Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ മിഥ്യ 3

ഞാൻ മിഥ്യ 3

Njan Midhya Part 3 bY  Midhya

Previous Part :  Part 1 | Part 2 |

 

അങ്ങനെ ദിവസങ്ങൾ കടന്നുപോയി .. ഞാനും ഇക്കയും കാറിലും ഒഴിഞ്ഞ staircase’ലും ഒക്കെവെച്ച് ഞങ്ങളുടെ ചെറിയരീതിയിലുള്ള പരുപാടികൾ തുടർന്നു … ഷെയിൻ നാട്ടിൽത്തന്നെ ഏതോ short course ചേർന്ന് പഠിക്കുന്നു.. ഷെയിൻ ഇല്ലെങ്കിലും എന്നെ ഇക്ക എല്ലാ രതിസുഖങ്ങളും തന്ന്‌ തൃപ്തിപ്പെടുത്തിയിരുന്നു..
അങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഇക്കയുടെ ഫാമിലി നാട്ടിൽനിന്നുവന്നു .. ഇക്ക തൽക്കാലത്തേക്ക് ഒരു one bedroom ഫ്ലാറ്റ് എടുത്തിരുന്നു.. പിന്നെ എന്നെ ഇക്ക ഇക്കയുടെ വൈഫിനെ പരിചയപ്പെടുത്തി .. ഫാഹിദ , ഇരുനിറം , നീണ്ട മുഖം .. കണ്ണിനുചുറ്റും കൺമഷി നല്ല വീതിയിൽ എഴുതിയിരിക്കുന്നു … നീണ്ട മൂക്ക് .. 5adi 7inch പൊക്കം .. കണ്ടപ്പോൾ എനിക്ക് പെട്ടന്ന് ഓർമവന്നത് മലയാളി നടി പദ്മപ്രിയയെയാണ് .. പദ്മപ്രിയ തട്ടമിട്ടാൽ എങ്ങനെയിരിക്കും അതുപോലെയാണ് ഫാഹിദയെ കാണാൻ. ഇക്കയുടെ മോൻ കുഞ്ഞാണ് … നടക്കാൻ തുടങ്ങുന്നതേയുള്ളൂ .. ഞാനും ഫാഹിദയും നന്നായി പരിചയപെട്ടു .. ഇക്ക ഞങ്ങളെ കൂട്ടി മാളിലും restaurant’ലും ഒക്കെ കറങ്ങി .. അങ്ങനെയിരിക്കെ , ഒരു weekend ഞാൻ ഇക്കയുടെ ഫ്ലാറ്റിൽ ഫാഹിദയുടെ കൂടെ cooking ചെയ്തു dinner ഒരുക്കുകയായിരുന്നു ..
അന്ന് ഒരുപാട് ലേറ്റ് ആയപ്പോൾ ഇക്കയും ഫാഹിദയും പറഞ്ഞു ഇന്നിവിടെ നിൽക്കാം , നാളെ പോയാൽ മതിയെന്ന് … ഞാൻ ആദ്യം വേണ്ട എന്നൊക്കെ പറഞ്ഞെങ്കിലും , ഇക്കയും ഫാഹിദയും എന്റെ മനസുമാറ്റി .. ഞാൻ ഇന്ന് വരില്ല എന്ന് ഉടനെ ചേച്ചിയെ വിളിച്ചുപറഞ്ഞു .. അങ്ങനെ ഫാഹിദ എനിക്ക് ഒരു കറുപ്പ് നൈറ്റി തന്നു .. ഞാൻ വളരെ ഉയരംകുറവായിരുന്നതിനാൽ നൈറ്റി എനിക്ക് താഴേക്ക് നീളംകൂടുതലായിരുന്നു.. ഞാൻ നൈറ്റി ഇട്ട് വന്നപ്പോൾ ഇക്ക എന്നെ അടിമുടിയൊന്നു നോക്കി … വെളുവെളുത്ത ശരീരത്തിൽ കറുത്ത നൈറ്റി പറ്റിപിടിച്ചുകിടക്കുന്നു … കാൽവിരലുകളിലും കയ്യിവിരലുകളിലും ചുവന്ന നെയിൽ പോളിഷ് .. ഇക്ക അസ്വസ്ഥനായത് ഞാൻ അറിഞ്ഞു .. ഫാഹിദ കുട്ടിയെ കൊണ്ട് ബെഡ്‌റൂമിലേക്കിപോയപ്പോൾ ഇക്ക പെട്ടന്ന് എന്റെ അടുത്ത് വന്ന് ചുണ്ടിൽ അമർത്തി ചുംബിച്ചു .. നൈറ്റിയുടെ മേലെ എന്റെ മുലയും ചന്തിയും അമർത്തി .. എന്നിട്ട് ബ്രായും പാന്റിയും ഊരിവെച്ചോളോ എന്ന് ചെവിയിൽ പറഞ്ഞു റൂമിലേക്കിപോയി…
അങ്ങനെ ഫ്ളാറ്റിലെ എല്ലാ ലൈറ്റുകളും അണഞ്ഞു… എല്ലാവരും ഉറങ്ങാനായി കിടന്നു.. ഞാൻ അകത്തു നിലത്ത് ഒരു ബെഡ് വിരിച്ചാണ് കിടന്നത്.. ഞാൻ ഉള്ളിലെ ബ്രായും പാന്റിയും ഊരി എന്റെ ബാഗിൽ വെച്ച് നിലത്ത് കിടന്നു .. ഇക്കയുടെ ബെട്രൂമിൽ നിന്നും പാട്ടുകേൾക്കുന്നുണ്ടായിരുന്നു …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025