Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാന്‍ ബെന്നി

സഞ്ചിയില്‍ നിന്നും ഒരു വലിയ പൊതി എടുത്ത് എനിക്ക് തന്നുകൊണ്ട് അമ്മച്ചി പറഞ്ഞു. ആഹാരപ്രിയനായ ഞാന്‍ അത് വാങ്ങി ആക്രാന്തത്തോടെ തിന്നാന്‍ തുടങ്ങി.

“എന്താ അമ്മാമ്മേ പതിവില്ലാതെ..വല്ല വിശേഷോം..” എന്റെ അമ്മ ചോദിച്ചു.

“ങാ വിശേഷം..എനിക്ക് വയറ്റില്‍ ഒണ്ടായി..ഒന്ന് പോടീ..എടീ ഞങ്ങള് വേളാങ്കണ്ണിക്ക് പോന്നൊണ്ട്..നീ വരുന്നോ..”

“ഓ എനിക്ക് വരാന്‍ പറ്റത്തില്ല അമ്മാമ്മേ..”

“ഞങ്ങടെ പള്ളീന്ന് കൊറേപ്പേര് ഉണ്ട്..വീട്ടീന്ന് ഞാനും അങ്ങേരും ചെറുക്കനും പോന്നൊണ്ട്..ആ തല തിരിഞ്ഞ പെണ്ണ് വരുന്നില്ലെന്ന്..തലേം മൊലേം വളര്‍ന്ന പെണ്ണിനെ തന്നെ ആക്കീട്ട് പാന്‍ ഒക്കുവോ..ബെന്നിയെ രണ്ടു ദിവസത്തേക്ക് അവള്‍ക്കൊരു കൂട്ടിനു വിളിച്ചോണ്ട് പാന്‍ വന്നതാ ഞാന്‍..” അമ്മച്ചി ആഗമനോദ്ദേശം അമ്മയെ അറിയിച്ചു.

“എന്നാപ്പിന്നെ അവളോട് ഇങ്ങോട്ട് വന്നു നിക്കാന്‍ പറഞ്ഞു കൂടാരുന്നോ?”

“അവിടെ കോഴീം പശൂം ഒക്കെ ഇല്യോ..അതിനെ ആര് നോക്കും?’

“അത് ശരി..അപ്പോള്‍ അവളെ മനപ്പൂര്‍വ്വം കൊണ്ടുപോകാതെ ഇരുന്നിട്ട് അവള് വരുന്നില്ലെന്ന് അമ്മാമ്മ കള്ളം പറഞ്ഞതാ ഇല്യോ” അമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഓ..അല്ലടി..അവള് വന്നാല്‍ അയലത്തുകാരെ ആരെ എങ്കിലും ഏല്‍പ്പിച്ചേനെ..പക്ഷെ അവള് വരുന്നില്ലെന്ന് കട്ടായം പറഞ്ഞാ പിന്നെ അവടിഷ്ടം പോലാകട്ടെ എന്ന് ഞാനും കരുതി..”

“ശരി..പള്ളിക്കൂടം അടച്ചത് കൊണ്ട് കൊഴപ്പമില്ല..ചേച്ചി അവനെ കൊണ്ട് പൊക്കോ”

എന്റെ ആ പോക്ക് ജീവിതത്തിലെ ഒരു വലിയ തുടക്കം ആണ് എന്ന് അന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ധന്യ ചേച്ചിയെ എനിക്ക് ഇഷ്ടമായിരുന്നു എങ്കിലും അവളെക്കുറിച്ച് ഞാന്‍ ഒരിക്കലും മറ്റൊരു തരത്തില്‍ ആ ദിവസം വരെ ചിന്തിച്ചിരുന്നില്ല. അവരുടെ വീട്ടില്‍ ചെന്നാല്‍ ബോറടിക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ കുറെ കഥാ പുസ്തകങ്ങളും ഒപ്പം കരുതിയിരുന്നു. രാത്രി ആയിരുന്നു വേളാങ്കണ്ണിക്ക് ഉള്ള ബസ് പള്ളിയില്‍ നിന്നും പുറപ്പെടുന്നത്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025