Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 8

തിരിച്ചു മരത്തിന്റെ അവിടേക്ക് നടക്കുമ്പോൾ ഞാൻ ചിന്തിച്ചു പെട്ടന്ന് ഉള്ള ആവേശത്തിൽ കേറി ഉമ്മ വെച്ചത് ആണ് പക്ഷേ അത് ആരെങ്കിലും കണ്ടെങ്കിലോ എന്നു മാത്രം ആയിരുന്നു അവൾക്ക് പേടി.. അല്ലാതെ വേറെ ഒന്നുമില്ല. അല്ലെങ്കിലും അവളെ അന്നേ ഞാൻ കയ്യിലെടുത്തത് ആണെല്ലോ..

മരത്തിന്റെ അവിടെ എത്തുമ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ എന്നെയും കാത്ത് നില്ക്കുന്നു.

അങ്ങിനെ ഭക്ഷണം എല്ലാം കഴിഞ്ഞു പെൺപിള്ളേര് എന്തോ എഴുതാൻ ഉണ്ടെന്ന് പറഞ്ഞു ക്ലാസ്സിലേക്ക് പോയി.

ഞാൻ ക്ലാസ്സിൽ പോകാൻ മൂഡില്ലാത്തത് കൊണ്ട് കാമ്പസില് ഒന്ന് ചുറ്റിതിരിഞ്ഞു വരുമ്പോഴേക്കും മണി 3 ആയി. ഞാൻ തിരിച്ചു ക്ലാസ്സിലേക്ക് കേറി ലക്ഷ്മിയും പ്രതിഭയും ഒഴികെ എല്ലാ പെൺപിള്ളേരും ഉണ്ട്. ഒരു 10 മിനിറ്റ് കഴിഞ്ഞു ഷിമ്നയും, ധന്യയും സൂസനും ഞാനും ഇറങ്ങി.

ഷിമ്ന എന്റെ കൂടെ തന്നെ ഉണ്ട് ഒരു തക്കം കിട്ടിയപ്പോൾ അവൾ ചോദിച്ചു ..”നീ ബാഗ് ഇങ്ങനെ വച്ചിട്ട് പോയാൽ അവര് ആരെങ്കിലും ബുക്ക് കണ്ടാലോ എന്നു പേടിച്ചു ഇരിക്കുവായിരുന്നു ഞാൻ..”

“അയ്യേ.. അതിനു എന്തിനാ നീ പേടികുന്നേ?”

“അത് അവർ കണ്ടാലോ?”

“കണ്ടാൽ അവർക്ക് വേണമെങ്കിൽ വായിച്ചിട്ട് തരാൻ പറയും.”

“പിന്നെ ഞാൻ നിന്നോട് ഒരു രഹസ്യം പറയാം എന്റെ ബാഗിൽ അധികവും ഇങ്ങനത്തെ ബുക്ക് ഉണ്ടാവാറുണ്ട്”

പെണ്ണ് കണ്ണും മിഴിച്ചു നോക്കി നിന്ന് പോയി.. ഇക്കണക്കിന് മുന്നിൽ നടക്കുന്ന പിള്ളേർക്ക് ഞാൻ ആ ബുക്ക് കൊടുക്കാറുണ്ടെന്ന് പറഞ്ഞാൽ ഇവൾ ബോധം കെട്ട് വീഴും..

അവൾ എന്നെ വിട്ട് പിള്ളേരുടെ ഒപ്പം നടക്കാന് തുടങ്ങി..

ഞാൻ വീട്ടിൽ പോകുമ്പോ ഷീബേച്ചിയുടെ അവിടെ നോക്കി ആരോ ഒരാള് അവരുടെ കോനായില്  ഇരിക്കുന്നുണ്ട് അത് കൊണ്ട് അങ്ങോട്ട് കേറിയില്ല.

വീട്ടിൽ എത്തുമ്പോൾ മാതാശ്രീ വരാന്തയിൽ ഉണ്ടായിരുന്നു. നേരെ അകത്തു കേറാൻ പോയപ്പോൾ കയ്യിൽ ഉണ്ടായിരുന്ന പത്രം ചുരുട്ടി ഒരു അടി കിട്ടി.. അപ്പോൾ കാര്യം മനസ്സിലായി.. പുറത്തു പോയി വന്നിട്ട് കാല് കഴുകാതെ അകത്തേക്ക് കേറാൻ പോയതിന്..

തിരിച്ചു പോയി കാല് കഴുകി അകത്തു പോകുമ്പോൾ “പോയി വിയർത്ത ഷഡി എല്ലാം മാറ്റി വേറെ കുപ്പായം ഇട്ടിട്ട് എവിടെയെങ്കിലും പോയാൽ മതി.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025