Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 2

ലോട്ടറി എടുക്കാൻ വേണ്ടി പോയി അവിടെ പോയപ്പോൾ ആണ് മൂപ്പർ പെട്ടിക്കടയും പൂട്ടി എവിടെയോ പോയിന്. അപ്പൊ അത്രയും നേരം മനക്കോട്ട കെട്ടിയ ലോട്ടറി മൂഞ്ചി…  ആവശ്യത്തിന് ഒരു @#$% കാണൂല്ല എന്ന് അരവിന്ദനെയും പിരാകി അങ്ങിനെ നിന്ന്  ചിന്തകൾ കാട് കേറി തുടങ്ങി  ലോട്ടറി മൂഞ്ചിയ പോലെ മനക്കോട്ട കെട്ടിയ പെൺപിള്ളേരും ആയി ഉള്ള  കളികളും  ഷീബേച്ചിയുടെ സീനും മൂഞ്ചിപോകുമോ എന്ന് ചിന്തിച്ചു ഇങ്ങനെ നോക്കിയപ്പോൾ ആണ് പെട്ടി ബാബുവിന്റെ ‘ഭാവന ടെക്സ്റ്റൈൽ’ കണ്ടത് പോക്കറ്റിൽ  കഴിഞ്ഞാഴ്ച അമ്മായിക്ക്  അടക്കയും കുരുമുളകും വിറ്റു കൊടുത്ത വകയിൽ കിട്ടിയ 500 ഉണ്ടെന്നു ഓർത്തത് . എന്നാൽ പോയി ഒരു നേരിയ പാന്റ് തുണി എടുത്തു തൈപ്പിക്കാം എന്ന് തോന്നിയത്. എനിക്ക് സാധാരണ പാന്റിനേക്കാളും കൂടുതൽ ജീൻസ് ആണ്.

അങ്ങിനെ ഒരു പാന്റ് തുണി വാങ്ങി റോഡിനു  എതിർവശത്തുള്ള രതീഷേട്ടന്റെ പീടികയിൽ തുന്നാൻ കൊടുക്കാൻ വേണ്ടി റോഡ് മുറിച്ചു കടന്നു നേരെ പോയി ചാടിയത് പിതാശ്രീയുടെ മുന്നിൽ കയ്യിൽ ഒരു സഞ്ചി മത്തിയും ആയി മൂപ്പരെ ചങ്കിനോട് കത്തി വെച്ച് നിൽക്കുന്നു. നീയെന്താടാ ഇവിടുന്നു ചുറ്റി തിരിയുന്നെ ഞാൻ പറഞ്ഞു ഒരു പാൻറ് തുന്നാൻ കൊടുക്കാൻ വേണ്ടി ആണ് . വേഗം മീൻ സഞ്ചി  എനിക്ക് തന്നു എന്നിട്ട്  പറഞ്ഞു അമ്മയോട് പറയണം ഞാൻ വായനശാലയുടെ മീറ്റിംഗ് കഴിഞ്ഞേ അങ്ങോട്ട് വരൂ .. പിന്നെ രതീശന്റെ അടുത്തു 2 ട്രൗസർ തുന്നിയത് ഉണ്ടാവും അത് വാങ്ങിക്കോ. ആള് നാട്ടിൽ വെള്ള മുണ്ട് മാത്രേ ഉടുക്കൂ അതിനു ഉള്ളിൽ  ഇടാൻ ഉള്ളതാണ് ഈ പറഞ്ഞ ട്രൗസർ

പിന്നെ നീ കൊടുക്കുന്നതിന്റെ പൈസ ഞാൻ ഒന്നിച്ചു കൊടുത്തോളാം . ഇനി അതും കൊണ്ട് ഇവിടുന്നു തിരിഞ്ഞു കളിച്ചു മീൻ ചീക്കണ്ട .. ഇല്ലച്ഛാ ഞാൻ അളവും കൊടുത്തിട്ട് ഇപ്പോൾ പോകാം. അങ്ങിനെ അവിടുന്ന് സ്കൂട്ട് ആയി .. വീട്ടിലേക്ക് എത്തി ഗേറ്റ് കടക്കുമ്പോൾ തന്നെ മാതാശ്രീ ചോദിച്ചു എന്താടാ അത് മീനാണോ? മത്തി ആണ് .ഇത് വാങ്ങാൻ ആണോ ഇപ്പൊ കെട്ടി ചുറ്റി പോയത് …വൈകുനേരം നല്ല മീൻ കണ്ടാൽ അച്ഛനും ഞാനും വാങ്ങും.പക്ഷെ ഞാൻ നേരം വൈകിയാൽ വാങ്ങാറില്ല. സന്ധ്യ കഴിഞ്ഞാൽ ഞാൻ മീൻ കൊണ്ട് വന്നാൽ ‘അമ്മ  ഭദ്രകാളി ആകും. നേരെ മറിച്ചു അച്ഛൻ ഏതു പാതിരാത്രി കൊണ്ടുവന്നാലും കമാ എന്ന് ഒരക്ഷരം മിണ്ടില്ല മൂപ്പർക്ക് ഫ്രഷ് മീൻ കറി വെച്ചോ പൊരിച്ചോ തിന്നുന്നത് വല്യ ഇഷ്ടം ആണ് .. പിന്നെ മൂപ്പർ ‘അമ്മ വൈകുന്നേരം മീൻ മുറിക്കുമ്പോൾ അടുത്ത് തന്നെ സ്റ്റൂളും ഇട്ടു ഇരിക്കും കൊതുക് കടിക്കാതിരിക്കാൻ ചേരി മടൽ എടുത്ത് പുകയും ഇടും. എന്നിട് അന്നത്തെ നാട്ടു വർത്തമാനം മുഴുവനും പറയും . പിന്നെ എല്ലാം കഴിഞ്ഞു കറി വെക്കാൻ പോകുമ്പോൾ അച്ഛൻ കുളിക്കും അമ്മയോട് അങ്ങിനെ കൂട്ടിരിക്കുന്നതു കൊണ്ട് പരാതി ഒന്നും പറയില്ല .. ഞാൻ മീൻ കൊണ്ട് കൊടുത്താൽ പിന്നെ ആ വഴിക്ക് പോകില്ല അതുകൊണ്ടാണ് എന്നോട് ദേഷ്യം .

ഞാൻ അപ്പോൾ തന്നെ പറഞ്ഞു ഇത് അച്ഛൻ വാങ്ങിയതാ. എന്നിട് അച്ഛൻ എവിടെ?

അച്ഛൻ വായനശാലയുടെ മീറ്റിംഗ് കഴിഞ്ഞേ വരൂ എന്ന് പറയാൻ പറഞ്ഞു .അച്ഛൻ വാങ്ങിയതാ എന്ന് പറഞ്ഞപ്പോൾ പോരാളി സൈലന്റ് ആയി. രണ്ടും ഇടക്ക് അടികൂടും അത് കണ്ടാൽ വിചാരിക്കും ഇനി  ഇവർ ഒത്തു പോകില്ല എന്ന് എന്നാൽ അത് ചിന്തിച്ചു തീരുന്നതിനു മുന്നേ 2 ഉം കൂടി അങ്ങിനെ ഒരു സംഭവമേ നടന്നില്ല എന്ന രീതിയിൽ പെരുമാറും. വയസ്സ് ഇത്ര ആയെങ്കിലും 2 പേരും ഇപ്പോളും പ്രേമിച്ചു നടക്കുവാ.

അമ്മയോട് മുണ്ടു മറക്കണ്ട എന്ന് പറഞ്ഞു ഞാൻ റൂമിലേക്ക് പോയി എന്റെ പഴയ ബുക്ക് തട്ടിൻ പുറത്ത് നിന്ന്  ഇറക്കി, അതിനിടക്ക് ഒളിപ്പിച്ചു വച്ച ഒരു കമ്പി ബുക്ക് എടുത്തു നാളെ പിള്ളേർക്ക് കാണിച്ചു കൊടുക്കാം അവർ ഇതൊന്നും കണ്ടിട്ടില്ല. അത് നാളെ കൊണ്ടുപോകാൻ ഉള്ള ബാഗിൽ ഒളിപ്പിച്ചു . എന്നിട്ട് ബുക്ക് എടുത്തു തുറന്നു വച്ചു പഠിക്കുന്നത് പോലെ ഇരുന്നു കിനാവ് കാണാൻ തുടങ്ങി. പഠിക്കുവല്ല എന്ന് മാതാശ്രീക്ക്  അറിയാം എന്നാലും ബുക്ക് മുന്നിൽ കണ്ടില്ലെങ്കിൽ പിന്നെ പൂരം ആയിരിക്കും ഇടക്ക്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025