Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ അഞ്ജന 4

അയ്യേ പറഞ്ഞത് അബദ്ധം ആയോ..

എനിക്ക് ഇനി തന്നെ പറ്റു എന്നവൻ പറഞ്ഞു എന്നിട്ടെന്റെ കയ്യിൽ പിടിച്ചു എഴുനെല്പിക്കാൻ തുടങ്ങി..

എങ്ങോട്ടാ ടാ ഞാൻ ഒന്നും ഇല്ല അരുൺ പ്ലീസ്.. അവരിപ്പോൾ വരും കേട്ടോ..

ഇങ്ങു വാ പെണ്ണെ എന്നും പറഞ്ഞു എന്നെ വലിച്ചു കൊണ്ട് പോയി നേരെ കൊണ്ട് പോയത് കാർ പാർക്കിംഗ് ഏരിയയിൽ ആയിരുന്നു അവിടെ അവന്റെ കാറിൽ കേറാൻ എന്നോട് പറഞ്ഞു ഞാൻ അവനെ ഒന്ന് തുറിച്ചു നോക്കി..

ഓ ഇങ്ങനെ നോക്കി പേടിപ്പിച്ചു കൊല്ലല്ലേ എന്റെ അഞ്ജു.. ഒരു കിസ്സ് തന്നാൽ മതി.. വേറൊന്നും വേണ്ട എന്നവൻ പറഞ്ഞു.. ഞാൻ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് കാറിൽ കയറി പിന്നാലെ അവനും.. എന്റെ നെഞ്ച് പട പട ഇടിക്കാൻ തുടങ്ങിയിരുന്നു അരുണിന്റെ കൈകൾ വിറക്കുന്നു ആ കൈകൾ രണ്ടും എന്റെ കൈക്ക് മുകളിൽ ആയി പിടിച്ചു എന്നെ കെട്ടി പിടിച്ചു എന്റെ മുലകൾ അവന്റെ നെഞ്ചിൽ അമർന്നു എന്റെ മുഖം അവന്റെ കൈയിൽ കോരി എടുത്തു ഞാൻ കണ്ണുകൾ അടച്ചു ഒരു പുരുഷന്റെ ചൂട് ആസ്വദിച്ചു ഇരുന്നു അവന്റെ ചുണ്ടുകൾ എന്റെ ചുണ്ടിൽ മുട്ടിയപ്പോൾ ഞാൻ പെട്ടന്ന് കണ്ണുകൾ തുറന്നു പിന്നെ എനിക്ക് ഒന്ന് മൂളാൻ ഉള്ള അവസരം മാത്രമേ അരുണിന്റെ ചുണ്ടുകൾ തന്നുള്ളൂ അവൻ എന്റെ ഇരു ചുണ്ടുകളും മാറി മാറി ചപ്പി വലിക്കാൻ തുടങ്ങി..

ഉം ഉം ഓ എന്റെ മുടിയിൽ തഴുകിയും അമർത്തിയും അവന്റെ ചുംബനം ഏറ്റു വാങ്ങി ഞാൻ ഇരുന്നു പുളഞ്ഞു ശ്വാസം എടുക്കാൻ പോലും പറ്റാത്ത പോലെ അവന്റെ മുഖം എന്റെ മൂക്ക് എല്ലാം മുട്ടി ഞാൻ അറിയാതെ വാ കുറച്ചു തുറന്നു പോയി അപ്പോൾ എന്റെ നാവ് ചപ്പി വലിക്കാൻ തുടങ്ങി അവന്റെ കൈകൾ എന്റെ ഇടത് മുലയുടെ മേലെ ഒഴുകി വരുന്നത് ഞാൻ അറിഞ്ഞു.. അപ്പോൾ എന്റെ ഹാൻഡ് ബാഗിൽ നിന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടു.. ഞാൻ അരുണിനെ എന്നിൽ നിന്ന് മാറ്റാൻ കുറേ തള്ളി അവന്റെ പുറത്ത് അടിച്ചു അവൻ വിടാൻ ഉള്ള ഭാവം ഇല്ലായിരുന്നു എന്റെ മുല ഞെക്കി പിഴിഞ്ഞ് കൊണ്ട് അവൻ എന്റെ മുഖം ആകെ ഉമ്മ കൊണ്ട് മൂടി.. ചുണ്ടിൽ നിന്ന് മുഖം എടുത്തപ്പോൾ ഞാൻ ഫോൺ എടുത്തു നോക്കി പറഞ്ഞു എടാ സഞ്ജു ആണ് വിളിക്കുന്നത് നമ്മളെ കാണാത്തതു കൊണ്ട് വിളിക്കുന്നത് ആകും മതി പോകാം.. അപ്പോഴും അവൻ എന്റെ കഴുത്തിൽ ഉമ്മ വെക്കുകയാണ് സുഖം ഉണ്ടെങ്കിലുംഇത് തുടർന്നാൽ ശെരി ആകില്ല എന്ന് എന്റെ മനസ്സ് പറഞ്ഞു ഒരു വിധം അവനെ തള്ളി മാറ്റി ഒരു കിസ്സ് മാത്രം മതി എന്ന് പറഞ്ഞിട്ട് നീ ഇപ്പൊ എന്താ കാണിക്കുന്നേ..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025