Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 4

കീറിപ്പോയോ? ഇല്ലെടാ, ഇതിനെ കൊണ്ട് ചെറിയ ആവശ്യം ഉണ്ട്.
എന്നിട്ട് ബാത്‌റൂമിൽ കേറി, ഞാൻ കൈ കഴുകി കഴിഞ്ഞപ്പോൾ ടീനേച്ചി കൈകഴുകാൻ തുടങ്ങി ഒരു ടോയ്‌ലെറ്റിൽ നിന്ന് ആളിറങ്ങി, ഞാൻ അതിൽ കേറി മൂത്രം ഒഴിച്ച് ഒന്ന് കഴുകി ഇറങ്ങി. അപ്പോളേക്കും ജോൺസിയേച്ചി ഇറങ്ങി ടീനേച്ചി കയറിയിരുന്നു. ഞാൻ ഇറങ്ങിയപ്പോൾ പല്ലവി അതിൽ കേറി.
ജോൺസിയേച്ചി ഇപ്പൊ ഷാൾ ഒക്കെ വൃത്തിയായി മുഴുവൻ മൂടുന്ന തരത്തിൽ പൊതിഞ്ഞു ഇട്ടിട്ടുണ്ട്. ടീനേച്ചിയും ഇറങ്ങി വന്നപ്പോൾ അതെ പോലെ തന്നെ ഇട്ടിട്ടുണ്ട്. എന്താ എന്നൊന്നും മനസ്സിലായില്ല പല്ലവിയും വന്നു നമ്മൾ സീറ്റിലേക്ക് നടക്കുമ്പോൾ പല്ലവിയുടെ ആൾക്കാർ കൈ കഴുകാൻ പോകുന്നുണ്ടായിരുന്നു. സീറ്റിൽ ഞാൻ വിൻഡോ സീറ്റിൽ ജോൺസിയേച്ചി, ടീനേച്ചി എന്ന ക്രമത്തിൽ ഇരുന്നു. പല്ലവി ഓപ്പോസിറ്റിലും. ഇപ്പോൾ അവൾ എന്നോട് വർത്തമാനം പറയുന്നുണ്ട് ഹിന്ദിയിൽ. ആള് എന്ജിനീറിംഗ് 2 ഇയർ പഠിക്കുവാ EC.
ഞാൻ ടീനേച്ചിയോട് ചോദിച്ചു നിങ്ങൾക്ക് ലോവർ ബെർത്ത് വേണോ എന്ന് ചോദിച്ചു ജോൺസിയേച്ചി പറഞ്ഞു എനിക്ക് മേലെ മതി അവൾക്ക് ആണ് താഴെ വേണ്ടത്. എന്നാൽ ഞാൻ നടുക്ക് കിടക്കാം. അപ്പോളാണ് വീട്ടിൽ നിന്ന് ഫോൺ വരുന്നത്. ഭക്ഷണം കഴിച്ചോ? ഉറങ്ങാൻ ആയോ എന്നൊക്കെ ചോദിച്ചു അമ്മ. ഞാൻ ചപ്പാത്തി തിന്നു എന്ന് പറഞ്ഞു.
ഫോൺ വേഗം വെച്ചു. ടീനേച്ചി ചോദിച്ചു എന്തിനാ അമ്മയോട് കള്ളം പറഞ്ഞെ ചപ്പാത്തി തിന്നു എന്ന്? ഞാൻ പറഞ്ഞു സ്പെഷ്യൽ ഇൻസ്‌ട്രുക്ഷൻ ഉണ്ടായിരുന്നു ആര് എന്ത് തന്നാലും തിന്നരുതു എന്ന്… നിങ്ങൾ തന്നത് തിന്നു എന്ന് പറഞ്ഞാൽ അവിടെ ഉറക്കം നഷ്ടപ്പെടും, കൂടാതെ എന്നോട് യാത്ര മതിയാക്കി തിരിച്ചു പോകാനും പറഞ്ഞുന്നു വരും. അമ്മയുടെ പുന്നാര മോൻ ആണല്ലേ? അങ്ങിനെ ഒന്നും ഇല്ല അടുത്ത് കാണുമ്പോൾ കീരിയും പാമ്പും ആണ്.. ദൂരെ നിൽക്കുമ്പോൾ ഈ സ്നേഹം ഉള്ളൂ. ഞാൻ അവരോട് ചോദിച്ചു നിങ്ങൾ എന്തിനാ ഇങ്ങനെ മൂടി പുതച്ചു ഷാൾ ഇട്ടത്?
എന്തെ നിനക്ക് വിഷമം ഉണ്ടോ ഒന്നും കാണാത്തതു കൊണ്ട്?. ഞാൻ ഇനി നിങ്ങളോട് മിണ്ടൂല്ല എന്ന് പറഞ്ഞു പുറകോട്ട് ചാരി ഇരുന്നു. എടാ അത് നിനക്ക് ഇപ്പോൾ മനസ്സിലാവില്ല. പിന്നെ ടീന പറയുന്നത് നീ കാര്യമാക്കണ്ട അവൾ അങ്ങിനെയേ നിന്നെ വെറുതെ ചൂടാക്കുന്നതാ. ടീനേച്ചി എന്നെ നോക്കി ചിരിച്ചു എന്നിട് എൻ്റെ കൊച്ചിന് വിഷമം ആയോ? പോട്ടെടാ എന്ന് പറഞ്ഞു ഉമ്മ തരുന്നത് പോലെ കാണിച്ചു. ഇതെല്ലം നോക്കി പല്ലവി വായും പിളർന്നു ഇരിക്കുന്നുണ്ട്. മുന്നിൽ ഇരുന്ന പെണ്ണുങ്ങൾ ഉറക്കം തൂക്കാൻ തുടങ്ങി. ടീനേച്ചി പറഞ്ഞു നമുക്ക് കിടക്കാം? നമ്മൾ 2 പേരും തലയാട്ടി.
എന്നോട് പറഞ്ഞു നേരത്തെ എണീക്കണം കാരണം ഇനിയും വടക്കോട്ട് പോകുമ്പോൾ വൃത്തി ഒക്കെ കണക്കായിരിക്കും രാവിലെ എണീച്ചാൽ ലേശം വൃത്തിയുള്ള ടോയ്‌ലറ്റ് കിട്ടും. ഞാൻ വിളിക്കാം ഓക്കേ?
ഞാൻ ഓക്കേ എന്ന് പറഞ്ഞു.. ദിവസേന 8 മണിക്ക് ശേഷം എണീക്കുന്ന ഞാൻ രാവിലെ എണീക്കാൻ… കണക്കായിപ്പോയി….ഞാൻ മനസ്സിൽ പറഞ്ഞു.
എടി കുംഭകർണി നിന്നോടും കൂടിയ എണീച്ചിട്ട് നീ വേണമെങ്കിൽ എല്ലാം കഴിഞ്ഞിട്ട് കിടന്നോ. ജോൺസിയേച്ചി തലയാട്ടി. പല്ലവിയോട് പറഞ്ഞു ഞങ്ങൾ കിടക്കട്ടെ എന്ന് അത് കേൾക്കാൻ ഇരുന്ന പോലെ അപ്പുറത്തു ഉണ്ടായിരുന്ന അവളുടെ അച്ഛനും മറ്റെയാളും പെണ്ണുങ്ങളും എല്ലാം എണീച്ചു. നമ്മൾ വിരിപ്പൊക്കെ എടുത്തു വിരിക്കുമ്പോളേക്കും അവർ കിടന്നു കഴിഞ്ഞിരുന്നു. ആണുങ്ങൾ 2 പേരും സൈഡ് ബർത്തിൽ കേറി ടീനേച്ചി ലോവർ ബർത്തിലും ഞാൻ നടുക്കും ജോൺസിയേച്ചി മോളിലുമായി നമ്മൾ കിടന്നു .
അപ്പുറം പല്ലവി മേലെയുംമെലിഞ്ഞ പെണ്ണുങ്ങൾ നടക്കും തടിച്ച ആൾ താഴെയും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025