Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 4

ഞാനും എന്റെ ഇത്താത്തയും 4
Njaanum Ente Ethathayum Part 4 | Author : Star Abu

Previous Part

 

ഇത്തയെയും അനിയത്തിയേയും കൈയിൽ കിട്ടാതെ ഇരിക്കുമ്പോൾ ആണ് അയൽവാസി ഗോപിയേട്ടൻ വീട്ടിൽ വരുന്നത് ഒപ്പം ഗീത ചേച്ചിയും. വന്നപ്പോൾ ഞാൻ ഉമ്മറത്ത് വണ്ടി കഴുകുകയായിരുന്നു. അവർ വന്നതും അവരോടു ഇരിക്കുവാൻ പറഞ്ഞു, ഞാൻ ഉമ്മയെ വിളിച്ചു.അവർ വീട്ടിലേക്കു കയറുമ്പോളും എന്റെ കണ്ണുകൾ ഗീതേച്ചിയുടെ വിഭവ സമൃദ്ധമായ മുലയിലും പിൻഭാഗത്തുo തന്നെ ആയിരുന്നു. ഉമ്മ വന്നതും ഗോപിയേട്ടൻ പറഞ്ഞു ഒരു ഹെൽപ്പ് ചോദിയ്ക്കാൻ ആണ്, വന്നതെന്ന്. ഉമ്മച്ചി എന്താ കാര്യം, അപ്പോൾ ഗീതേച്ചി പറഞ്ഞു, എന്നെ കൂടി വിളിക്കാൻ. ഉമ്മ വിളിച്ചതും ഞാൻ അങ്ങോട്ട് ചെന്നു.

ഞാൻ ഗോപിയേട്ടന്റെ അരികിൽ നിന്ന്, ചേച്ചിയെ നോക്കി. സാരിക്കുള്ളിൽ ഒരു മോഡേൺ പെണ്ണ്. ചുണ്ടുകൾ പോലും വശ്യമായിരുന്നു ഒപ്പം ഉയർന്നു നിൽക്കുന്ന മാറിടങ്ങളെ പിടിച്ചു കെട്ടിയിരിക്കുന്ന ബ്രാ, അതിന്റെ ഭംഗി മറക്കാൻ ഒരു നിഴൽ തുണി, അതിനു മുകളിലൂടെയും അവളുടെ മുലച്ചാൽ കാണാമായിരുന്നു. എന്റെ ശ്രദ്ധ മുഴുവൻ ഗീതേച്ചിയിൽ ആയിരുന്നു.

എന്റെ നോട്ടം കണ്ടിട്ടാകണം, സാരി കൊണ്ടവളുടെ വയറു മറക്കാൻ ശ്രെമിച്ചത്, അത് നടന്നില്ല എന്ന് മാത്രമല്ല വെളുത്ത വയറു ഒന്നൂടെ കാണാൻ കഴിഞ്ഞു. സാരിക്കുള്ളിലും ഗീതേച്ചിയുടെ തുടകളുടെ വണ്ണം…. ഹോ !!!!! ഇതെല്ലാം ആലോചിച്ചു കൊണ്ട് നിൽക്കുമ്പോളാണ്, ഗോപി ഏട്ടന് ഒരു വണ്ടി എടുക്കാൻ അവർക്കു പത്തു ലക്ഷം ക്യാഷ് വേണം എന്നും പകരം ഗീതേച്ചിയുടെ പേരിലുള്ള വസ്തു ഞങ്ങൾക്ക് തരും. (എന്റെ മനസ്സിൽ ഗീതേച്ചിയെ തന്നാൽ മതി എന്നായിരുന്നു).

പക്ഷേ ഒരുനാൾ ഞങ്ങൾ അത് വിൽക്കുന്നു എങ്കിൽ അവർക്കു തന്നെ കൊടുക്കണം. ഒരു പ്രശ്നം കൂടി ഉണ്ടായിരുന്നു, ഈ പറഞ്ഞ പണത്തിനുള്ള മൂല്യം ആ പറമ്പിനില്ല. പക്ഷേ ആ പറമ്പിന്റെ പണം കഴിഞ്ഞുള്ള ബാക്കി അവർ രണ്ടു വർഷം കൊണ്ട് വീട്ടും. ഉമ്മച്ചിക്ക് , ഒന്നും മനസ്സിലായില്ല. പാവം. ഉമ്മയോട് ചായ ഉണ്ടാക്കാൻ പറഞ്ഞു, ഞാൻ കുളിക്കാൻ പോയി. കാർ കഴുകിയിരുന്നത് കൊണ്ടും ഷെഡ്‌ഡി ഇടാത്തത് കൊണ്ടും മാത്രമാണ് കുളിക്കാൻ ഓടിയത്. ഞാൻ കുളിച്ചു വന്ന് അടുക്കളയിൽ കയറി, ഉമ്മയോട് മാറ്റാൻ ഉള്ള മുണ്ടു കൊണ്ടുവരാൻ പറഞ്ഞു. ‘അമ്മ ചായ അടുപ്പത്തു വച്ചത്
ഉമ്മ ഗീതേച്ചിയെ അടുക്കളയിലേക്കു വിട്ടു. ശബ്ദം കേട്ട് തിരിഞ്ഞ ഞാൻ കണ്ടത് ഗീതേച്ചി എന്റെ പിറകിൽ നിൽക്കുന്നതാണ്. അവരെ കണ്ടതും ഞാൻ ചെറുതായി ഒന്ന് ചമ്മി. കാരണം എന്റെ ചെക്കൻ ഗീതേച്ചിയെ കണ്ടത് മുതൽ കമ്പി ആയി നിൽക്കുന്നു. തോർത്തിൽ ആയതു കൊണ്ട് അവരതു കാണുമോ? എന്ന നാണവും എനിക്കുണ്ടായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025