Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാന്‍ നമിത 4

“മോനൂട്ടന്‍ എന്ത്യേ ചേച്ചീ?” ഞാന്‍ ചോദിച്ചു. “അവന്‍ നല്ല ഉറക്കമാടീ.” “മോളേ അവര്‍ക്ക് പായസം എടുത്ത് കൊടുക്കെടീ” അമ്മ പറഞ്ഞു. ഞാന്‍ ഒരു ട്രേയില്‍ ബൌളുകളില്‍ പായസം എടുത്ത് അവര്‍ക്ക് കൊടുത്തു. “പാല്‍പായസം ആണോ മോളേ” ചേട്ടന്‍ ഒരു കള്ളച്ചിരിയോടെ ചോദിച്ചു. “അല്ല, തേന്‍ പായസം” ഞാന്‍ മറുപടി പറഞ്ഞു. ഞങ്ങള്‍ പറഞ്ഞതിന്‍റെ യഥാര്‍ത്ഥ അര്‍ഥം അറിഞ്ഞില്ലെങ്കിലും ഒരു തമാശ ആസ്വദിച്ച് എല്ലാവരും ചിരിച്ചു.

“ഇളയമ്മേ, ഇന്ന് ഞങ്ങളുടെ വക ഒരു ട്രീറ്റ് ഉണ്ട് ഇവള്‍ക്ക്. ഞങ്ങള്‍ ഒന്ന് കറങ്ങാന്‍ പോയിട്ട് വരാം” ചേച്ചി അമ്മയോട് പറഞ്ഞു. ഇത് കേട്ട എന്‍റെ അനുജത്തി ചിണുങ്ങാന്‍ തുടങ്ങി. “പോടീ, അവളുടെയല്ലേ പിറന്നാള്‍. അത് കൊണ്ട് അവള്‍. നിന്‍റെ പിറന്നാള്‍ ആകട്ടെ, അപ്പോള്‍ കൊണ്ട് പോകാം.” ചേട്ടനാണ് പറഞ്ഞത്. ഞാന്‍ പെട്ടെന്ന് തന്നെ റെഡിയായി. ഓടി ചെന്ന് ചേട്ടന്‍റെ കാറിന്‍റെ മുന്‍സീറ്റില്‍ തന്നെയിരുന്നു. മോനെയും കൊണ്ട് കാറിന്‍റെ മുന്‍സീറ്റില്‍ കയറാന്‍ വന്ന ചേച്ചിയെ ഞാന്‍ തടഞ്ഞു. “അതേയ്, ഇന്നത്തെ വി ഐ പി ഞാനാ. അത് കൊണ്ട് ഞാന്‍ ഇവിടെയിരുന്നോളാം. ചേച്ചി പിന്നില്‍ ഇരുന്നാല്‍ മതി.” ചേട്ടനെ അടുത്ത് കിട്ടാനുള്ള ഒരു അവസരവും എനിക്ക് പഴാക്കാനാവില്ല. ചേട്ടന്‍ വണ്ടിയോടിക്കുമ്പോഴൊക്കെ ഞാന്‍ ചേട്ടനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ചേട്ടനോട് കലപില വര്‍ത്തമാനങ്ങളും പറഞ്ഞ് ഇരിക്കുമ്പോള്‍ വണ്ടിയും സമയവും നീങ്ങിയത് ഞാനറിഞ്ഞില്ല.

ഞങ്ങള്‍ മാളില്‍ പോയി കുറെ കറങ്ങിയടിച്ചു. അതുമിതുമൊക്കെ തിന്ന് വയര്‍ ഏതാണ്ടൊക്കെയായി. അവിടെയുള്ള കൊച്ചു തീം പാര്‍ക്കിലെ പല റൈഡുകളിലും ഞങ്ങള്‍ കയറി. ചേച്ചിക്ക് പലതിലും കയറാന്‍ പേടി ഉള്ളത് കൊണ്ടും കൈയ്യില്‍ മോന്‍ ഉള്ളത് കൊണ്ടും മിക്കതിലും കയറിയില്ല. ഞാനും ചേട്ടനും മാത്രം ഓരോന്നിലും ഇരിക്കുമ്പോള്‍ ഞാന്‍ ഉള്ളില്‍ വളരെയധികം സന്തോഷിച്ചു. അങ്ങോട്ടുമിങ്ങോട്ടും ചഞ്ഞും ചരിഞ്ഞും തല കുത്തിയും റൈഡുകള്‍ പായുമ്പോള്‍ ഞാന്‍ ചേട്ടന്‍റെ ദേഹത്ത് തന്നെ ഒട്ടിയിരുന്നു. ചേട്ടനും എന്നെ വട്ടം ചുറ്റി പിടിച്ചു കൊണ്ടിരിക്കെ എന്‍റെ മുലയിലും മറ്റും പിടുത്തമിട്ടു. ആരെങ്കിലും കണ്ടാലോ എന്ന പേടി എന്‍റെയുള്ളില്‍ ഉണ്ടായിരുന്നു. മാത്രമല്ല എല്ലാ മുക്കിലും മൂലയിലും ആള്‍ക്കാരുടെ കൈയ്യിലും ക്യാമറയും ഉണ്ടാകും. നാളെ എന്‍റെ വാട്സ്അപ്പിലെ കമ്പി ഗ്രൂപ്പില്‍ തീം പാര്‍ക്കിലെ ഞെക്കു കളി എന്നും പറഞ്ഞ് എന്‍റെ വീഡിയോ തന്നെ വരും. ഞങ്ങള്‍ നടന്ന് നടന്ന് സിനിമാ ഹാളിന്‍റെ മുന്നിലെത്തി. അപ്പോള്‍ സമയം ഏതാണ്ട് പത്തായിരുന്നു. “നമുക്ക് സിനിമയ്ക്ക് കയറിയാലോ” ചേട്ടന്‍ ചോദിച്ചു. “ഓക്കേ” എന്‍റെ മറുപടി പെട്ടെന്നായിരുന്നു. എന്നാല്‍ ചേച്ചിക്ക് അതിനോട് യോജിപ്പുണ്ടായില്ല. “ഒന്ന് പോയേ ചേട്ടാ, സമയം എത്രയായി എന്നാ വിചാരം? ഈ സിനിമ തീരുമ്പോള്‍ എത്ര മണിയാകുമെന്നാ?” “അതിനിപ്പോ എന്താ? നമ്മള്‍ എന്‍ജോയ് ചെയ്യാന്‍ വന്നതല്ലേ. അത് മാക്സിമം ആസ്വദിച്ച് പോകാം. ഇന്ന് കുറച്ച് ലേറ്റായി ഉറങ്ങിയാല്‍ മതി.” ചേട്ടന്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

അപ്പോഴേക്കും വീട്ടില്‍ നിന്ന് ഫോണ്‍ വന്നു. “ഞങ്ങള്‍ സിനിമ കണ്ടിട്ടേ വരൂ. സമയം കുറെയാകും. നിങ്ങള്‍ കിടന്നോളൂ” ചേട്ടന്‍ പറയുന്നത് ഞാന്‍ കേട്ടു. “നമി ഇന്ന് ഞങ്ങളുടെ വീട്ടില്‍ കിടക്കട്ടെ.” ചേട്ടന്‍ പറഞ്ഞ ആ അവസാന വാചകം എന്‍റെയുള്ളില്‍ കത്തിച്ച പൂത്തിരിക്ക് ഒരു കണക്കുമില്ല.

ചേട്ടന്‍ നടുക്കിലും ഞാനും ചേച്ചിയും അപ്പുറവും ഇപ്പുറവുമായി ഇരുന്നു. ചേട്ടന്‍റെ കൈയ്യിലേക്ക് ഞാന്‍ ചാഞ്ഞു കിടന്നു.

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025