Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ചാർളി തുടക്കം (ചാര്‍ളി)

ഇതുവരെ ഇവിടെ ഉണ്ടായിട്ടും കാണാത്തൊരു മൊഞ്ചത്തിയെ ഇന്ന് ആദ്യമായി ഞാൻ കണ്ടിരിക്കുന്നു…. അവളുടെ കണ്ണുകളിലേക്ക് നോക്കിയാണ് അത് ഞാൻ പറഞ്ഞത്…. അപ്പോ അവളുടെ മിന്നി തിളങ്ങുന്ന കണ്ണുകൾ എന്തോ പറയാൻ കൊതിക്കുന്നുണ്ടായിരുന്നു….. ഞങ്ങളുടെ കണ്ണുകൾ പരസ്പരം പ്രണയം കൈമാറിക്കൊണ്ടിരിക്കുക ആണോ എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയി….. ഇതുവരെയും അവളിത്രയും ഒരു മൊഞ്ചത്തി ആണെന്ന് ഞാൻ അറിയാമെങ്കിലും പുറത്ത് കാണിച്ചിട്ടില്ല ആയിരുന്നു… ആദ്യമായി എനിക്കെന്തോ അത് അവളോട് പറയാതിരിക്കാൻ കഴിയാത്ത ഒരു അവസ്ഥ……. അവളുടെ കണ്ണുകളിൽ തിളങ്ങുന്ന കൃഷ്ണമണി എന്റെ കണ്ണുകളെ അവളിൽ തന്നെ പിടിച്ച് നിർത്തിയിരുന്നു….  അവള് പതിയെ എന്നിലേക്ക് മുഖം അടുപ്പിച്ച് കൊണ്ട് വന്നു… കഴുത്ത് പതിയെ മുകളിലേക്ക് ഉയർത്തി എന്റെ ചുണ്ടുകളിലേക്ക് അവളുടെ ചുണ്ടുകള് ചേർത്തത് മാത്രേ എനിക്കറിയൂ… ഒറ്റ നിമിഷം കൊണ്ട് അവളെന്റെ കാമുകി ആയി മാറിയിരിക്കുന്നു…. ഞാൻ അവള് ചേർത്ത ചുണ്ടുകളെ എന്റെ ചുണ്ടുകൾ കൊണ്ട് വലിച്ചൂമ്പി ഒരു അപാര ഇംഗ്ലീഷ് കിസ്സ് തന്നെ നൽകിയിരുന്നു അവളൊരു വിവാഹിത ആണെന്നോ എന്നെക്കാളും പ്രായമുണ്ടെന്നോ ഉള്ളതൊക്കെ ഞാൻ മറന്നു നി എന്റെ ആടി എന്ന മനസ്സോടെ ഇടത്തെ കൈകൊണ്ട് അവളുടെ ആയിലൂടെ അവളെ എന്നിലേക്ക് ഞാൻ ചേർത്ത് നിർത്തി ഏതോ ഒരു മായ ലോകത്ത് എന്ന പോലെ അവളുടെ ചുണ്ടുകള് ആസ്വദിച്ച് വലിച്ചൂമ്പി അവളും നല്ലത് പോലെ തന്നെ എന്റെ ചുണ്ടുകളും കടിച്ചൂമ്പി തന്നിരുന്നു……

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025