Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 6

കുറച്ചു നേരം TV കണ്ടു ചോറ് തിന്നു ഞാൻ എന്റെ മുറിയിലും ചെറിയമ്മ മറ്റേ മുറിയിലും കിടന്നു.  രാവിലെ ഉറങ്ങിയതുകൊണ്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല.

ഓരോന്ന് ഓർത്തു കിടന്നു എപ്പോളോ ഉറങ്ങിപ്പോയി രാവിലെ എപ്പോഴത്തെയും പോലെ ചെറിയമ്മ വന്നു വിളിച്ചു എഴുന്നേൽപ്പിച്ചു. വേഗം തന്നെ കുളിച്ചു റെഡി ആയി വീട്ടിൽ പോയി മുറിയിൽ ഒക്കെ പോയി നോക്കി നല്ല വിരിപ്പൊക്കെ വിരിച്ചു വൃത്തിയായി കിടക്കുന്നു.  എല്ലാരും രാവിലത്തെ ഭക്ഷണം കഴിക്കുമ്പോളേക്കും അച്ഛന് ഫോൺ വന്നു. അവർ അടുത്ത ടൗണിൽ എത്തി വീട്ടിലേക്ക് വഴി ചോദിച്ചു വിളിച്ചതാ. അച്ഛൻ അവരോട് ഞാൻ  അവിടെ ആൽത്തറയുടെ അവിടെ ഉണ്ടാവും എന്ന് പറഞ്ഞു.

എന്നോട് അവിടെ പോയി നില്ക്കാൻ പറഞ്ഞു അവർ ഒരു സിൽവർ ഇന്നോവയിൽ ആണ് വരുന്നത്.

ഞാൻ അപ്പോൾ തന്നെ ഇറങ്ങി ഞാൻ അവിടെ എത്തി 2 മിനുട്ടിൽ അവരും എത്തി.

ഞാൻ പുറകിൽ കേറി വഴി പറഞ്ഞു കൊടുത്തു എങ്കിലും എൻ്റെ ശ്രദ്ധ മുഴുവൻ മുന്നിലിരിക്കുന്ന സുന്ദരിയിൽ ആയിരുന്നു. പല്ലവിയുടെ ചേട്ടനും ഒരു ചുള്ളൻ ആണ്.

പെട്ടന്ന് വീട്ടിൽ എത്തി അവർ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് 2 പേരെയും ശരിക്കും കണ്ടത് പല്ലവിയുടെ ചേട്ടൻ ഒരു 6 അടി ഉണ്ട് നല്ല ജിമ്മൻ ബോഡി കണ്ടിട്ട് എനിക്ക് പോലും കൊതിയായി പോയി. ആളുടെ ഭാര്യയും ഒരു നല്ല ചരക്ക് ആണ് നീളം മൂപരെക്കാളും ഒരു അൽപ്പം കുറവ് തടിച്ചി അല്ല എന്നാലും  ലേശം കൊഴുപ്പുണ്ട്. പക്ഷേ ഒരു വൃത്തികേടും ഇല്ല.

ചിലപ്പോൾ പ്രസവിച്ചതിനു ശേഷം തടിച്ചതായിരിക്കും. ചുരിദാർ ഇട്ടു തയ്പ്പിച്ച പോലെ ഉണ്ട്.

അമ്മ വേഗം അവരുടെ കുട്ടിയെ വാങ്ങി എല്ലവരെയും അകത്തേക്ക് ക്ഷണിച്ചു.

പല്ലവിയുടെ ചേട്ടൻ പ്രയാഗ് ചേടത്തിയമ്മ അക്ഷിത അവർ തമ്മിൽ എല്ലാവരെയും പരിചയപെട്ടു എന്നോടും എവിടെയാ പഠിക്കുന്നെ എന്നെല്ലാം ചോദിച്ചു.

അമ്മ അവർക്ക് ചായ കൊടുത്തു കൂടെ നല്ല ഇലയടയും അവർ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു വന്നത് കൊണ്ട് അധികം കഴിച്ചില്ല പക്ഷെ നല്ലോണം ഇഷ്ടപ്പെട്ടു. ചായ കുടിച്ചു കഴിഞ്ഞു പ്രയാഗ് അച്ഛനോടൊപ്പം പുറത്തിറങ്ങി. അച്ഛൻ അവരോട് വണ്ടി തുറക്കാൻ പറഞ്ഞു എന്നോട് സാധനങ്ങൾ ഒക്കെ എടുത്തു മുറിയിൽ വെക്കാൻ പറഞ്ഞു. ഞാൻ പുറകിൽ നിന്ന് പെട്ടി നീക്കി എടുക്കുമ്പോളേക്കും പ്രയാഗ് അത് എടുത്തു മറ്റേ കയ്യിൽ രണ്ടാമത്തെ പെട്ടിയും എടുത്തു പുഷ്പം പോലെ ആണ് മൂപ്പർ അത് കയ്യിൽ പിടിച്ചിരിക്കുന്നത് ഞാൻ 2 ചെറിയ ബാഗ് എടുത്തു ഒന്ന് അക്ഷിതയുടെയും മറ്റേതു കുഞ്ഞിയുടെ സാധനങ്ങളും ആണ്. എന്നാലും സുന്ദരിയുടെ ബാഗ് എടുക്കാനെങ്കിലും കിട്ടിയ ഭാഗ്യം ഞാൻ ആസ്വദിച്ചു. ഞാൻ മുന്നിൽ നടന്നു മുറി കാണിച്ചു കൊടുത്തു ബാഗുകൾ അവിടെ വെച്ച് ബാത്റൂമിലെ ലൈറ്റും ഇട്ടു കൊടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025