Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ അനുഷ 13

ഞാൻ അനുഷ 13

Njan Anusha  Part 13 Author : Anusha

Previous Parts | PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 |

 

അങ്ങനെ ഫുഡ് കഴിച്ചു രാത്രിയിൽ എല്ലാവരും ഒരു ഡി.ജെ പാർട്ടി ഉണ്ടായിരുന്നു.. അതിനു പോയി… വലിയ രസം ഉണ്ടായില്ല… ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു…
തിരിച്ചു ഒരു 10 മണി ആയപ്പോൾ റൂമിൽ എത്തി…

ഞങ്ങൾ ഗേൾസ് എല്ലാവരും ഒരു റൂമിൽ ഒരുമിച്ചു കൂടി… ലാസ്റ്റ് രാത്രി ആണ് ഹോട്ടൽ റൂമിലും ടൂറിന്റെയും… എല്ലാവരും പരിവിട്ടു ബിയർ വാങ്ങിച്ചിരുന്നു… എല്ലാവരും കൂടി തുടങ്ങി…

ഞാനും ഒരു കുപ്പി എടുത്ത് പതിയെ കുടിച്ചു… എല്ലാവരും അടിച്ചു നല്ല ഫിറ്റ് ആയി…
ഞാൻ കുറച്ചേ കഴിച്ചുള്ളൂ…

സാറിന്റെ കൂടെ പോകണം… എല്ലാവരും ബോധം പോയി ഉറങ്ങിപ്പോയി.. കുറെ പേർ അവരവരുടെ റൂമിൽ പോയി…

ഞാൻ പതിയെ എഴുനേറ്റു… ഇട്ടിരുന്ന ഡ്രെസ്സ് ഊരിമാറ്റി… ബിക്കിനി എടുത്തിട്ടു… സമയം നോക്കി 10.55… രാത്രി ആയി ഇതു മാത്രം മതിയോ… ഏയ്.. ഞാൻ രാത്രി ഇടുന്ന ഒരു ചെറിയ ട്രൗസറും… ഒരു പിങ്ക് കളർ പെറ്റിക്കോട്ടും ഇട്ടു… കണ്ണാടിയിൽ നോക്കി… മുലച്ചാല് കാണാം… കൈ പൊക്കി… പൊക്കിൾ കാണാം… തുടുത്തിരിക്കുന്ന തുടകൾ…

ഞാൻ പതിയെ റൂമിൽ നിന്നും ഇറങ്ങി ഹോട്ടലിന്റെ മുന്നിലെത്തി… ഓപ്പോസിറ്റ് ഉള്ള ടീ ഷോപ്പിന് മുന്നിൽ സാർ ഒരു ഡിയോ സ്കൂട്ടർ ആയി നിൽക്കുന്നു… എന്നെ കൈ കാണിച്ചു വിളിച്ചു… ഞാൻ റോഡ് ക്രോസ്സ് ചെയ്തു ചെന്നു… സാർ എന്നെ അടിമുടി നോക്കി..

“രണ്ടും കല്പിച്ചാണല്ലോ… ആരെങ്കിലും കൊണ്ടുപോയി തുന്നുമല്ലോ ഇന്ന്….”

ഞാൻ “പോ സാറേ…”

സ്കൂട്ടറിൽ കയറി.. ഒരു 15 മിനിറ്റ് യാത്ര ചെയ്തു… ഒരു ബീച്ച് സൈഡിലെ റിസോർട്ടിൽ എത്തി…

എൻട്രൻസ് ഗേറ്റ് എത്തി… രണ്ടു ജിമ്മൻ സെക്യൂരിറ്റി….. സാർ ടിക്കറ്റുകൾ എടുത്ത് കാണിച്ചു… അതിൽ ഒരുത്തൻ എന്നെ നോക്കി പറഞ്ഞു…

“ഒൺലി ബിക്കിനി ഗേൾസ് അലൗഡ്…”

ഞാൻ ചുറ്റും നോക്കി… വരുന്ന എല്ലാ പെണ്ണുങ്ങളും ബിക്കിനി… കൂടെ ഉള്ള ചെക്കന്മാർ ട്രൗസർ.. ടീ ഷർട്ടും…

ഞാൻ “one മിനിറ്റ്…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025