Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ചാർളി 7 ക്ലൈമാക്സിലേക്ക്

അതോടെ ഇക്കായോട് വാവ കാണിച്ച സ്നേഹം അവൾ ഉപേക്ഷിച്ചു. കുറ്റം പറയരുത് അവൾ എത്ര ദിവസം ആണ് ഉറക്കം പോലും ഇല്ലാതെ കരഞ്ഞത് എന്ന് ഞങ്ങൾക്ക് അറിയാം. അപ്പോഴാണ് ഇക്കയെ അവൾ ആദ്യം തേച്ചത്. പിന്നെ ഇക്കയുടെ വിരഹവും ചളിയും ഒക്കെ കണ്ട് ഇക്കാക്ക് ഒരു ചെറു സമാധാനം ആയിക്കോട്ടെ എന്ന് കരുതി അവൾ വീണ്ടും വന്നു.

ഇക്കയുമായി സംസാരിച്ചു. ഇക്ക ഒരു കാര്യം ഇപ്പോഴും മറന്നു. അവള് രണ്ടാമത് വന്നപ്പോ തന്നെ പറഞ്ഞു ഒരിക്കലും ഒന്നിക്കാൻ പറ്റില്ല നമുക്ക് ഇക്കയെ എനിക്ക് മറക്കാനും.
ഞാൻ: നി എന്തൊക്കെയാ ഈ പറയുന്നത്. അവളുടെ വീട്ടിൽ പറഞ്ഞത് എനിക്ക് അറിയാം അത് അവർ ഒരിക്കലും അക്സപ്റ്റ് ചെയ്യില്ല എന്നും അവൾ പറഞ്ഞിരുന്നു. ഞാൻ അവളോട് അപ്പോ തന്നെ പറഞ്ഞത് ആണ് നിനക്ക് കൂടെ വരാൻ കഴിയില്ല എങ്കിൽ ഇത് ഇവിടെ വെച്ച് നിർത്താൻ. അപ്പോ അവൾക്ക് കുറച്ച് സമയം വേണം ഒന്ന് കൂടി അലോജിക്കട്ടെ. എന്നൊക്കെ ആണ് അവള് പറഞ്ഞത്.

രമ്യ: ഞാൻ മുഴുവനും പറയട്ടെ…. അങ്ങനെ അവൾ ഇക്കയോട് പറഞ്ഞിട്ട് ഞങ്ങടെ അടുത്ത് പറഞ്ഞു. എടികളെ എനിക്ക് ഇക്കായെ മറക്കാൻ പറ്റുന്നില്ല വീട്ടുകാരെ വേദനിപ്പിക്കാനും. എനിക്ക് മാത്രം എന്താ ഇങ്ങനെ. എന്നും പറഞ്ഞ് വീണ്ടും കരച്ചിൽ തുടങ്ങി.
ഞാൻ: കോപ്പ്‌, എനിക്ക് അറിയാൻ ഉള്ളത് ഇതൊന്നും അല്ല… എല്ലാ തേപ്പുകൾക്കും ആയിരം കഥയും ന്യായവും ഉണ്ടാവും പറയാൻ.

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025