Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 8

“അയ്യോ പൊട്ടാ,,, ഞാൻ അതിനു വേണ്ടി പറഞ്ഞതല്ല സത്യായിട്ടും ആദ്യം ആയിട്ടാണ് ഒരാൾക്ക് നെഞ്ചില് രോമം കാണുന്നത്”

ഞാൻ വെറുതെ നെഞ്ചില് ഒന്ന് തടവി.. 

അവൾ കീഴച്ചുണ്ട് ഒന്ന് കടിച്ചോ എന്നു സംശയം.. 

“ബോർ ആണോ?”

“ഇല്ല കാണാൻ നല്ല ചേലുണ്ട്.. ഷർട്ട് ഇടാതെ ആൾക്കാരെ ഇവിടെ കാണാൻ കിട്ടില്ല.. ചിലപ്പോള് കാലാവസ്ഥ കാരണം ആയിരിക്കും..”

“ആയിരിക്കും”

“രാത്രി ഷർട്ട് ഇടാതെ ആണോ കിടക്കാറ്”

“ചൂടുണ്ടെങ്കിൽ”

അവൾ ഇടക്ക് 2 വട്ടം കോട്ടുവാ ഇട്ടു.. 

ഞാൻ അവളെ നോക്കി ചിരിച്ചു..

“താൻ ജയിച്ചു.. എനിക്ക് ഉറക്കം വരുന്നു..ഞാൻ ഉറങ്ങട്ടെ സല്മാൻ ഖാൻ?” 

“എന്നാല് ഉറങ്ങിക്കൊ..” ഞാൻ പറഞ്ഞു.. 

അവൾ എന്തോ എടുക്കാൻ എന്ന പോലെ ഒന്ന് മുന്നോട്ട് ആഞ്ഞു നേരത്തെ കണ്ട പോലെ മുലച്ചാല് ഒക്കെ കണ്ടു…

“എനിക്ക് ഇത്രയും നേരം കമ്പനി തന്നതിന് താങ്ക്സ്.. ഗുഡ്നൈറ്റ്”

“ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ് ”

“സ്വീറ്റ് ഡ്രീംസ് ബൈ” അവൾ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു.. 

പ്രിയ ഇപ്പോഴും ഓൺലൈനിൽ ഉണ്ട് കെട്ടിയോനുമായി സൊള്ളുവായിരിക്കും.. 

ഞാൻ മൂത്രമൊഴിക്കാൻ ബാത്രൂമിൽ കയറിയപ്പോള് ആണ് ശ്രദ്ധിച്ചത് കുണ്ണ  കമ്പി ആയിട്ട് പ്രീ കം കൂടി ഒഴുക്കിയിട്ടുണ്ട്. 

ചരക്കിനെ നാളെയും കൂടി ഒന്ന് ട്യൂണ് ചെയ്യാം.. പെണ്ണിന് താല്പര്യം ഉണ്ടോ എന്നു അറിയാമെല്ലോ? എന്തെങ്കിലും പ്ലാൻ ചെയ്യണം. നേരിട്ട് മുട്ടാൻ പറ്റില്ല അത് ഓർക്കുമ്പോൾ തന്നെ ഗുസ്തിക്കാരനെ ഓർമ്മ വരുന്നു.. 

വേണ്ടാ.. വെറുതെ.. തടി കേടാക്കുന്നേ..  നല്ല ഉറക്കം വരുന്നുണ്ട് ഉറങ്ങിക്കളയാം.. കുറേ നേരം വൈകി.. ഇപ്പോ നേരത്തെ കിടന്നു ശീലമായി.. അവളോട് വെറുതെ പുളു അടിച്ചതാ നേരം വൈകി ആണ് ഉറങ്ങാറെന്ന്. 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025