Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 8

“അയ്യേ ഞാനില്ല” പ്രതിഭ പറഞ്ഞു..

ഞാൻ അവിടെ ഇരുന്നു ബോർ അടിച്ചിട്ട് ഞാൻ വീണ്ടും സമരം നടക്കുന്ന സ്ഥലത്ത് പോയി.. അവിടെ എന്തെല്ലോ ചർച്ച നടക്കുവാ. കാന്റീനിൽ പോയി ഒരു ചായ കുടിക്കാം എന്നു വിചാരിച്ചു. നോക്കിയപ്പോൾ വെള്ള ക്ഷാമം കാരണം ചായ പ്ലാസ്റ്റിക് ഡിസ്പോസിബൾ ഗ്ലാസിൽ ആണ് കൊടുക്കുന്നത്.

ചായ കുപ്പി ഗ്ലാസിൽ കൂടിച്ചില്ലെങ്കില് ഒരു മജ കിട്ടൂല്ല. ഞാൻ അവിടുന്ന് ക്ലാസ്സിൽ വന്നു പിള്ളേരെയും കൂട്ടി പുറത്തു പോയി എന്തങ്കിലും കുടിക്കാം എന്നു വിചാരിച്ചു, അവിടെ എത്തിയപ്പോൾ ബാഗ് മാത്രം ഉണ്ട്. അവർ മരകൂട്ടങ്ങൾക്കിടയിൽ ഉണ്ടോ എന്നു നോക്കാൻ വേണ്ടി അങ്ങോട്ട് പോയി. അന്നേരം 5 പേരും അവിടുന്ന് ഇങ്ങോട്ട് ഇറങ്ങി വരുന്നു…      

സൂസൻ, ധന്യ, പ്രതിഭ, ജിഷ്ണ, ലക്ഷ്മി എന്ന  രീതിയിൽ  ആണ് അവർ വരുന്നത്.. എന്നെ കണ്ടപ്പോൾ തന്നെ പ്രതിഭ അവരെ ഒക്കെ മറികടന്നു ക്ലാസ്സിലേക്ക് ഓടി.. ഇവൾ എന്തേ ഓടിയെ എന്നു ഞാൻ മനസ്സിൽ വിചാരിച്ചു. ഞാൻ എന്റെ ഇൻഫർമേറ്റര് ആയ ജിഷ്ണയെ പിടിച്ചു നിർത്തി ചോദിച്ചു.. “നിങ്ങൾ എവിടെ പോയതാ..” 

“മൂത്രാമൊഴിക്കാൻ..” 

“അയ്യോ സീൻ മിസ്സ് ആയെല്ലോ?”   

“ഒരു പുതിയത് കൂടി കാണാമായിരുന്നു മോന്”

“പ്രതിഭയും ഉണ്ടായിരുന്നോ?” 

“ഈ ജിഷ്ണ ആരാ മോള്”

 ഞാൻ അവളെ നോക്കി ചിരിച്ചു.. 

“എന്താടാ നിന്ന് ഇളിക്കുന്നേ?”

“എന്നാലും നീ എന്ത് പറഞ്ഞു അവളെ കൂട്ടി.. ?”

“ഇങ്ങനെ വെള്ളം ഇല്ലാത്ത കാര്യം ഒക്കെ പറഞ്ഞു നമ്മൾ മരകൂട്ടത്തിൽ പോകുവാ മൂത്രം ഒഴിക്കാൻ അവളെ കൂടി നിർബന്ധിച്ച് കൊണ്ട് പോയി..”

“അമ്പടി.. നീ ആള് കൊള്ളാമെല്ലോ.. ഞാൻ ഇല്ലാതെ ആയി പോയെല്ലോ ഇല്ലെങ്കിൽ അവളുടെ കാണാമായിരുന്നു.. ”

“നീ അവിടെ ഉണ്ടെങ്കിൽ അവൾ വരുമായിരുന്നില്ല അത്ര തന്നെ, എന്നാലും മോന്റെ ആഗ്രഹം കൊള്ളാലോ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025