Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 8

ഞങ്ങളുടെ സ്കൂളിലെ കോളേജ് ഡേ ആയിരുന്നു എല്ലാത്തിനും തുടക്കം എന്നവൾ പറഞ്ഞപ്പോൾ ഞാനും ഒന്ന് ഞെട്ടി. കോളേജിലെ എല്ലാ പരിപാടികൾക്കിടയിലും ഷാനിയുടെ പാട്ടുകളോ കവിതകളോ ഉണ്ടായിരുന്നു എന്നതാണ് സത്യം. മുസ്ലിം കുടുംബത്തിന്റെ എല്ലാ നിബന്ധനകളും പാലിച്ചാണ് അവൾ കോളേജിൽ വന്നിരുന്നത്. കറുത്ത പർദ്ദക്കുളിൽ ഒതുങ്ങി കൂടിയിരുന്ന കലാക്കാരി പെണ്ണ്. അതിനപ്പുറത്തേക്ക് ശബ്‍ദം ഉയർത്തി ചിരിക്കാൻ പോലും പേടിച്ചിരുന്നു ഇവൾ എങ്ങിനെ അവന്റെ കയ്യിൽ ചെന്ന് പെട്ടു. ഇതെല്ലാം ആലോചിച്ചു ഇരുന്നപ്പോളാണ് അവൾക്കു മൂത്രം ഒഴിക്കണം എന്ന് പറയുന്നത്. ഞാൻ അവളോട് അടുത്ത് കാണുന്ന പമ്പിൽ കയറ്റാൻ പറഞ്ഞു,ഓപ്പോസിറ്റ്സൈഡിലുള്ള പമ്പിലേക്കു അവൾ വണ്ടി ഓടിച്ചു കയറ്റി. വണ്ടിയുടെ വരവ് കണ്ടിട്ടാകണം പമ്പിലെ ചേട്ടൻ ഓടി അപ്പുറത്തേക്ക് നിന്നതു. വണ്ടി നിർത്തിയതും അവൾ ഡോർ തുറന്നു, ഞാൻ ചേട്ടനോട് ഫുൾ ടാങ്ക് ആക്കിക്കൊള്ളാൻ പറഞ്ഞു. അവൾ ചേട്ടാ, ബാത്റൂം എന്ന് ചോദിച്ചു. പുള്ളിക്കാരൻ കൈ കാണിച്ചതും അവൾ അങ്ങോട്ട് ഓടി. ഞാൻ അവിടെ ഇരിക്കുന്നത് കണ്ടപ്പോൾ ചേട്ടൻ എന്നോട് കൂടെ ഒന്ന് പൊക്കോ ….!!! ചിലപ്പോൾ എലി കാണും എന്ന് പറഞ്ഞപ്പോൾ ഞാൻ ഇറങ്ങി നടന്നു. ഞാൻ ചെല്ലുമ്പോൾ അവൾ മൂത്രമൊഴിക്കുന്ന ശബ്ദം പുറത്തേക്കു കേൾക്കാമായിരുന്നു. ഇത്രയും നേരം ഇവളിതും പിടിച്ചു വച്ചാണോ വണ്ടി ഓടിച്ചത് . അവൾ വെള്ളം തുറന്നിടുന്നതും കഴുകുന്നതും ഒക്കെ എനിക്ക് പുറത്തു നിന്ന് കേൾക്കാമായിരുന്നു.

വെള്ളമൊഴിച്ചവൾ ഇറങ്ങി വന്നതും, എന്നെ കണ്ടവൾ നിന്നൊക്കൊഴിക്കണോ? എന്ന് ചോദിച്ചു. ഞാനും ബാത്‌റൂമിൽ കയറി ഉള്ളത് ഒഴിച്ചു കഴുകി പുറത്തേക്കിറങ്ങി. ഞാനും അവളും വണ്ടിയുടെ അടുത്തേക്ക് നടന്നതും അവളുടെ ഷർട്ട് ജീൻസിനുള്ളിലേക്കു കയറിയത് ഞാൻ കണ്ടു. നോക്കണ്ടാ ….!!!! എന്ന് വിചാരിച്ചെങ്കിലും നോക്കി പോയി. അധികം വലിപ്പമില്ലാത്ത ചന്തി ആണെങ്കിലും അവളുടെ ശരീരത്തിന് യോജിച്ചതായിരുന്നു. ഞാൻ പിന്നാലെ ചെന്ന് ഷർട്ട് വലിച്ചു പുറത്തേക്കിട്ടു.

ക്യാഷും കൊടുത്തു ഞങ്ങൾ യാത്ര തുടർന്നു. അവൾ തന്നെ ആയിരുന്നു ഡ്രൈവ് ചെയ്തത്. അങ്ങിനെ വീണ്ടും ഞങ്ങളുടെ കലാലയ ജീവിതത്തിലേക്ക് പോയി, സെക്കൻഡ് ഇയർ കോളേജ് ഡേയ്ക്ക് ഇവളുടെ പാട്ടു “എന്റെ കൽബിലെ” ആയിരുന്നെന്നു ഞാൻ ഓർത്തിടുത്തു. അന്ന് അത്രയ്ക്ക് നന്നായി അവൾ പാടിയത് കൊണ്ട് തന്നെ എല്ലാവര്ക്കും ഇടയിൽ അവൾ പാറി നടന്നു. അതാണ് അവളുടെ കലാലയ ജീവിതത്തിലെ അവസാന ദിവസവും എന്ന് എന്റെ ഓർമ്മയിൽ തെളിഞ്ഞു വന്നു. ഇനി എന്താണ് അവൾക്കന്നു സംഭവിച്ചത്, ഇനി ഈ കഥ ഇവിടെനിന്നും നിങ്ങളോടു പറയേണ്ടത് ഷാനി ആണ്. ഞങ്ങളുടെ സീനിയർ എങ്ങിനെ അവളെ കല്യാണം കഴിച്ചു. അവിടെ നിന്ന് പറഞ്ഞു തുടങ്ങി അവൾ….

പാട്ടൊക്കെ പാടി ഞാൻ സ്റ്റേജിനു പുറകിലേക്ക് പോയി, അവിടെ നിന്ന് നമ്മുടെ സീനിയർ ആയിരുന്ന അനിതയുടെ കൂടെയാണ് ഞാൻ ക്യാന്റീനിലേക്കു പോയത്. കാന്റീനിൽ ചെന്നതും ഒരുപാട് സീനിയർ പിള്ളേരുടെ ഇടയിൽ മുരളി കൃഷ്ണൻ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്. അനിതയും ഞാനും അയല്പക്കക്കാരായതു കൊണ്ട് മാത്രമാണ് അവൾ വിളിച്ചപ്പോൾ ഞാൻ പോയത്. ആ പോക്ക് ഒരു ചതിയിലേക്കാണ് എന്ന് ഞാൻ അറിഞ്ഞത് ഒരുപാടു വൈകിയാണ്. മുരളി, ഞങ്ങളുടെ ക്ലാസ്സിലെ അല്ല കോളേജിലെ ആസ്ഥാന ഗായകൻ, ഒപ്പം ഒരു പഞ്ച പാവവും ആയിരുന്നു.

പാവമായിരുന്നു കൊണ്ട് തന്നെ സീനിയേഴ്സ് അവനെ കൊണ്ട് പാട്ടുകൾ പാടിപ്പിക്കും, പാടിയില്ലെങ്കിൽ ആണായാലും പെണ്ണായാലും അവനെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025