Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്

ഞാൻ: എസ്ര കാണാട… നൈസ് മൂവി ആണെന്ന പറയുന്നെ…. നി അഷ്റഫിനെയും അറിയിക്ക്‌ ഞാൻ പിന്നെ വിളിക്കാം….

അനീഷ്: ഓക്കേ ……

മൂവി ഒരു ഉപാധിയാണ്. സത്യത്തിൽ രമ്യയെ കാണാൻ വല്ലാത്ത ഒരു ആവേശം. അവളോട് ഉള്ളിൽ എവിടെയോ പ്രണയം മൊട്ടിടുന്ന്. എന്നൊരു ഫീൽ.

പിന്നേ.. കോപ്പാണ്, അവളുടെ സൗന്ദര്യം ഒന്ന് നേരിൽ കാണാനുള്ള കൊതി അവളിൽ നിന്നും ഒരു ചുംബനം വാങ്ങാനും അവളുടെ ചുണ്ടുകളെ നുകരാനും. അങ്ങനെ എന്തിനോക്കെയോ ഹൃദയം ആഗ്രഹിക്കുന്നു. അപ്പോഴാണ് ഓർത്തത് രമ്യയുടെ ഒരു വിവരവും ഇല്ലല്ലോ രാത്രി വിളിക്കാം എന്നാണ് പറഞ്ഞത്. എന്തോ ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല അവളെ മിസ്സ് ചെയ്യും പോലെ ഒരു ഫീൽ.

അപ്പോ തന്നെ അവളുടെ ഫോണിൽ കോൾ ചെയ്തു. അവളുടെ അമ്മയാണ് ഫോൺ എടുത്തത്.

ഞാൻ: അമ്മെ രമ്യ എന്തിയെ..?

അമ്മ: ഇത് ആര അവളുടെ കൂടെ പഠിക്കുന്നത് ആണോ..?…

ഞാൻ: അതെ സുരേഷ്… അവളോട് പറഞ്ഞ അറിയാം ഒരു ഹെൽപ് വേണം അവളുടെ, ഒരു റിപ്പോർട്ട് എഴുതാൻ.

അപ്പോഴേക്കും മോളെ എന്ന് വിളിക്കുന്നത് കേട്ടു കുറച്ച് കഴിഞ്ഞ്…

രമ്യ: ഹെല്ലോ…

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025