Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 4

മെല്ലെ മുന്നോട്ടാഞ്ഞു എന്നോട് ചോദിച്ചു ആരായിരുന്നു ചേട്ടനെ ഉണർത്തിയത്? അപ്പൊ സ്വിച്ച്‌ ഇട്ടപോലെ പെട്ടന്ന് ടീനേച്ചി. “നീ തന്നെ”.
“ഞാനോ?”ഇപ്പൊ ജോൺസിയേച്ചി ആണ് ഞെട്ടിയത്. എന്തെ നിന്നെ കണ്ടാൽ ഉണരില്ലേ? ടീനേച്ചി വിടാനുള്ള ഭാവം ഇല്ല.
പോടീ എന്ന് പറഞ്ഞു അടിക്കാൻ കൈ പൊന്തിച്ചു പെട്ടന്ന് വേറെ എന്തോ ഓർത്തെന്ന പോലെ കൈ പിൻവലിച്ചു. ടീന ചേച്ചി വീണ്ടും ജോൺസിയെച്ചിയോട് പറഞ്ഞു നീ ഓരോന്ന് കാട്ടിയിട്ട് എന്നെ എന്തിനാ അടിക്കാൻ വരുന്നേ? ഞാൻ എന്നാ കാണിച്ചെന്നാ?
എന്ന് ചോദിച്ചു കൊണ്ട് ജോൺസി ചേച്ചി എന്നെ നോക്കി. ഞാൻ ഒന്നും മിണ്ടിയില്ല. ഇവർ ഇത് ചെറിയ പിള്ളാരെക്കാളും കഷ്ടം ആണെല്ലോ എന്ന് ചിന്തിച്ചു പോയി…
ഇന്ന് ഉച്ചക്ക് മാത്രം കണ്ട ഇവർ ഒരു നാണവും ഇല്ലാതെ എന്നെയും നടുക്കിരുത്തി ഇങ്ങനെ ഒക്കെ അയ്യേ.. അപ്പൊ മനസ്സ് തന്നെ പറഞ്ഞു ഒരു മാന്യൻ. എടാ കള്ളാ പെരുച്ചാഴി നീ തന്നെ അല്ലെ ഇത്രയും നേരം ഇത് ആസ്വദിച്ചത്?
അപ്പോൾ എന്തോ ശബ്ദം കേട്ടിട്ട് മനസ്സിനെ അതിന്റെ വഴിക്ക് വിട്ട് ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി പാൻട്രി കാറിൽ നിന്നും രാത്രി ഭക്ഷണത്തിനു ഒർഡർ എടുക്കാൻ വന്നതാ ഞാൻ എന്തെങ്കിലും വാങ്ങാം എന്ന് വിചാരിച്ചു പറയാൻ പോയപ്പോൾ ടീനേച്ചി എന്നെ തടഞ്ഞു.
നമുക്ക് ഷെയർ ചെയ്യാം. അയാൾ പോയി അപ്പോളേക്കും നേരത്തെ എണീച്ച കിളവനും പെണ്ണുങ്ങളും വന്നു ഇരുന്നു പിന്നാലെ മറ്റേ പെണ്ണും പിന്നാലെ വന്നു അവളുടെ സീറ്റിൽ ഇരുന്നു അവൾ എപ്പോഴാണ് എണീറ്റ് പോയത് എന്ന് ഞാൻ കണ്ടില്ല.
ഇരുന്നപ്പോൾ കാണാതിരുന്ന അവളുടെ ആകാരവടിവ് ഇപ്പോൾ കണ്ടു ആളൊരു കൊച്ചു സുന്ദരി ആണ്. അത് കണ്ടപ്പോൾ ആളെ അങ്ങിനെ ഒഴിവാക്കാൻ തോന്നിയില്ല. അവിടെ ആ തിരക്കും ബഹളവും കഴിഞ്ഞപ്പോൾ ജോൺസിയേച്ചി വീണ്ടും
ടീനെച്ചിയോട് ചോദിച്ചു എടി ഞാൻ എന്നാ കാണിച്ചെന്ന നീ പറയുന്നേ? നീ ഷാൾ ഇടത്തെ ഇവിടെ മുന്നിൽ വന്നു തള്ളി പിടിച്ചു നിന്നില്ലേ? അത് തന്നെ. ആണോടാ എന്ന് ചോദിച്ചു എന്നെ നോക്കി.
എന്താ പറയണ്ടേ എന്ന് അറിയാതെ ഞാൻ അവരെ വായും തുറന്നു നോക്കി.
വായടക്ക്, അത്രക്ക് ഉണ്ടോടാ?
കണ്ടിട്ട് എനിക്ക് പോലും സഹിച്ചില്ല പിന്നെയാ അവനു ടീനേച്ചി പറഞ്ഞു.
ഞാൻ 2 പേരെയും മാറി മാറി നോക്കി. എന്താടാ അടിപൊളി അല്ലെ?
സത്യം പറഞ്ഞാൽ ഇത് പോലെ ഞാൻ ഒന്നും മിണ്ടാൻ പറ്റാതെ ആയി ഇരുന്നത് കോളജിൽ പിള്ളേര് ഞാൻ കുലുക്കുന്നതു കണ്ടെന്നു പറഞ്ഞപ്പോൾ ആണ്. പെട്ടന്ന് ജിഷ്ണ, ധന്യ,സൂസൻ, ലക്ഷ്മി എന്നിവരെ ഓർത്തു പോയി..
പെട്ടന്ന് ഞാൻ ചിരിച്ചു പോയി. എന്താടാ ചിരിച്ചേ? കാണാൻ കൊള്ളിലല്ലേ? ടീനേച്ചി വിടാൻ ഉള്ള ഭാവം ഇല്ല. ഞാൻ പറഞ്ഞു കൊള്ളാം. അമ്പട നീ ആള് കൊള്ളാലോ?.
2 പേരും പിന്നെ അതിൽ കേറി പിടിച്ചില്ല. അപ്പോഴേക്കും അരികിൽ ഇരുന്ന സ്ത്രീ എണീച്ചു. അപ്പോൾ ഒരാൾ കുപ്പി വെള്ളം വിൽക്കാൻ വന്നു നമ്മൾ 2 കുപ്പി വാങ്ങി. 3 പേരും വെള്ളം കുടിച്ചു മറ്റേ പെണ്ണിന്റെ അവിടെ ഇരുന്ന കുട്ടിയും ഇറങ്ങാൻ വേണ്ടി പോയി അപ്പോൾ അവളെ നോക്കുമ്പോൾ നമ്മളെ തന്നെ നോക്കി ഇരിക്കുവാ,,,
പാവം നമ്മൾ ഇവിടെ ചിരിയും കളിയും ആയിട്ടിരിക്കുമ്പോൾ അവിടെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025