Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 7

മരിയ ഞാൻ എന്തോ തമാശ പറഞ്ഞപോലെ അവൾ എന്നെ നോക്കി ചിരിച്ചു. എന്നിട്ടു എന്റെ ചെവിയിൽ നിനക്കിഷ്ടമായോ? എങ്കിൽ നീ നോക്കിക്കോ? അവൾ പറഞ്ഞു. നീ എന്റെ ചോരകുടിക്കുന്നതു ഞാൻ അറിയാഞ്ഞിട്ടല്ല…!!! പിന്നെ ചെറിയ ചെക്കൻ അല്ലെന്നു വച്ചിട്ടാ …!!! അത് കൂടി പറഞ്ഞപ്പോൾ ഞാൻ അവളോട് മുലയിലേക്ക് നോക്കി പറഞ്ഞു, ഇതൊക്കെ കണ്ടാൽ ആരായാലും ചോര കുടിക്കും. അവൾ എന്റെ വയറിൽ പിച്ചി. അപ്പോഴേക്കും എല്ലാവരും വന്നു തുടങ്ങിയിരുന്നു. ഞാൻ മുഖം കഴുകി വണ്ടി എടുത്തു. അവൾ മുന്നിലെ സീറ്റിൽ വന്നിരുന്നു. ഞാൻ അവളെ നോക്കി ചിരിച്ചു. പോകുമ്പോളും ഞങ്ങൾ ഓരോന്നൊക്കെ സംസാരിച്ചു. വീട്ടിൽ റിസപ്ഷൻ ഉള്ളത് കൊണ്ടാകണം എല്ലാവരും വേഗം വണ്ടിയിൽ നിന്ന് ഇറങ്ങി പോയി. ഞാൻ നോക്കുമ്പോൾ ജോക്കുട്ടൻ നല്ല ഉറക്കത്തിലാണ്. പോകുന്ന പോക്കില് ആ പെണ്ണ് കുട്ടിനെ മറിയാടെ കയ്യിൽ കൊടുത്തു. അവൾ അവനെ തോളിൽ ഇട്ടു. വണ്ടികളുടെ മറവിൽ ആന്നെന്നു കണ്ടപ്പോൾ ഞാൻ ജോക്കുട്ടനെ ഉമ്മ വക്കാൻ ചെന്ന്, അവന്റെ കവിളിലും അവളുടെ ബ്ലൗസിന് പുറത്തും ഉമ്മ കൊടുത്തു. എന്റെ ചുണ്ടു തട്ടിയപ്പോൾ അവൾ ഒന്ന് ഞെട്ടി എന്ന് എനിക്കും തോന്നി. അവൾ വീട്ടിലേക്കു കയറുന്നതിനു മുന്നേ ഞാൻ നമ്പർ ചോദിച്ചു. അവൾ തന്നു. അവൾ വീട്ടിലേക്കു നടന്നു കയറുന്നതും ഇളകി ആടുന്ന ചന്തികളിലും ഇടുപ്പിലും നോക്കി ഞാൻ നിന്നു. കുറച്ചു കഴിഞ്ഞതും പെണ്ണിന്റെ ഡാഡി വന്നു, ഞങ്ങളെ ക്യാഷ് തന്നു. ഭക്ഷണം കഴിക്കാൻ അകത്തേക്ക് വിളിച്ചു. എന്റെ കൂടെ ഉള്ളവരിൽ രണ്ടു പേര് പോയി. ഞാൻ വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോൾ, പുള്ളിക്കാരൻ നാളെ ഓട്ടമുണ്ടോ? എന്ന് ചോദിച്ചു….!!! ഞാൻ ഇപ്പൊ പറയാം എന്ന് പറഞ്ഞുതും പുള്ളിക്കാരൻ ആരോ വിളിച്ചപ്പോൾ വീടിനകത്തേക്ക് പോയി. ഞാൻ ഗോപിയേട്ടനെ വിളിച്ചു ചോദിച്ചു, ഇല്ലെന്നു പറഞ്ഞപ്പോൾ ഞാൻ അത് പറയാൻ വീടിനു അകത്തേക്ക് ചെന്ന്, ഒരാളോട് ചോദിച്ചപ്പോൾ അദ്ദേഹം മുകളിൽ ഉണ്ടെന്നു പറഞ്ഞു. ഞാൻ മുകളിലേക്ക് ചെന്നതും നിറയെ പെണ്ണുങ്ങൾ ആയിരുന്നു. ഇതിനിടയിൽ മരിയ ഡ്രസ്സ് മാറി, ചുരിദാർ ഇട്ടു നിൽക്കുന്നത് കണ്ടെങ്കിലും എനിക്ക് അങ്ങോട്ട് ചെല്ലാൻ കഴിയുമായിരുന്നില്ല. അത്രക്ക് പെണ്ണുങ്ങൾ ഉണ്ടായിരുന്നു ആ റൂമിൽ. ആ തിരക്കിനിടയിലും എന്റെ കണ്ണുകൾ അവളുടെ ടോപ്പിനടിയിൽ എന്താണ് എന്ന് നോക്കാനുള്ള ആർത്തിയിൽ ആയിരുന്നു, ഞാൻ വിചാരിച്ചത് പോലെ ലെഗ്ഗിങ്‌സ് ആയിരുന്നു. തടിച്ചുരുണ്ട തുടകൾ ടോപ്പിനിന്റെ സൈഡിലൂടെ പുറത്തേക്കു തള്ളി നിന്നു. എനിക്കവളെ ചുരിദാറിൽ കണ്ടതും കമ്പി ആയിരുന്നു. അവളെ കൈ കൊണ്ട് വിഷ് ചെയ്തു ഞാൻ പുറത്തേക്കിറങ്ങി. ഗേറ്ററിനു അടുത്ത് ചെന്ന് പെണ്ണിന്റെ അച്ഛനെ കണ്ടു. ട്രിപ്പില്ലെന്നു പറഞ്ഞു നാളെ രാവിലെ വരാൻ പറഞ്ഞു. ഞാൻ ഇറങ്ങുന്ന നേരം അവളെ നോക്കിയെങ്കിലും കണ്ടില്ല.
വണ്ടി ഞാൻ വീട്ടിലേക്കു കൊണ്ട് പോയി കഴുകുമ്പോൾ ഗോപിയേട്ടനും ഗീതേച്ചിയും വന്നു. ഗീതേച്ചി എന്നെ മൈൻഡ് ചെയ്യാതെ അകത്തേക്ക് പോയി. ഗോപിയേട്ടന് എന്നോട് കുളിക്കാൻ പറഞ്ഞു, പുള്ളി വണ്ടി തുടക്കാൻ തുടങ്ങി. ഞാൻ അകത്തേക്ക് നോക്കി ഉമ്മച്ചിയോടു തോർത്ത് എടുത്തു തരാൻ പറഞ്ഞു, ഞാൻ അടുക്കളയുടെ അവിടെ നിന്ന് അകത്തേക്ക് നോക്കുമ്പോൾ ഗീതേച്ചി തോർത്തുമായി വരുന്നു. എന്നെ മൈൻഡ് ചെയ്യാതെ നേരെ കുളിമുറിയിലേക്ക് കയറി, തോർത്ത്‌ ഹാങ്ങറിൽ ഇട്ടു. തിരിച്ചു ഇറങ്ങാൻ ആയപ്പോഴേക്കും ഞാൻ കുളിമുറിയുടെ വാതിലിനടുത്തേക്കു ചെന്നു. എന്നെ കണ്ടിട്ടും ഗീതേച്ചി നോക്കുക പോലും ചെയ്യാതെ ഇറങ്ങിയതും ഞാൻ അവരുടെ കൈയിൽ പിടിച്ചു വലിച്ചു ബാത്റൂമിലേക്കു കയറ്റി ഡോർ ലോക്ക് ചെയ്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025