Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ചാർളി തുടക്കം (ചാര്‍ളി)

ഞാൻ: ചാർളി മരിച്ചു കുട്ടി…. ഞാൻ ഐഡി കളയാൻ പോകുവാ ഇനി എനിക്ക് അത് വേണ്ട…..

രമ്യ: അങ്ങനെ പറയരുത് അത് എത്രത്തോളം സ്പെഷ്യൽ ആണ് എന്ന് നിനക്ക് അറിയാത്തത് കൊണ്ടാട ഇങ്ങനെ തോന്നുന്നേ…. അതിൽ നിന്റെ പോസ്റ്റുകൾ വായിക്കാതെ ഇരിക്കാൻ എനിക്ക് പറ്റില്ല…..

” അതെ എല്ലാവർക്കും  ചാർളിയോട് പ്രണയവും കൊപ്പും ഒക്കെ ആണ് നമ്മളോട് ഒരു കോപ്പും ഇല്ല എല്ലാരും പ്രണയിക്കുന്നത് എന്നിലെ സാഹിത്യത്തെ അല്ലെങ്കിൽ ഭാവനകളെ മാത്രം ആണ് “””

ഞാൻ: ഇല്ല ഞാൻ അത് കളയുവ ഇനി തീരുമാനത്തിൽ മാറ്റമില്ല വേറെ ഐ ‌‍ഡി എടുക്കാൻ പോകുവാ…..

രമ്യ: അതെന്താട…..

ഞാൻ: അത് മുഴുവൻ ഞാൻ അവൾക്കായി എഴുതിയ വരികളാണ്….. അത്കൊണ്ട് അതിനി എനിക്ക് വേണ്ട….

രമ്യ: പുതിയ ഐഡിയിൽ എന്നെയും ഫ്രണ്ട് ആക്കുമോ ഐഡിയുടെ പേര് പറ ഞാൻ ഫ്രണ്ട് റിക്വസ്റ്റ് ഇടാം….

ഞാൻ: ഐഡിയുടെ പേര് പറയാം ഇതുവരെ തുടങ്ങിയിട്ടില്ല തുടങ്ങുമ്പൾ നിന്നോട് പറയാം എന്തായാലും നൈറ്റ് തന്നെ തുടങ്ങും എന്നിട്ട് ചാർളി ഡിയാക്ടിവേറ്റ് ചെയ്യും പുതിയ പേര് ഇതാട്ടോ…..”സാത്താന്റെ കുഞ്ഞാട്”….

തുടരും……….

എന്താണ് നിങ്ങളുടെ അഭിപ്രായം ബോർ ആയോ നിർത്തണോ തുടരണോ………

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025