Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ചാർളി 6 ക്ലൈമാക്സിന് മുമ്പ്

അവർ എന്നെ വല്ലാതെ ഒന്ന് നോക്കി എന്നിട്ട് മയക്കുന്നത് പോലെ ചിരിച്ചു. ചിലപ്പോ അവരുടെ ചിരി അങ്ങനെ ആയിരിക്കും പക്ഷേ എനിക്ക് അത് കണ്ടപ്പോ അങ്ങനെ ഒക്കെ തോന്നി.

ആന്റി: മോൻ ടെൻഷൻ ആവണ്ട റിലാക്സ് ചെയ്ത് കാര്യം പറ എങ്ങനാ സ്വപ്നം കണ്ടത് സാഹജര്യം ഒക്കെ പറ എന്നാലല്ലേ നമുക്ക് അതിനെ പറ്റി മനസ്സിലാക്കാൻ പറ്റൂ…

ഞാൻ ഒന്ന് മടിച്ചു. എന്റെ മുഖഭാവം കണ്ടിട്ട് ആവണം ഇങ്ങനെ പകുതി പറഞ്ഞ എനിക്ക് മോനെ സഹായിക്കാൻ പറ്റില്ല. ഡോക്ടറോട് ഒന്നും മറച്ച് വെച്ചിട്ട് ഒരു സോലൂഷൻ കിട്ടില്ല. എന്തായാലും പറഞ്ഞോ ആന്റിക്ക്‌ മനസ്സിലാവും.. എന്ന് പറഞ്ഞ അവർ വല്ലാതെ ചിരിച്ച് കൊണ്ട്  അവരുടെ സാരി പതിയെ നീങ്ങുന്നത് പോലെ തോന്നി. അവരുടെ വെളുത്ത വയറും പൊക്കിളും എനിക്ക് നന്നായി ദൃശ്യം ആയി. അവിടേക്ക് നോക്കി അറിയാതെ ഞാൻ വെള്ളം ഇറക്കി. അവർ മനഃപൂർവം അങ്ങനെ ചെയ്തത് ആവാൻ ആണ് സാധ്യത കാരണം അവരുടെ മുഖത്ത് വല്ലാത്തൊരു ഭാവം നിറഞ്ഞിരുന്നു.

ഞാൻ: പറയാം.. ഒരു മിനിറ്റ്…

ആന്റി: ഹും.. ഓക്കേ… ഡൻ…

ഞാൻ എല്ലാം ഒരു വിധം പറഞ്ഞു. ഒരു വീട്ടിൽ ഇരുന്നപ്പോ എനിക്ക് അങ്ങനെ ഒക്കെ തോന്നി എന്ന് കേട്ടപ്പോ…. അവരൊരു മാതിരി എന്നെ നോക്കി വിശ്വാസം വരാത്തത് പോലെ ഒരു കണ്ണ് വെട്ടിച്ച് കാണിച്ചു. എന്നിട്ട് ഇപ്പൊ ഇവിടെ ഇരിക്കുമ്പോഴും അങ്ങനെ വല്ല പ്രശ്നവും ഉണ്ടോ ഞാൻ ഇവിടെ തനിച്ചാണ്. കുട്ടികളും ആരും ഇല്ല എന്ന് പറയുമ്പോൾ അവരെന്നെ കളിയാക്കി പറഞ്ഞതാണോ എന്ന് തോന്നി എങ്കിലും അവരുടെ കണ്ണുകളിൽ ഒരു കുസൃതി ഉണ്ടായിരുന്നോ എന്നും തോന്നാതിരുന്നില്ല.

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025