Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 8

ഷിമ്ന തന്ന ബുക്ക്എടുത്തു നോക്കി ഇംഗ്ലീഷ്കാർ ആയിരുന്നു അതിൽ.. കളർ പടം.. 

പക്ഷേ എനിക്ക് ഈ കോല് പോലെയുള്ള വെള്ള കൂറ പോലത്തെ പെണ്ണുങ്ങളെ ഒന്നും ഇപ്പോ പിടിക്കുന്നില്ല. നമ്മുടെ നാടൻ സൌന്ദര്യം, ഇരു നിറം ഒക്കെ ഉള്ള പെണ്ണുങ്ങളാണ് ഇപ്പോ എനിക്കിഷ്ടം. അധികം വലുതല്ലാത്ത മുലയും കുറച്ചു ചന്തിയും ഉള്ള പെണ്ണുങ്ങൾ.. അപ്പോഴാണ് ടീനേച്ചയിയുടെയും ജോൺസിയെച്ചയിടെയും ഓർമ്മ വന്നത്. മൊബൈൽ എടുത്തു സ്കയിപ്പിൽ കേറി നോക്കി.. അവർ 2 ഉം ഓൺലൈനില് ഇല്ല. പല്ലവി മോളുണ്ട് പ്രിയയും ഉണ്ട്. ജോൺസിയേച്ചിക്കും ടീനേചിക്കും ഒരു ഹായി അയച്ചു ഇനി എപ്പോഴാ ഒഫ്ന്നും ചോദിച്ചു ഒരു മെസേജ് അയച്ചിട്ടു.. പ്രിയക്ക് മെസേജ് അയക്കാൻ  തോന്നിയില്ല ഒന്നാമത് ചെറിയമ്മയുടെ ചേട്ടന്റെ ഫ്രണ്ടിന്റെ ഭാര്യ, കഴിഞ്ഞ ദിവസം ഏതാനും മണിക്കൂർ ഉള്ള പരിചയം മാത്രം.. അത് വേണ്ടാ,,,

അപ്പോഴേക്കും പല്ലവി ഇങ്ങോട്ട് ഒരു മെസ്സേജ് അയച്ചു “ ഹലോ ബ്രദർ കുറച്ചു ദിവസം ആയെല്ലോ ഓൺലൈനിൽ കണ്ടിട്ട്..”    

അവളുടെ ചേട്ടനും ചേട്ടത്തിയമ്മയും വന്നതിനു ശേഷം പെണ്ണ് കുറച്ചു അടുപ്പം കാണിക്കുന്നുണ്ട്.. എന്നാലും മെസേജ് അയക്കൽ മാത്രേ ഉള്ളൂ വളരെ കുറച്ചു സമയം……എപ്പോഴും പഠിത്തം എന്നുള്ള ചിന്ത മാത്രം,,

ഇതിപ്പോ ഇങ്ങോട്ട് വന്നു മുട്ടിയ സ്ഥിതിക്ക് അങ്ങോട്ടും ഒന്ന് മിണ്ടിയേക്കാം.. ഉറക്കമൊന്നും വരുന്നുമില്ല.. പിന്നെ വേറൊന്നും ചെയ്യാനില്ല 

അപ്പോ പിന്നെ കിട്ടിയത് ഊട്ടി.. 

 (ഹിന്ദി ഇംഗ്ലീഷിൽ അടിച്ചാണ് ചാറ്റ് പൂർണ്ണമായും ഇംഗ്ലീഷിൽ ചാറ്റാൻ മാത്രം ഉള്ള വിവരം എനിക്കില്ല) അത് മലയാളത്തിൽ ഇവിടെ പറയുന്നു 😀😀

ഞാൻ ഒരു ഒരു ഹായി അങ്ങോട്ട് വിട്ടു. 

പതിവിൽ നിന്ന് വിപരീതമായി അത് അങ്ങോട്ട് എത്തുന്നത് കാത്തു നിന്ന പോലെ അപ്പോൾ തന്നെ ഒരു ഹായി ഇങ്ങോട്ട്. 

“എന്ത് പറ്റി എക്സാം ആയിരുന്നോ കുറേ ആയെല്ലോ ഓൺലൈനിൽ കണ്ടിട്ട്?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025