Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ചാർളി 6 ക്ലൈമാക്സിന് മുമ്പ്

എന്തായാലും ഇതൊന്നും മനോരോഗം അല്ല മോൻ പേടിക്കണ്ട എന്ന് പറഞ്ഞപ്പോ ആണ് ഒരു സമാധാനം ആയത്. പിന്നെ മോൻ അത് ഓർത്തു ടെൻഷനും അടിക്കണ്ട ഇതൊക്കെ പ്രായത്തിന്റെ ചില ഫാന്റസി മാത്രം ആണ്. ഇനിയും ഇങ്ങനെ ആണെങ്കിൽ വിശദമായി ഒന്ന് നിന്നേ ചെക്ക് ചെയ്യേണ്ടി വരും എന്നും പറഞ്ഞ് നിര പുഞ്ചിരിയോടെ എന്നെ നോക്കി. ഞാൻ ഇറങ്ങുവാണെ എന്നും പറഞ്ഞ് അവിടുന്ന് ഇറങ്ങിയപ്പോൾ ഇടക്കൊക്കെ ഒരു വിസിറ്റ് ഒക്കെ ആവാം. ഒരു ഫാമിലി ഫ്രണ്ടിന്റെ വീട് പോലെ എന്നൊക്കെ പറയുംപോെ അവർക്ക് നല്ല പരിചയം ഉള്ള ഒരാളോട് പറയും പോലെ തോന്നി. അനീഷ് നിന്നും അവർക്ക് നല്ലത് പോലെ എന്നെ അറിയാം എന്ന് തോന്നുന്നു.

അങ്ങനെ അവിടുന്ന് നേരെ പോയത് കടക്കൾ ആണ്. ബസ് സ്റ്റാൻഡിൽ വരുന്ന കിളികളെ വായി നോക്കി ഇരുന്നപ്പോൾ വീണ്ടും ഫോൺ ബെല്ലടി തുടങ്ങി. രമ്യ തന്നെ ak ബിൽഡിംഗ് ന്റെ മുന്നിൽ ഉണ്ട് ഇങ്ങോട്ട് വരാൻ പറഞ്ഞു. ഞാൻ അവിടെ പോയി നോക്കിയിട്ട് ആരെയും കണ്ടില്ല ചുമ്മാ അകത്ത് കയറി കറങ്ങാം എന്ന് കരുതി അകത്തേക്ക് കയറി. എന്നിട്ട് സ്റെപ്പിലൂടെ മുകളിലോട്ട് നടന്ന് രമ്യക്ക്‌ കോൾ ചെയ്തു. കോൾ അവൾ കട്ട്‌ ആക്കി. ഞാൻ സ്റ്റെപ്പിലൂടെ മുകളിലോട്ട് നോക്കി. എന്റെ കണ്ണ് ഇരുട്ട് കയറി പോയി എന്നതാണ് ശരി. ഒരു അവിശ്വസനീയം ആയ കാഴ്ച്ച എന്റെ കണ്ണുകൾ പലതവണ ചിമ്മി. താഴേക്ക് ഇറങ്ങി വരുന്നത് രമ്യ ആണ് ഒപ്പം വാവ കൂടെ വേറെ ഒരാളും…

തുടരും…

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025