Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 6

“അതെന്താ ചെറിയമ്മേ എനിക്ക് ബുദ്ധിമുട്ട്?”

“ഇല്ലെട നീ വിഷമിക്കേണ്ട ഞാൻ അങ്ങിനെ പറഞ്ഞതെല്ലാ”. എന്നിട്ട് എന്നെ ആശ്വസിപ്പിക്കാൻ എന്നെ ചേർത്ത് പിടിച്ചു നെറ്റിയില് ഒരു ഉമ്മ തന്നു.

അത് എന്റെ എല്ലാ വിഷമങ്ങളും മാറ്റി.

നമ്മൾ ഭക്ഷണം കഴിച്ചു ഉറങ്ങി

രാവിലെ കോളേജിലേക്ക് പോയി.

അന്ന് പകൽ മഴ പെയ്തു അത് കൊണ്ട് എല്ലാവരും ക്ലാസ്സില് തന്നെ ഉണ്ടായിരുന്നു പഠിപ്പിക്കാൻ ആരും വന്നില്ല കുറേ ദിവസം കൂടി എല്ലാവരും ക്ലാസ്സിൽ ഉണ്ടായത് നമ്മൾ നല്ലോണം ആഘോഷിച്ചു ഡെസ്ക്ന് മുട്ടി പാട്ട് പാടിയും ഒക്കെ അന്നത്തെ ദിവസം ഏറ്റവും അടിപൊളിയായി കഴിഞ്ഞു.

പിറ്റേന്ന് രാവിലെ മഴക്കാറ് ഉള്ളത് കൊണ്ട് ഒരു വിധം എല്ലാവരും കുട എടുത്താണ് വന്നത്. കുട എടുക്കാതെ വരുന്ന ടീംസ് അന്ന് അങ്ങോട്ട് വന്നു പോലും ഇല്ല.

വൈകുന്നേരം ഒരു മൂടിയ കാലാവസ്ഥ ആയിരുന്നു. ചെറിയമ്മയുടെ വീട്ടിൽ എത്തുമ്പോൾ പുറത്തു 3 പേര് ഇരിക്കുന്നതു കണ്ടു അപ്പോ അമ്മയും ഉണ്ട്. വീട്ടിൽ കേറുമ്പോള് അമ്മു ചേച്ചിയെ കണ്ട ഞാൻ ഞെട്ടി പോയി. പണ്ട് കണ്ട നാടൻ പെണ്കുട്ടിയോന്നുമല്ല. ഇപ്പോ മുടിയൊക്കെ സ്റ്റയിലാക്കി പുരികം ഒക്കെ ത്രെഡ് ചെയ്തു ആകെ ഒന്ന് മിനുങ്ങി കുറച്ചു ശരീര പുഷ്ടി ഒക്കെ കാണാൻ ഉണ്ട്.

പണ്ട് എന്റെ മുന്നിൽ ബ്രായും പാന്റിയും ഇട്ടു നിന്ന അമ്മൂവേച്ചി   അല്ല ഇത് ഒരു മോഡേൺ പെണ്ണ്. നിലത്തിഴയുന്ന ശിഫഫോൺ പാവാട ഇട്ടു ഒരു ഷോട്ട് ടോപ്പ് ചുരിദാർ ആണോ എന്നൊന്നും അറിയല്ല എന്നാലും ആ വേഷം എനിക്ക് ഇഷ്ടപ്പെട്ടു. അവർ എന്നോട് ലോഹ്യം പറഞ്ഞു ആ സമയത്ത് ചെറിയമ്മ നമ്മുക്ക് 4 പേരക്കും ചായ കോലായില് കൊണ്ട് വന്നു അമ്മുവേചി കൊണ്ട് വന്നതാണെന്ന് തോന്നുന്നു ക്രീം കേക്കും  കടലെറ്റും ഒക്കെ ഉണ്ടായിരുന്നു. മഴക്കാറ് ഉള്ളത് കൊണ്ട് അമ്മ വേഗം തന്നെ ഇറങ്ങി. ഞാൻ അകത്തു പോയി കുളിച്ച് വേഷം മാറി ഇന്ന് ഒരു ഷഡി ഇട്ടു ലുങ്കിയും ടിഷർട്ടും ഇട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025