Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 29

ഞാനും എന്റെ ഇത്താത്തയും 29

Njaanum Ente Ethathayum Part 29 Previous Part

ഇക്ക എന്നെയും കൂട്ടി വീട്ടിലേക്കു വരുമ്പോൾ ചിക്കൻ വാങ്ങിക്കാൻ നിർത്തി. അവൻ അതൊക്കെ വാങ്ങി വരുമ്പോളേക്കും ഞാൻ ബൈക്കിൽ തന്നെ ഇരുന്നു, മാഡം, ഹാപ്പി ആയിക്കാണും അല്ലേ. എന്നെ ഇനിയും വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വിളിക്കുമോ എന്നറിയില്ല. പിന്നെ നമ്മൾ അങ്ങോട്ട് പോയി പണി വാങ്ങി വെക്കേണ്ട കാര്യമില്ലാത്തതു കൊണ്ട് വിളിച്ചാൽ വിളിക്കട്ടെ എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് അനുവിന്റെ അച്ഛൻ എന്നെ കണ്ടത്. അദ്ദേഹം വേഗം എന്റെ അടുത്തേക്ക് വന്നു, അനുവിന് ഒരു എക്സാം ഉണ്ട് മഞ്ചേരിയിൽ ആണെന്നും അന്ന് പുള്ളിക്ക് കൂടെ പോകാൻ പറ്റാത്തത് കൊണ്ട് ഒന്ന് കൊണ്ട് പോകാമോ എന്ന് ചോദിച്ചു.

 

എപ്പോൾ പോകണമെന്ന് ചോദിച്ചിട്ടു വിളിച്ചാൽ മതിയെന്ന് പറഞ്ഞു. ഞങ്ങൾ പിരിഞ്ഞു, അനുവുമായി മറ്റൊരു രതി സംഗമം ഞാൻ മനസ്സിൽ കണ്ടു. വീട്ടിൽ എത്തിയ ഞാൻ നന്നായി ഒന്ന് ഉറങ്ങി, എണീറ്റ് നോക്കുമ്പോൾ ചിക്കെൻ പൊരിച്ച മണം എന്റെ മൂക്കിലേക്ക് കയറി. ഞാൻ നേരെ ഇറങ്ങി അടുക്കളയിലേക്കു ചെന്നപ്പോൾ അവിടെ ഗീതേച്ചിയും ഉണ്ട്. ഗീതേച്ചി ആകെ കൊഴുത്തു കൊഴുത്തു വരികയാണല്ലോ !!! എന്ന് മനസ്സിൽ പറഞ്ഞു അടുക്കളയിലേക്കു കയറിയതും പുറത്തു നിന്ന് അടുക്കളയിലേക്കു സജിന കയറി വന്നു.

 

കമ്പി ആയി വന്നിരുന്ന ചെക്കൻ സജിനയെ കണ്ടതും കാറ്റു പോയ പോലായി. എടാ … എന്റെ ഫ്രണ്ട്സ് വരുന്നുണ്ട് നെ പോയി ഒരു ടീഷർട്ട് ഇട്ടിട്ടു പോരെ. ഇക്ക അവരെ കൊണ്ട് ഇപ്പോൾ എത്തും എന്നിട്ടു നീ വന്നു ഞങ്ങളെ ഒന്ന് ഹെല്പ് ചെയ്യ് എന്നൊക്കെ പറയുമ്പോൾ എന്റെ കണ്ണുകൾ എവിടെ ആണെന്ന് ഗീതേച്ചിക്കു കറക്റ്റ് ആയി അറിയുന്നത് കൊണ്ട് കഴുത്തു മാത്രം തിരിച്ചു പിടിച്ചു കൊണ്ട് എന്നെ നോക്കി ചിരിച്ചു . ഗീതേച്ചി, നിങ്ങൾ ഒന്ന് പറയു, എന്ന് പറഞ്ഞു കൊണ്ട് അവൾ ഹാളിലേക്ക് നടന്നു. ഹാളിലേക്ക് പോയ സജിനയോടു മോളെ നീ പോയി ഡ്രസ്സ് ഒക്കെ മാറിക്കോ , ബാക്കി ചേച്ചി നോക്കിക്കൊള്ളാമെന്നു പറഞ്ഞതും അവൾ മീതേക്ക് പോയി .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025