Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 8

 ഞാൻ അവളെയും കൂട്ടി ക്ലാസ്സിൽ പോയി. ആരും അവിടെ ഉണ്ടായിരുന്നില്ല.. 

പെട്ടന്ന് അവളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു..  ഒരു 10 സെക്കൻഡ് മാത്രം നീണ്ടു നിന്ന ഉമ്മ.. 

പെണ്ണ് ആകെ ഞെട്ടി    ഇരിക്കുവാ .. ബോധം വന്നപ്പോൾ .. എന്നെ ഒന്ന് നോക്കി ചറ പറ പുറത്തു 3-4 അടി തന്നു “ആരെങ്കിലും കണ്ടെങ്കിലോ?”

“ആരും ഇല്ലാലോ”

“പോടാ ഇനി ഇങ്ങനെ ഒന്നും ചെയ്യല്ലേ  ആരെങ്കിലും കണ്ടാലോ..പ്ലീസ്..”

“ഇല്ലെടി..”

“ഇനി ഇപ്പോ ഞാൻ ബാത്രൂമിൽ പോകണ്ടേ?”

“ഓ അതായിരുന്നു മോളുടെ പ്രശനം.. ഒലിച്ചിട്ടുണ്ടാവും അല്ലേ?

നാണത്തോടെ ഒരു മൂളൽ ആയിരുന്നു ഉത്തരം.. എന്നിട്ട് മെല്ലെ … ചിരിച്ചു കൊണ്ട് പറഞ്ഞു “നിന്നോട് ബുക്കിനെ പറ്റി പറഞ്ഞപ്പോൾ മുതൽ ചെറുതായി ഒലിച്ചത് ആണ് നീ കെട്ടിപിടിച്ചു ഉമ്മ കൂടി വെച്ചതോട് കൂടി എല്ലാം കയ്യിന്ന് പോയി…”

“ഞാൻ പോയിട്ട് വരാമടാ”

“ഞാനും പോകുവാ .. അവരോട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് അനിയെ കാണാൻ എന്നു പറഞ്ഞു ഇറങ്ങിയതാ.”

 തിരിച്ചു മരത്തിന്റെ അവിടേക്ക് നടക്കുമ്പോൾ ഞാൻ ചിന്തിച്ചു പെട്ടന്ന് ഉള്ള ആവേശത്തിൽ കേറി ഉമ്മ വെച്ചത് ആണ് പക്ഷേ അത് ആരെങ്കിലും കണ്ടെങ്കിലോ എന്നു മാത്രം ആയിരുന്നു അവൾക്ക് പേടി.. അല്ലാതെ വേറെ ഒന്നുമില്ല. അല്ലെങ്കിലും അവളെ അന്നേ ഞാൻ കയ്യിലെടുത്തത് ആണെല്ലോ.. 

മരത്തിന്റെ അവിടെ എത്തുമ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ എന്നെയും കാത്ത് നില്ക്കുന്നു. 

അങ്ങിനെ ഭക്ഷണം എല്ലാം കഴിഞ്ഞു പെൺപിള്ളേര് എന്തോ എഴുതാൻ ഉണ്ടെന്ന് പറഞ്ഞു ക്ലാസ്സിലേക്ക് പോയി. 

ഞാൻ ക്ലാസ്സിൽ പോകാൻ മൂഡില്ലാത്തത് കൊണ്ട് കാമ്പസില് ഒന്ന് ചുറ്റിതിരിഞ്ഞു വരുമ്പോഴേക്കും മണി 3 ആയി. ഞാൻ തിരിച്ചു ക്ലാസ്സിലേക്ക് കേറി ലക്ഷ്മിയും പ്രതിഭയും ഒഴികെ എല്ലാ പെൺപിള്ളേരും ഉണ്ട്. ഒരു 10 മിനിറ്റ് കഴിഞ്ഞു ഷിമ്നയും, ധന്യയും സൂസനും ഞാനും ഇറങ്ങി. 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025