെയ്തിട്ടുണ്ട്. നമുക്ക് നേരെ ഹോട്ടലിലേക്ക് പോകാം, അവൾ ഹോട്ടൽ പേര് പറഞ്ഞതും ഞാൻ അങ്ങോട്ട് പോയി . ഷൈനി അവിടെ എത്തുന്നത് വരെ എങ്ങിനെ ഉണ്ട് നിന്റെ ജീവിതം എന്നൊക്കെ ചോദിച്ചു കൊണ്ടേ ഇരുന്നു . ഇടയ്ക്കു അവൾ എന്റെ അടുത്തേക്ക് നീങ്ങി ഇരിക്കുന്നത് പോലെ എനിക്ക് തോന്നി . അവളുടെ വിയർപ്പിന്റെ മണം എന്നെ വീണ്ടും പഴയ ട്രിപ്പിലേക്കു കൂട്ടി കൊണ്ട് പോയി .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025