Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 27

കയറിയതും അവൾ എന്നോട് റീചാർജ് ചെയ്യാൻ പറഞ്ഞു. ഞാൻ വീണ്ടും ഹോട്ടലിലേക്ക് പോയി, അവിടെ ചെന്ന് അവളുടെ റൂം ചോദിച്ചു അങ്ങോട്ട് നടക്കുമ്പോൾ ഉണ്ട് എതിരെ ഷാനിയുടെ ഭർത്താവു വരുന്നു. എന്നെ കണ്ടതും അവൻ മുഖം ചുളിഞ്ഞെന്നു തോന്നുന്നു. എന്താ ബ്രോ ഇവിടെ. അതോ ഫ്രണ്ടിനെ കാണാൻ വന്നതാ. നീയെന്താ ഇവിടെ, ഞാൻ ട്രിപ്പ് ആയി വന്നതാ. അവർക്കുള്ള ഫുഡ് കൊടുക്കാൻ പോകുവാ.

 

പെട്ടന്ന് വാതിൽ തുറന്നു പുറത്തേക്കു വന്ന ആളെ കണ്ടതും എനിക്ക് പിടികിട്ടി. അനിത, എന്റെ സീനിയർ. എന്നെ കണ്ടതും അവളും ഞെട്ടി, അബു എന്താ ഇവിടെ !!! ഞാൻ ട്രിപ്പുമായി വന്നതാ. അനിത ആകെ മൊത്തം ഒന്ന് കൊഴുത്തിട്ടുണ്ട്. ഇറുക്കമുള്ള ചുരിധാറിനുള്ളിൽ അവളുടെ അവയവ ഭംഗി എടുത്തു കാണിച്ചിരുന്നു.അവളുടെ ചുണ്ടുകൾ പണ്ടേ തടിച്ചതായിരുന്നു, ഒന്ന് കൂടെ ഭംഗി വച്ചിട്ടുണ്ട്. കവിൾ ഒന്ന് കൂടെ വീർത്തു. ഷാൾ ഇടാത്തത് കൊണ്ട് തന്നെ അനിതയുടെ മുലകളുടെ വലിപ്പം എനിക്ക് ഊഹിക്കാമായിരുന്നു. മുലകൾ നല്ല വലുപ്പമുള്ളതു കൊണ്ട് തന്നെ ചുരിധാറിനുള്ളിൽ തിങ്ങി ഞെരുങ്ങി ആണ് ഇരുന്നത്, മുലക്കണുകൾ വീർത്തു നിഴൽ അടിച്ചിരുന്നു.

 

അവളുടെ വയറിൻെറ ഭാഗത്തു ചുരിദാർ കുറച്ചു ലൂസ് ആയിരുന്നെങ്കിലും എനിക്കതു മനസ്സിലായി, ഇവൾ പ്രസവിച്ചിട്ടുണ്ടെന്നു. അരക്കെട്ടു അത്രയ്ക്ക് ഉണ്ടായിരുന്നില്ല ഇവൾക്ക്, ഇപ്പോൾ വിരിഞ്ഞു നിൽക്കുന്നതു കാണാൻ തന്നെ സൂപ്പർ. അനിത എന്ത് ചെയ്യുന്നു, കമ്പനിയിൽ അഡ്മിൻ ഇൻ ബാംഗ്ലൂർ. ഇവിടെ എന്താണ്…???? മീറ്റിങ് ഉണ്ടെന്നു പറയുമ്പോൾ ഷാനിയുടെ ഭർത്താവു അവളെ നോക്കി ചിരിച്ചു. കുട്ടികൾ …..?? ഒരാൾ, ഹസ്സിന്റെ കൂടെ ആക്കി പോന്നതാണ്. കൊള്ളാം, ഒന്ന് കളിക്കണം എന്ന് തോന്നുമ്പോൾ ഇങ്ങോട്ടു വന്നാൽ മതിയല്ലോ. മീറ്റിംഗ് കഴിഞ്ഞോ എന്ന എന്റെ ചോധ്യത്തിനു, അവൻ ആണ് മറുപടി പറഞ്ഞത്.

 

പോകാൻ ഇറങ്ങുമ്പോൾ ആണ് അബു വന്നത്. എങ്കിൽ ശരി നിങ്ങൾ പൊയ്ക്കോ!!! ഞാൻ ഇതൊന്നു കൊടുക്കട്ടെ എന്ന് പറഞ്ഞു എന്റെ കയ്യിലുള്ള ഭക്ഷണ പൊതി ഉയർത്തി കാണിച്ചു. യാത്ര പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ഞാൻ അവനോടു ഷാനിയെ പറ്റി ചോദിച്ചാലോ എന്ന് മനസ്സിൽ കരുതി എങ്കിലും, പിന്നീട് അത് വേണ്ടെന്നു വച്ച് ഞാൻ കോറിഡോറിലൂടെ നടന്നു. ഇടയ്ക്കു തിരിഞ്ഞു നോക്കിയപ്പോൾ അവന്റെ കൈ അവളുടെ അരക്കെട്ടിൽ വിശ്രമിക്കുന്നത് ഞാൻ കണ്ടു. അവളുടെ തുടകളുടെ വണ്ണവും ചന്തിയും ഒന്ന് കൂടെ കാണാൻ വേണ്ടി ഞാൻ വീണ്ടും തിരിഞ്ഞു നോക്കി , ഹോ …. എന്തായിത്. പഴയ അനിത ആവറേജ് ആയിരുന്നു, പെറ്റതു കൊണ്ടാകും കൊഴുത്തിരിക്കുന്നതു .

 

എന്തായാലും അവൻ ഇവിടെ കടി തീർക്കുമ്പോൾ, ഷാനി സുഖിക്കുന്നതിനു കുറ്റം പറയാൻ ഇല്ല . അനിതയെ ആലോചിച്ചു നടക്കുമ്പോൾ എന്റെ മനസ്സിൽ അവളുടെ മുലകൾ ആയിരുന്നു, ഒരു 38ബി എങ്കിലും ഉണ്ട്. അതൊക്കെ അവൻ തന്നെ കളിച്ചു വലുതാക്കിയത് ആകും. എന്തായാലും അവന്റെ ഭാഗ്യം. ഞാൻ ഷൈനിയുടെ റൂമിന്റെ ബെൽ അടിച്ചതും അവൾ വന്നു വാതിൽ തുറന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025