Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 8

“ഞാൻ ഇവിടെ എടുത്തു കൊണ്ട് വച്ചിട്ടുണ്ട് ഇപ്പോ ഇട്ട് കാണിക്കാം”

അവൾ കിടക്കയിൽ നിന്ന് ഇറങ്ങി  കുറച്ചു സൈഡിൽ മാറി നിന്ന് പാൻറ് ഇടാൻ തുടങ്ങി.. എനിക്ക് കുണ്ടി മാത്രേ കാണാൻ പറ്റുന്നുള്ളൂ..ആ സമയത്ത് ആണ് ഞാൻ ഒരു  കാര്യം ഓർത്തത് അനങ്ങാതെ സീൻ കാണിച്ചിരുന്ന പെണ്ണിനെ പിടിച്ചു കുപ്പായം ഇടാൻ പറഞ്ഞയച്ചിരിക്കുന്നു.. എന്തൊരു മണ്ടൻ ആണ്,,, അല്ലെങ്കിൽ തന്നെ ഷീബേച്ചി പിടിച്ചു കമ്പി ആക്കിയത് അത് പോലെ നിലക്കുന്നു..  പോയ പുത്തി ആന വലിച്ചാലും വരിലല്ലോ? ഇനി അവൾ പാന്റ് ഇടുന്നതും നോക്കി ഇരിക്കാം.   

അത് നോക്കി ഇരിക്കുമ്പോഴാണ് ചെറിയമ്മ ഫോണിൽ വിളിച്ചത്..പല്ലവിക്ക് ഞാൻ 5  മിനിറ്റ് കൊണ്ട് വരും എന്നു മെസേജ് അയച്ചു  അവളുടെ കോൾ കട്ടാക്കി. ചെറിയമ്മയുടെ ഫോൺ എടുത്തു.  

ചെറിയമ്മ: “അമ്മയെ ലാന്ഡ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല അവിടെ ഇല്ലേ?.. “ “ഇല്ല അവർ  2 പേരും ഷീബേച്ചിയുടെ വീട്ടിലാനുള്ളത്.. “

“വെറുതേ പോയതാണോ?”

“ആ”

“അതെന്താ നീ പോകാഞ്ഞത്?”    

“എനിക്ക് പഠിക്കാനുണ്ട്”

“എന്താണ് മോനേ നിനക്ക് പഠിക്കാൻ? മുത്തുച്ചിപ്പി ആല്ലെ?”

“എയ് അല്ല ശരിക്കും ബുക്കാണ്, മുത്ത് ചിപ്പി ചെറിയമ്മയുടെ കസ്റ്റഡിയിൽ അല്ലേ ഉള്ളത്?”

“ഹമമ് നീ പ്രിയ പറഞ്ഞ ബുക്ക് വാങ്ങിയോ?”

“3 എണ്ണം കിട്ടി, ബാക്കി 2 എണ്ണം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കിട്ടും”

“ആ അപ്പോ ബുധനാഴ്ച എന്നേ കൊണ്ട് വിടാൻ ഏട്ടൻ വന്നാൽ ബുക്ക് കൊടുക്കാം”

“ആഹാ ചെറിയമ്മ അപ്പോ ബുധനാഴ്ച വരുമല്ലേ?”

“എന്താടാ വരണ്ടേ?”

“വരണം കാണാൻ ഓർമ്മ ആവുന്നു”

“പിന്നെ..”

“ശരിക്കും” 

“മോൻ കരയാൻ തുടങ്ങി ഞാൻ അവന് പാല് കൊടുക്കട്ടെ അമ്മയെ ഞാൻ നാളെ പകല് വിളിച്ചോളാം.. എന്നാല്  നിന്റെ പണി നടക്കട്ടെ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025