Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ അഞ്ജന 4

ഹേയ് ഒരു ഉറുമ്പ് ടാ..

ഉറുമ്പ് ഒന്നും എന്റെ കാറിൽ ഉണ്ടാകില്ല ല്ലോ അഞ്ജു ചേച്ചി ഡ്രൈവ് ചെയ്ത് കൊണ്ട് സഞ്ജു പറഞ്ഞു..

കട്ടുറുമ്പ് ആണോ ചേച്ചി എന്ന് മനു എന്റെ കയ്യിൽ തോണ്ടി ചോദിച്ചു.. ഞാൻ അവനെ ദേഷ്യത്തിൽ നോക്കി..

ഞാൻ ഒന്ന് നോക്കട്ടെ ഉറുമ്പ് കുറേ ഉണ്ടോ എന്ന് പറഞ്ഞു അവൻ കുനിഞ്ഞു ഇരുന്നു എന്നിട്ട് എന്റെ കാലുകൾ അവന്റെ കൈകൾ കൊണ്ട് തടവാൻ തുടങ്ങി എന്റെ പൂവ് തരിക്കാൻ തുടങ്ങി.. ഒന്നും മിണ്ടാതെ ഞാൻ അവന്റെ തപ്പി പിടുത്തം ആസ്വദിച്ചു ഇരുന്നു അവന്റെ കയ്യ് എന്റെ കാലുകൾ മുഴുവൻ തഴുകിയതിനു ശേഷം എന്റെ സ്കേർട് ന് ഉള്ളിൽ ഇരു തുടകൾക്ക് ഇടയിൽ കടന്നു..

ഇനിയും ഇത് തുടർന്നാൽ ഈ കാറിൽ വെച്ച് വല്ലതും ഒക്കെ നടക്കും എന്ന് എന്റെ മനസ്സ് പറഞ്ഞു.. ഞാൻ അവന്റെ ഷർട്ട്‌ കോളർ പിടിച്ചു വലിച്ചു മതി ഉറുമ്പിനെ നോക്കിയത്.. ഇതാ ഷോപ്പിംഗ് മാൾ എത്താറായി എന്ന് പറഞ്ഞു പൊക്കി.. അവൻ എന്നെ കാമം കത്തുന്ന കണ്ണ് കൊണ്ട് നോക്കി നേരെ ഇരുന്നു അങ്ങനെ ഞങ്ങൾ മാളിൽ കയറി എല്ലായിടത്തും ചുമ്മാ കേറി ഇറങ്ങി എന്റെ ദേഹം നോക്കി വെള്ളം ഇറക്കി എന്റെ പുറകിൽ ആണ് സഞ്ജുവും മനുവും ഒരു ലീഡർ നെ പോലെ അരുൺ മുന്നിൽ നടന്നു രാവിലെ മുതൽ ഒന്നും കഴിക്കാത്തത് കൊണ്ട് എനിക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു.

എടാ പിള്ളേരെ ഇങ്ങനെ നടന്നാൽ എങ്ങനാ എനിക്ക് വിശക്കുന്നു വല്ലതും കഴിക്കണം ഇല്ലേൽ ഞാൻ തല ചുറ്റി വീഴും കേട്ടോ അത് കേട്ട ഉടനെ അരുൺ എന്റെ കയ്യിൽ പിടിച്ചു അയ്യോ ചേച്ചി അക്കാര്യം അങ്ങ് മറന്നു എന്ന് പറഞ്ഞു വേഗത്തിൽ എന്നെ വലിച്ചു കൊണ്ട് പോയി പിന്നാലെ സഞ്ജുവും മനുവും കെ എഫ് സി യിൽ കേറാം ചേച്ചി.. ഓ കാലി വയറിൽ തന്നെ ഇത് വലിച്ചു കേറ്റാൻ വയ്യ എനിക്ക് മസാല ദോശ കഴിക്കാൻ തോന്നുന്നു. അത് കേട്ട് അരുൺ പറഞ്ഞു എങ്കിൽ നമുക്ക് പുറത്ത് തന്നെ പോകാം ഇതിന്റെ താഴെ ഒരു ഹോട്ടൽ ഉണ്ട്..
ഞങ്ങൾ അങ്ങോട്ട്‌ നടന്നു അരുൺ എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി എന്ന് പറയാം അവിടെ ആണേൽ ഒരു പൂരത്തിന്റെ ആളുണ്ട് ഞങ്ങൾ ഒരുവിധം സീറ്റ്‌ ഒപ്പിച്ചു ഒരു ടേബിളിൽ ഇരുന്നു എന്റെ അടുത്ത് ആയി അരുണും ഓപ്പോസിറ്റ് സഞ്ജുവും മനുവും ഇരുന്നു ഞാൻ ചുമ്മാ മനുവിനെ നോക്കിയപ്പോൾ അവൻ ഒരു കള്ള ചിരി ചിരിച്ചു.. ഞാൻ ചെറിയ ഒരു പുഞ്ചിരി എറിഞ്ഞു കൊടുത്തു എന്നിട്ട് സഞ്ജു വിനെ നോക്കിയപ്പോൾ അവൻ ചിരിച്ചു കൊണ്ട് എന്നെ നോക്കി തല ആട്ടി അരുൺ അന്നേരം ഫുഡ്‌ ഓർഡർ ചെയ്യുക ആയിരുന്നു.. അങ്ങനെ ദോശ വരാൻ ഇച്ചിരി സമയം എടുത്തു. ഓ ഇത് എന്താ വരാത്തത് എനിക്ക് വിശന്നു കണ്ണ് കാണാൻ ഇല്ല.. അത് കേട്ട് സഞ്ജു ഓ അപ്പൊ എനിക്കോ ഞാനും ഒന്നും കഴിച്ചില്ല..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025