Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 6

ഛെ എന്തായാലും നാണക്കേടായി. ഇന്നത്തെ ചിന്തക്ക് ഉള്ള കാരണം ആയി സ്വപ്നസ്‌ഖലനം. പക്ഷെ പിന്നെ എവിടെയോ വായിച്ചിരുന്നു അത് സ്ഥിരമായിട്ട് ഉണ്ടെങ്കിലേ ട്രീറ്റ് ചെയ്യേണ്ടൂ  എന്ന്.

പല്ലു തേച്ചു രാവിലെന്നെ മേല് കഴുകി തോർത്തും ഉടുത്തു പുറത്തു വന്നു. ചെറിയമ്മ ഒരു ലുങ്കിയും ഷർട്ടും എടുത്തു വെച്ച് കിടക്കയിൽ കുഞ്ഞനെയും കൊണ്ട് ഇരിക്കുന്നുണ്ട്.

മുത്തുച്ചിപ്പി ഒക്കെ എവിടെയോ മാറ്റി വച്ചിട്ടുണ്ട്. എനിക്ക് ലുങ്കി  എടുത്തു തന്നിട്ട് ഞാൻ അത് ഉടുത്തു കഴിഞ്ഞപ്പോൾ കുഞ്ഞനെ എനിക്ക് തന്നു എന്നിട്ട് പറഞ്ഞു ഞാൻ തുണിയൊക്കെ സോപ്പിൽ കുതിർക്കട്ടെ ഇല്ലെങ്കിൽ ചന്ദ്രിയേച്ചി എന്തെങ്കിലും വിചാരിച്ചാലോ എന്ന് പറഞ്ഞു ഇന്നലെ ഇട്ടതൊക്കെ എടുത്തു കൂടെ ഇന്ന് മാറ്റിയ ലുങ്കിയും എടുത്തു കുളിമുറിയിൽ പോയി.

തിരിച്ചു വരുമ്പോൾ ലങ്കോട്ടി കയ്യിൽ ഉണ്ട്. അത് അതിന്റെ ഒപ്പം ഇടേണ്ട ഞാൻ പിന്നെ അലക്കി ഇട്ടോളാം.

അത് കളഞ്ഞേ ചെറിയമ്മേ പഴയതു ആണ്.

കീറിയിട്ടൊന്നുമില്ലലോ

അത് പിന്നെ ഞാൻ കഴുകിയിട്ടോളാം. ചെറിയമ്മ അടുക്കളയിലേക്ക് പോയി ചായയും ആയി വരുമ്പോളേക്കും ചന്ദ്രിയേച്ചി വന്നു. ഇന്ന് കോളേജിൽ പോകേണ്ടാത്തത് കൊണ്ട് കുറച്ചു കഴിഞ്ഞു വായനശാലയിൽ ഒക്കെ കേറിയിട്ട് വീട്ടിൽ പോകാം എന്ന് വച്ചു. കുഞ്ഞനെയും കൊണ്ട് ഗേറ്റ് വരെ പോയി.

അപ്പോളുണ്ട് ചെറിയമ്മ വിളിക്കുന്നു “നിനക്ക് ഫോണുണ്ട് അച്ഛൻ വിളിക്കുന്ന്” പറഞ്ഞു.

ഞാൻ അകത്തു പോയി ഫോണെടുത്തു, അച്ഛൻ എന്നോട് പറഞ്ഞു ഒരു 10 മണി ആകുമ്പോൾ രഘു വരും, ആ സാധനം 2 പേരും കൂടി അകത്തു എടുത്തു വെക്കണം അവനു ഒരു 50 രൂപയും കൊടുക്കണം.

കയ്യിലുള്ള 100 ന്നു 50 അങ്ങ് പോയി,, ഈ 100 അമ്മേന്റെടുത്തു നിന്ന് ഒപ്പിച്ചതാണ്.. ‘അമ്മ അച്ഛന്റെടുക്കൽ നിന്ന് ഇസ്ക്കുന്ന പൈസ അതിന്റെ ഒരോഹരി ഞാനും അമ്മയുടെ അടുക്കൽ നിന്ന് ഒപ്പിക്കും.

അപ്പൊ ഇനി വീണ്ടും സാമൂഹ്യ സേവനം നടത്തണം വരുമാനം കുറവാണു..

10 മണി വരെ അവിടെ നില്ക്കണം. അത് കഴിഞ്ഞു ‘അമ്മ ചെറിയമ്മയോട് പറയുന്നത് കേട്ട് അമ്മാവന്റെ വീട്ടിൽ പോണം എന്ന് അപ്പോ ഇന്ന് എൻ്റെ വീട് ക്ളോസ് ആയിരിക്കും അങ്ങോട്ട് പോകണ്ട.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025