Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ചാർളി 7 ക്ലൈമാക്സിലേക്ക്

ഞാൻ ചാർളി 7 ക്ലൈമാക്സിലേക്ക്

Njan Charlie Part 7 Author:Charlie | PREVIOUS

ഞാൻ ചാർളി –7 ക്ലൈമാക്സിലേക്ക്

മൂന്നുപേരെയും ഒരുമിച്ച് കണ്ടതും ഞാൻ പിന്നിലേക്ക് മാറി അവർ കാണും മുന്നെ വെളിയിലേക്ക് വന്നു. ബൈക്കിന്റെ അടുത്ത് പോയി വീണ്ടും രമ്യയെ ഡയൽ ചെയ്തു. അപ്പോഴേക്കും എന്റെ മുതുകിൽ ഒരു കൈ പതിഞ്ഞു. ഇക്ക എന്നൊരു വിളിയും. തിരിഞ്ഞതും ആദ്യം കണ്ടത് വാവയെ ആണ്. ഞാൻ വെറുതെ ഒരു പുഞ്ചിരി നൽകി. തൊട്ടടുത്ത് ഒരു ബ്ളൂ കളർ ചുരിദാറും ഇട്ട്‌ നില്ക്കുന്ന രമ്യ. അവളുടെ മുഖത്ത് ചെറു നാണത്തിൽ കലർന്ന ഒരു നിറ പുഞ്ചിരിയും. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് ഒരു രൂപവും കിട്ടിയില്ല.

രമ്യ: ഇക്കാന് അൻസിയെ അറിയാലോ…. പിന്നെ ഇത് അഞ്ചു ഇവർ ആണ് എന്റെ ചങ്ക്‌സ്. 8 മുതൽ ഒരുമിച്ച് നടന്നതാണ്.
ഞാൻ: ഹായ്… എല്ലാർക്കും സുഖം അല്ലെ…. രമ്യ എന്നെ ഇവർക്ക് പരിചയപ്പെടുത്തിയില്ല.
രമ്യ: ഇവർക്ക് ചാർളിയെ അറിയാം…. അതുകൊണ്ട് അതികം ഇനി പരിജയ പെടുത്തണ്ട കാര്യം ഇല്ലാട്ടോ ഇക്കുവെ…
ഞാൻ: ആണോ… ഇവരെന്ത ഒന്നും മിണ്ടാത്തത്…
അഞ്ചു ആണ് അപ്പോ മറുപടി പറഞ്ഞത്,
അഞ്ചു: അതിന് ചാർളി നമ്മളോട് ഒന്നും ചോദിച്ചില്ല അല്ലോ..?..
നല്ല കൊഞ്ചി കുഴഞ്ഞ് ആണ് അവളുടെ സംസാരം.. ഒരു ടീ ഷർട്ടും ജീൻസും ആണ് വേഷം. സംസാരിക്കുമ്പോ ഇടക്ക്‌ അവൾ മുലയെ ചെറുതായി മുന്നിലേക്ക് തള്ളി പിടിക്കന്നുണ്ടായിരുന്നു.

അതോടെ ഉറപ്പിച്ചു. കൂട്ടത്തിലെ കോഴിയും കഴപ്പിയും ഇവൾ തന്നെ. അത് അങ്ങനെ ആണല്ലോ കൂട്ടത്തിൽ ഒരു അസത്ത് എല്ലാ ഗ്യാംഗിലും കാണുമല്ലോ.?. എന്തായാലും 5 അടി പൊക്കത്തിൽ ഒരു ആറ്റം ബോംബ് ആണ് അഞ്ചു. ടീ ഷർട്ടിൽ നന്നായി തെളിഞ്ഞ് കാണാം അവളുടെ മുഴുത്ത മുലകൾ മാമ്പഴം പോലെ ഉരുണ്ട് കിടക്കുന്നത്. പിന്നെ അതികം നേരം അവളെ നോക്കി വെള്ളം ഇറക്കാൻ പറ്റില്ല കാരണം രമ്യ കൂടെയുണ്ട് പിന്നെ തേപ്പ്‌ പെട്ടിയും.

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025