Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 8

ഞാനും എന്റെ ഇത്താത്തയും 8

Njaanum Ente Ethathayum Part 8 | Author : Star Abu | Previous Part

 

എന്റെയും ഷാനിയുടെയും തൊട്ടുരുമ്മി നടത്തം കണ്ടിട്ടാകണം, ആളുകൾ പിറുപിറുത്തത്. എന്തായാലും ഉച്ചക്ക് മരിയയുടെ കൂടെ കഴിഞ്ഞ കളിയുടെ ക്ഷീണം എനിക്കുണ്ടായിരുന്നു. കുളിക്കുമ്പോൾ നീറി ഇല്ലെങ്കിലും ഇപ്പോൾ വിയർത്തപ്പോൾ ദേഹത്ത്‌ പലയിടത്തും നീറുന്നു. എന്നാലും എന്റെ കണ്ണുകൾ പലപ്പോഴും ഷാനിയെ കണ്ടില്ലെന്നു നടിച്ചു. ഒരു പക്ഷേ മനസ്സ് അപ്പോഴും മരിയയെ പുണരുന്നത് കൊണ്ടാകാം.അവളൊരു പുതിയ പാഠം എന്നെ പഠിപ്പിച്ചു. ഒരു കളിക്കൊന്നും അടങ്ങാത്ത പെണ്ണുണ്ടെന്നു. ഞങ്ങൾ വണ്ടിയിൽ കയറിയതും എനിക്ക് ഒരു കാൾ വന്നു. ഞാൻ അറ്റൻഡ് ചെയ്തു, മെല്ലെ വണ്ടിയിൽ നിന്നും ഇറങ്ങി. ഒരു ഫിമെയിൽ വോയിസ്, എന്റെ ഡീറ്റെയിൽസ് ചോദിച്ചു. എല്ലാം ശരി ആയതു കൊണ്ട് ഞാൻ ഒന്നും പറയാൻ പോയില്ല. പിന്നെ എന്തൊക്കയോ പറയുന്നതിനിടയിൽ ഇന്ന് എനിക്ക് തോന്നി ടെസ്സയാണ് എന്ന്. ഞാൻ അവളുടെ പേര് പറഞ്ഞെങ്കിലും ഒന്നും മിണ്ടിയില്ല. അവളെന്നോട് നാളെ കാണാമോ? എന്ന് ചോദിച്ചപ്പോൾ എറണാകുളം പോകാനുള്ള നിൽപ്പാണ് എന്ന് പറഞ്ഞു.

പുതിയ ടൈമിംഗ് പറയാമെന്നും പറഞ്ഞു കാൾ കട്ട് ചെയ്തു. ഞാൻ തിരിച്ചു വിളിക്കാൻ പോയില്ല. ആരെങ്കിലും ആകട്ടെ!!! മനസ്സിൽ പറഞ്ഞു. ഞാൻ വണ്ടിയിൽ കയറിയതും ഷാനി എന്നോട് ആരായിരുന്നു ഫോണിൽ എന്ന് ചോദിച്ചു. ഞാൻ അറിയില്ലെന്ന് പറഞ്ഞെങ്കിലും അവളതു വിശ്വസിച്ചിട്ടില്ല. ഞാൻ അവളോട് ഈ ട്രെയിൻ കാത്തു കിടക്കുന്ന സമയം കൊണ്ട് വണ്ടി കൊണ്ട് പോയാലോ? എന്ന് ചോദിച്ചു. അവളുടെ കൈയിൽ അത്രക്ക് ക്യാഷ് ഇല്ല എന്ന് പറഞ്ഞതും, ഞാൻ കടം തരാം നീ പണിയെടുത്തു വീട്ടിയാൽ മതിയെന്നും പറഞ്ഞു വണ്ടി എടുത്തു.

അവളും ഞാനും ചിരിച്ചു. തൃശ്ശൂർ വഴി പോകാമെന്നു വച്ചു. അവളോട് ഉറങ്ങണമെങ്കിൽ ഉറങ്ങിക്കൊള്ളാൻ പറഞ്ഞു. വേണച്ചാൽ എന്നോട് ഉറങ്ങിക്കൊള്ളാൻ പറഞ്ഞു, അവൾ വണ്ടി ഓടിക്കാമെന്നു പറഞ്ഞു. എടപ്പാൾ വിട്ടതും ഞാൻ വണ്ടി നിർത്തി മൂത്രമൊഴിച്ചു. വണ്ടിയിലേ വെള്ളമെടുത്തു കൈ കഴുകി, ഞാൻ നോക്കുമ്പോൾ അവൾ കയറി ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നു. വലിയ വണ്ടി ആയതു കൊണ്ട് അവൾ ഓടിക്കുമോ ? എന്നൊരു കൺഫ്യൂഷൻ എനിക്കുണ്ടായിരുന്നു.

പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ വണ്ടി ഓടിച്ചു. അങ്ങിനെ ഞങ്ങൾ കോളേജ് കാലത്തെക്കുറിച്ചും അവളുടെ കല്യാണവും പിന്നീടുള്ള ജീവിതത്തിനെ കുറിച്ചും സംസാരിച്ചു. അവളുടെ ജീവിതത്തിലേക്ക്, ഭർത്താവായി ഞങ്ങളുടെ സീനിയർ കടന്നു വന്നത്‌ അപ്രതീക്ഷിതമായിട്ടായിരുന്നു. അതും ഞങ്ങളുടെ കോളേജ് ഡേയിൽ ഉണ്ടായ സംഭവമായിരുന്നു എല്ലാത്തിനും തുടക്കം. ഞാൻ ഷാനിയോട് അവളുടെ വിവാഹ ജീവിതത്തെ പറ്റി ചോദിക്കുമ്പോൾ അവളുടെ മുഖഭാവം അവനോടുള്ള പ്രതികാരമായിരുന്നെന്നുനിക്ക് പിന്നീട് മനസ്സിലായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025