Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 6

അവിടെ ഇരുന്നു കുഞ്ഞിനെ കളിപ്പിക്കുമ്പോ ഞാൻ ചെറിയമ്മയോട് പറഞ്ഞു നാളെ അച്ഛൻ എന്നോട് ലീവ് എടുക്കാന് പറഞ്ഞ കാര്യം.

അന്നേരം ആണ് ഫോൺ ബെല്ലടിച്ചത്. ചെറിയമ്മ പോയി എടുത്തു നോക്കിയപ്പോള് അച്ഛൻ ആണ്. ഞാൻ പറയാം എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ  എനിക്ക് തോന്നി  നാളെ എന്നോട് കോളേജിൽ പോകാൻ പറയുവായിരിക്കും എന്ന്.

ആകെ മൂഡ്ഓഫ്ഫായി. ചെറിയമ്മ വന്നു അടുത്തിരുന്ന് പറഞ്ഞു “എടാ നാളെ നിന്നോട് രാവിലെ 6:30 നു മുമ്പേ ഹൈദ്രോസ്ൻറെ കടയിൽ പോയി ഇറച്ചി വാങ്ങി വന്നിട്ട് എന്നെയും മോനെയും കൂട്ടി പോകാൻ പറഞ്ഞു.”

സ്വിച്ച് ഇട്ടപ്പോലെ മുഖം തെളിഞ്ഞു അക്ഷിതയെ നാളെയും കാണാം..

“എന്താടാ നാളെയും ഓളെ കാണാം എന്നു അറിഞ്ഞപ്പോള് ഒരു സന്തോഷം?”

ഞാൻ മനസ്സിൽ വിചാരിക്കുന്നതു ഈ ചെറിയമ്മ ഇങ്ങനെ വിളിച്ചു പറഞ്ഞാലോ?

“അവൾ അടിപൊളിയാ അല്ലേ?”

“അയ്യേ ചെറിയമ്മ ആണ് അതിലും പൊളി.”

“അങ്ങ് സുഖിച്ചു.  വാ കിടക്കാം നല്ല ക്ഷീണം ഉണ്ട്.”

“ചെറിയമ്മേ രാവിലെ വിളിക്കണേ.”

“ഹമമ്. വേഗം ഉറങ്ങിക്കൊ.. ഈ പറഞ്ഞതൊന്നും നിനക്ക് വിളിക്കുന്ന സമയത്ത് ഓർമ്മയുണ്ടാവില്ല.”

അച്ഛനെ പേടിച്ചു കിടന്നത് കൊണ്ടാണെന്നു തോന്നുന്നു കുണ്ണ  കമ്പിയായിട്ടും കയ്യിൽ പിടിക്കാൻ പോലും തോന്നാതെ ഉറങ്ങിപ്പോയി. കണ്ണടച്ചതായി തോന്നുമ്പോഴേക്കും ചെറിയമ്മ വിളിച്ചു. എണീക്കാൻ നല്ല മടി തോന്നി എന്നാലും എണീറ്റു 6 മണി കഴിഞ്ഞിട്ടേ ഉള്ളൂ. പല്ല് തേപ്പും കുളിയും കഴിയുമ്പോഴേക്കും ചെറിയമ്മ ഒരു കട്ടൻ  വേണോ എന്നു ചോദിച്ചു.

“വേണ്ടാ 6:30 ആയി വീട്ടില് പോയിട്ട് ചായ കുടിക്കാം ഞാൻ വരുമ്പോഴേക്കും ചെറിയമ്മ റെഡി ആയി നിന്നോ.”

സാധനവും വാങ്ങി ഒരു ഓട്ടോ പിടിച്ചു ചെറിയമ്മയെയും മോനെയും കൂട്ടി വീട്ടിൽ എത്തി.

അച്ഛൻ  പറമ്പില് ആയിരുന്നു അമ്മ അടുക്കളയിലും. പ്രയാഗിനെയും  അക്ഷിതയെയും കണ്ടില്ല കുറച്ചു കഴിഞ്ഞപ്പോൾ പ്രയാഗ് മുറിയിൽ നിന്ന് വന്നു. എന്നോട് ലോഹ്യം പറഞ്ഞു പുറത്തിറങ്ങി, അച്ഛൻ ഓഫീസിൽ പോയോ എന്നു ചോദിച്ചു. ഞാൻ പറമ്പിൽ അച്ഛൻ ഉള്ള ഭാഗം കാണിച്ചു കൊടുത്തു ചങ്ങായി അങ്ങോട്ട് പോയി. ഞാൻ തിരിച്ചു അകത്തു കേറുമ്പോ അതാ അക്ഷിത വരുന്നു ഒരു നേരിയ പൈജാമയും ടോപ്പും ഇട്ടിട്ട് രാവിലത്തെ കോലം കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. എല്ലാവരും കൂടി ചായ കുടിച്ചു അച്ഛൻ ഓഫീസിൽ പോയി പെണ്ണുങ്ങൾ എല്ലാം അടുക്കളയിലേക്ക് ബിരിയാണി വെപ്പും പണികളും ഒക്കെയായി. ഞാനും പ്രയാഗും കൂടി നാട്ടിൽ ഒക്കെ കറങ്ങി ഉച്ച ആവുമ്പോൾ വന്നു. കുറച്ചു കഴിഞ്ഞപ്പോൾ  അച്ഛനും വന്നു. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അവർ വൈകുന്നേരം പോകാൻ ഇറങ്ങി അമ്മയും അച്ഛനും അവർക്ക് പൊതിഞ്ഞു കൊടുക്കാൻ ഇനിയൊന്നും ഇല്ല. രാത്രി തിന്നാൻ ഉള്ള ബിരിയാണി വരെ ഉണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025