Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 2

കട നടത്തുന്ന  ഷാജിയേട്ടന്റെ ഭാര്യ ആണ് . ആദ്യം ഷാജിയേട്ടന്റെ ഒന്നിച്ചു അവിടെ ആയിരുന്നു. പിന്നെ ഷാജിയേട്ടന്റെ പെങ്ങളെ കല്യാണം കഴിഞ്ഞപ്പോൾ  അച്ഛനും അമ്മയും ഒറ്റക്ക് ആയപ്പോൾ ഷീബച്ചി ഇവിടെ വന്നു.

ആൾ  കോളേജിലൊക്കെ പോയി പഠിച്ചതാണ്. ആ ചുറ്റുവട്ടത്ത് അമ്മയും ഷീബേച്ചിയും മാത്രേ ഡിഗ്രി കഴിഞ്ഞിട്ടുള്ളൂ. അമ്മയുടെ കട്ട ചങ്ക് ആണ് അത് പോലെ കുടുംബശ്രീയുടെ എന്തെല്ലോ ആണ്. അവരാണ് കണക്ക് ഒക്കെ നോക്കുന്നത്. ഇപ്പോൾ ഉച്ചവരെ  2  സ്റ്റോപ്പ് അപ്പുറം ഉള്ള ഇന്റർനെറ്റ് കഫേയിൽ  പോകുന്നുണ്ട് . വീട്ടിൽ എപ്പോളും മാക്സി ആണ് ധരിക്കാറു  പുറത്തു പോകുമ്പോൾ ചുരിദാർ ഇട്ടിട്ട് ആണ് കാണാറ് സാരി ഉടുത്തിട്ട് കണ്ടിട്ടില്ല. ചുരിദാറും മാക്സിയും ഒരിക്കലും ടെയ്റ്റ് ഉള്ളത് ഇട്ടിട്ട് കണ്ടിട്ടില്ല അത് കൊണ്ട് ഇത് വരെ ബോഡി ഷെയിപ് ശ്രദ്ധിച്ചില്ല അത് ഒരു നഷ്ടം ആയി തോന്നി.

അങ്ങിനെ ഇരിക്കുമ്പോൾ ആണ് അമ്മ വന്നു ചോദിച്ചത്. ഇതെന്താ നീ ഇങ്ങനെ കിനാവും കണ്ടു ഇരിക്കുന്നെ. അപ്പോളാണ് ഞാൻ ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്.  അന്നേരം ആണ് നാളെ പോകുമ്പോൾ ഇടാൻ ജീൻസ് മാത്രേ ഉള്ളൂ എന്ന് ഓർത്തത് നേരിയ തുണി ഉള്ള പാന്റ് ഒക്കെ ഇട്ടിട്ട് അഴുക്കായി ‘അമ്മ അത് അലക്കിയിട്ടുണ്ടാവില്ല 2 ദിവസം ആയി രാവിലെ അമ്മാവൻറെ  വീട്ടിൽ പോകുന്നു അവിടെ അമ്മായി പല്ല് പൊരിച്ചിട്ട് റസ്റ്റ് ആണ് . ഞാൻ അമ്മയോട് പറഞ്ഞു നാളെ എനിക്ക്  അച്ഛന്റെ ഒരു മുണ്ട് വേണം . അതെന്താടാ നാളെ എന്തെങ്കിലും പരിപാടി ഉണ്ടോ?

ഞാൻ പറഞ്ഞു  ഒന്നും ഇല്ല

“പിന്നെന്തിനാ മുണ്ട്?”

“പാന്റ് ഒക്കെ അലക്കി ഇട്ടിട്ടുണ്ട് പിന്നെ നിന്റെ 3 ജീൻസ്‌ ഉണ്ടല്ലോ?” ജീൻസ്  ഇട്ടാൽ ശരിയാവില്ല …… അതെന്തേ  മറ്റ്‌ ജീൻസ് ഇട്ടാൽ അഴിക്കില്ലലോ അലക്കാൻ പോലും തരില്ല.

ഈ ചൂടത്തു ജീൻസ് ഇട്ടാൽ ശരിയാവില്ല  എന്ന് പറഞ്ഞൂ അവിടെ നിന്ന് എണീറ്റ് .

എന്നിട് മെല്ലെ മുറ്റത്തേക്ക് ഇറങ്ങി ഗേറ്റ്ൻറെ അവിടെ നിന്നപ്പോൾ വീണ്ടും കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആലോചിച്ചു വൈകുന്നേരം ഷീബേച്ചിയെ കണ്ടത് വരെ. അപ്പൊ എന്റെ കൂതറ മനസ്സ് പറഞ്ഞു മോനെ നീ ഇപ്പൊ ഒരു ലോട്ടറി എടുത്താൽ അടിക്കും എന്ന്. എന്നാൽ പിന്നെ പോയി ഒരു ലോട്ടറി എടുത്താലോ എന്ന് വിചാരിച്ചു കൊണ്ട് റോഡിലേക്ക് നടന്നു അപ്പൊ ഷീബച്ചി അവരുടെ സ്റ്റെപ്പിൽ  ഇരിക്കുന്നുണ്ട് എന്നോട് ചോദിച്ചു

എടാ മോനെ നീ കവലയിലേക്കാണോ? അതെ, എന്തെങ്കിലും വാങ്ങാനോ ചേച്ചി?

ഒന്നും വേണ്ടെടാ.. ഡാ പിന്നെ നിനക്ക് ശനിയാഴ്ച ലീവ് അല്ലെ? പറ്റുമെങ്കിൽ ശനിയാഴ്ച രാവിലെ കൊപ്ര അടർത്താൻ വരുമോ?

നേരത്തെ ഉള്ള സീൻ ഓർത്തു ഞാൻ ചാടിക്കേറി വരാം എന്ന് ഏറ്റു. എന്ന ഞാൻ പോകട്ടെ ചേച്ചി.. ഒരടി നടന്നപ്പോൾ ആണ് ഓർത്തത് കോളേജിൽ പോകുമ്പോൾ ‘അമ്മ ഇടക്കിടക്ക് വിളിച്ചു എണീപ്പിക്കുന്നത് കൊണ്ട് ഉച്ചക്ക് മുന്നേ അവിടെ എത്തുന്നു, ലീവ്  ദിവസം സാധാരണ ആരും വിളിക്കാത്തത് കൊണ്ട് തോന്നുമ്പോൾ എണീച്ചു വരും ശനിയാഴ്ച ചേച്ചിയോട് ഏറ്റും പോയി. തിരിച്ചു ചേച്ചിയോട് പോയി പറഞ്ഞു “ചേച്ചി ശനിയാഴ്ച രാവിലെ എന്നെ ഒന്ന് വിളിക്കാൻ പറയുമോ”  എന്ന് അപ്പോൾ ചേച്ചി പറഞ്ഞു ഞാൻ അമ്മയോട് നിന്നെ എണീപ്പിച്ചു വിടാൻ പറയാം” അങ്ങിനെ അവിടുന്ന് കോട്ടായി അരവിന്ദാട്ടന്റെ  അടുത്ത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025