Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ റാണി ആന്റിയും

വൈകുന്നേരമാകാൻ ഞാൻ കാത്തിരിക്കുന്നുണ്ടെങ്കിലും മനസ്സിൽ ഒരു ഭയം. ഒടുവിൽ ദുഃഖിക്കേണ്ടി വരുമോ ??? എത്രയൊക്കെ വേണ്ട എന്ന് വച്ചാലും നമ്മുടെ മനസ്സല്ലേ ? അതിന്റെ ആഗ്രഹങ്ങൾ അങ്ങനെയൊക്കെ പോകുമോ ? എത്ര ശ്രമിച്ചാലും മാഞ്ഞുപോകുന്നതാണോ ആ രതിശിൽപം ? ഓണമല്ലേ, സാരിയിൽ വരുമായിരിക്കും എന്നൊക്കെ വിചാരിച്ച് സ്വപ്നം കണ്ടിരുന്നു. ആന്റിക്ക് അങ്ങനെയുള്ള ചിന്തയൊന്നും ഇല്ല എനിക്കറിയാമായിരുന്നു. ലോകം മുഴുവൻ സാരിയുടുത്താലും അവൾ ചിലപ്പോൾ ചുരിദാറിടും.

അങ്ങനെ വൈകുന്നേരം 7 മണിയായിട്ടും അവളെ കാണുന്നില്ല. വീട്ടിൽ ആളുകൾ കൂടുതലായതുകൊണ്ട് എല്ലാവരോടും വേഗം കുളിക്കാൻ പറഞ്ഞു. അങ്ങനെ ഞാൻ കുളിക്കാൻ പോയി. വെള്ളം വീഴുന്ന ശബ്ദം കഴിഞ്ഞപ്പോൾ അകത്ത് നിന്ന് സംസാരം കേട്ടു. അപ്പോൾ എനിക്ക് മനസ്സിലായി എന്റെ ദേവി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അടക്കാൻ പറ്റാത്ത മോഹമുണ്ടെങ്കിലും ഞാൻ പതിയെ പതിയെ സമയമെടുത്ത് തോർത്തി ഡ്രെസ്സൊക്കെയിട്ട് ബാത്റൂമിന്റെ പുറത്ത് നിന്നു. മനസ്സിൽ ഒരുപാട് പ്രതീക്ഷകളും എന്നാൽ ഒരു ആന്തലും ഉണ്ടായിരുന്നു. ഞാൻ മെല്ലെ താഴേക്ക് നോക്കി റൂമിലേക്ക് നടന്നു. മുമ്പിൽ ഒരു മിന്നായംപോലെ മങ്ങിയരീതിയിൽ അവൾ മുന്നിൽ നിൽക്കുന്നത് ഞാൻ കണ്ടു. എന്തെങ്കിലും വരട്ടെ എന്ന് വിചാരിച്ച് ഞാൻ നേരെ നോക്കി.

അതാ… എന്റെ റാണി… എന്റെ ദേവി… എന്റെ രാജ്ഞി.. എന്റെ ദേവത ഒരു പീകോക്ക് ബ്ലൂ സാരിയുടുത്ത് എന്റെ മുന്നിൽ നിൽക്കുന്നു. ഞാൻ വിചാരിച്ച ഓണസാരിയേക്കാൾ കൂടുതൽ സെക്സിയായി ഞാൻ അവളെ കണ്ടു. എന്റെ കുണ്ണയുടെ തൊലി വലിയുന്നപോലെ തോന്നുന്നവിധത്തിൽ അത്രയധികമായി അത് പൊങ്ങി. ഞാൻ മനസ്സിൽ വിചാരിച്ചു എത്ര നാളായി, എത്ര നാളായെടി ഞാൻ നിന്നെ ഇങ്ങനെയൊന്ന് കാണാൻ ആഗ്രഹിക്കുന്നു. നീ വന്നല്ലോ… എന്റെ മുന്നിൽ നീ ഇത്രേം സുന്ദരിയായി.. സെക്സിയായി… ചരക്കായി.. ദേവിയായി നീ വന്നല്ലോ, അതുമതി!!! പക്ഷെ അവൾ മേശയോട് ചാരിനിന്നായിരുന്നു സംസാരിച്ചിരുന്നത്. അതുകൊണ്ട് അവളുടെ ഇടതുവശം എനിക്ക് കാണാൻ പറ്റിയില്ല. എനിക്കത് കാണാൻ കൊതിയായി. ആന്റിയെ വിളിച്ചാൽ ഞാൻ നോക്കുന്നത് കാണും, താനെ തിരിയുന്നത് വരെയുള്ള ക്ഷമ എനിക്കില്ല. ഞാൻ വിചാരിച്ചു ഇത്രയും കാത്തില്ലേ, കുറച്ചു കൂടെ കാക്കാം. എന്തായാലും ഞാൻ കണ്ടിരിക്കും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025