Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 6

ഞാനും എന്റെ ഇത്താത്തയും 6

Njaanum Ente Ethathayum Part 6 | Author : Star Abu | Previous Part

ഗീതേച്ചി ഓരോന്നൊക്കെ ചോദിച്ചിരുനെങ്കിലും എന്റെ മനസ്സിൽ ഞങ്ങളുടെ കോളേജ് ജീവിതമായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും നന്നായി പഠിക്കുന്ന, നന്നായി പാട്ടു പാടുന്ന, ഇരുനിറമുള്ള ഐശ്വര്യമുള്ള പെണ്ണായിരുന്നു ഷാനി. എന്നാൽ പർദ്ദ എന്ന ചട്ട കൂടില്ലാതെ അവളെ ഞാൻ കണ്ടിട്ടില്ല എന്ന് തന്നെ പറയാം. അതുകൊണ്ടു തന്നെ അവളുടെ അവയവ ഭംഗിയും ഞങ്ങൾക്കറിയില്ല. ഇന്നാണ്‌ ഞാൻ അവളെ ചുരിദാറിൽ കാണുന്നത്.ഞങ്ങളുടെ ക്ലാസ്സിൽ മാത്രമല്ല ഷാനിക്കു ആരാധകർ ഉണ്ടായിയുന്നത് ആ കോളേജ് മുഴുവനും ആയിരുന്നു. അതുകൊണ്ടു തന്നെ അവളുടെ ലൗ കോളേജിൽ പാട്ടായിരുന്നു. രണ്ടാംവർഷം ഞങ്ങളുടെ സീനിയർ അവളെ കല്യാണം കഴിച്ചു. അതിനു ശേഷം അവൾ കോളേജിൽ വന്നിട്ടില്ല. പിന്നീട് അവളെ ഞാൻ ഇന്നാണ്‌ കണ്ടത്. അവൾ ആകെ മാറിയിരിക്കുന്നു. ഞാനും ഗീതേച്ചിയും വീട്ടിൽ എത്തി. അവർ അവരുടെ വീട്ടിലേക്കു കയറിയപ്പോൾ ഞാൻ എന്റെ വീട്ടിലേക്കു നടന്നു. പിറ്റേദിവസം ഗീതേച്ചി ചോദിച്ചപ്പോൾ ഞാൻ ഞങ്ങളുടെ കോളേജ് ജീവിതം ഒക്കെ പറഞ്ഞു.
ഗോപിയേട്ടന്റെ വണ്ടിയിൽ ഇടയ്ക്ക് ഞാനും പോയി തുടങ്ങി. അതെനിക്ക് പോക്കറ്റ് മണിയായി വന്നത് കൊണ്ട് എനിക്കും ഇഷ്ടമായി. ഒപ്പം എന്റെ കുഞ്ഞു കുഞ്ഞു പോക്കിരിത്തരങ്ങളും കൂടി. സ്ഥിരമായി അല്ലെങ്കിലും കല്യാണ വീടുകളിലെ ട്രിപ്പുകളിലും ടൂർ പോകുമ്പോളും എല്ലാം എനിക്ക് ചെറിയ ലവ് ഒക്കെ ഉണ്ടായിരുന്നു. ആ ട്രിപ്പ് കഴിയുന്നതോടു കൂടി അതൊക്കെ എവിടെയോ പോയി.
ഇത്താത്തയുടെ വീട്ടിൽ ഇടയ്ക്ക് പോയിരുന്നെങ്കിലും ഇത്താത്ത ഗർഭിണി ആയതു കൊണ്ട് എനിക്ക് ഒന്നിനും കഴിയുമായിരുന്നില്ല. ഇത്തയുടെ അനിയത്തിയും ഞാനും സമയം കിട്ടുന്ന പോലെ ചെറിയ കളികൾ ഒക്കെ ഒപ്പിച്ചു എന്നല്ലാതെ മനസ്സറിഞ്ഞു കളിക്കാൻ രണ്ടാൾക്കും ആയില്ല. ഇതിനിടയിൽ അവളുടെ കല്യാണ ആലോചനകൾ ഒക്കെ വന്നിരുന്നു. അങ്ങിനെ ഇരിക്കെ ഒരു ദിവസം ഷാനിയെ ഒരു കല്യാണത്തിന് ഞങ്ങൾ ടൗണിൽ വച്ചു കണ്ടു. അന്ന് ഞങ്ങൾ ഒരുപാടു നേരം സംസാരിച്ചു. അവളുടെ കല്യാണം, പിന്നീട് ഉണ്ടായ പ്രശ്നങ്ങൾ എല്ലാം. അവളെ കല്യാണം കഴിച്ചതോടു കൂടി അവന്റെ വീട്ടിൽ പണം കൊടുക്കാതെ കിട്ടിയ വേലക്കാരി ആയിരുന്നു ഷാനി.ഇതിനിടയിൽ അവൻ നിർബന്ധിച്ചു അബോർഷൻ ആക്കി പലപ്പോഴും. ഈ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ ഇവളുടെ ബ്രദർ വിദേശത്താണ് ഉണ്ടായിരുന്നത്. അവൻ വന്നതും കാര്യങ്ങൾ അറിഞ്ഞതും അവളെ വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു. ഇപ്പോൾ അവൾ നേരിട്ട വിഷമങ്ങളിൽ നിന്നും എല്ലാം തിരിച്ചു വരുന്നു. ഇപ്പോൾ അവൾ ഒരു ജോലിക്കു നോക്കുന്നുണ്ട്. ഞങ്ങൾ ഒന്നിച്ചു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ കണ്ണുകൾ അവളുടെ ഉന്തി നിൽക്കുന്ന മാറിലേക്ക് പോയി. അവളുടെ ശരീരത്തിനോട് ചേർന്നിരുന്നു ഞാനും. പഴയപോലെ അല്ല, ഒരുപാടു സംസാരിക്കുന്നു. പർദ്ദ ഒഴിവാക്കിയിട്ടുണ്ട്.കല്യാണവീട്ടിൽ നിന്ന് ഞങ്ങൾ ഒന്നിച്ചിറങ്ങി. നേരെ അവളുടെ വീട്ടിലേക്കാണ് പോയത്. അവിടെന്നു പോരുമ്പോൾ ഷാനി ഓർമ്മിപ്പിച്ചത് ജോലിയുടെ കാര്യമാണ്. ഞാൻ ആലോചിച്ചപ്പോൾ ഇക്കയോട് സൂചിപ്പിക്കാം എന്ന് വിചാരിച്ചു. ജോലിക്കിട്ടിയാൽ അവളും സേഫ് ആകും. ഇപ്പോൾ ഞങ്ങൾ എന്നും വിളിക്കും, നല്ല ഫ്രണ്ട്ഷിപ്പ് ആയി മാറിയിരുന്നു. ഇതിനിടയിൽ അവൾ ഒന്ന് രണ്ടു ഇന്റർവ്യൂനു ഒക്കെ പോയി. അവൾ ഇടയ്ക്കു ഒന്ന് രണ്ടു പ്രാവശ്യം എന്റെ വീട്ടിലും വന്നു. അങ്ങിനെ ഇരിക്കെ അവൾക്കു കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആയി ജോലി കിട്ടി. അവളും ബിസി ആയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025