Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാന്‍ നമിത 5

ഞാന്‍ നമിത 5

[പൊട്ടന്‍ കണ്ട പൂറ്‌]

Njan Namitha Part 5 Pttan Kanda Pooru

Previous Parts

 

 

“പറയാം കുട്ടാ നീ ധൃതി വയ്ക്കാതെ. അധികം കളിച്ചാല്‍ ഇനിയും എന്‍റെ കൈയ്യില്‍ നിന്ന് അടി വാങ്ങിക്കും” ഞാന്‍ ജീവനോട്‌ പറഞ്ഞു. ജീവന്‍ കട്ടിലില്‍ കയറി ഇരുന്നു. ഞാന്‍ അപ്പോഴും പൂര്‍ണ നഗ്നയായി തന്നെ ഇരിക്കുകയാണ്. എന്‍റെ ചമ്മല്‍ ഒക്കെ മാറിയിരുന്നു. ജീവനും പൂര്‍ണ നഗ്നനായിട്ട് തന്നെയാണ് ഇരിപ്പ്. ഏദന്‍തോട്ടത്തിലെ ആദവും ഹവ്വയും ആയി ഞങ്ങള്‍ മാറിയിരുന്നു.

ഞാന്‍ വീണ്ടും പറഞ്ഞു തുടങ്ങി.

ചേട്ടനുമായുള്ള കളി എന്നിലെ വികാരം ആളിക്കത്തിച്ചു. എന്നാല്‍ അത് ശമിപ്പിക്കാന്‍ മാര്‍ഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ചേട്ടന്‍ പതിവ് പോലെ മാസത്തിലെ രണ്ടാം വെള്ളിയാഴ്ച മാത്രം വന്നു കൊണ്ടിരുന്നു. ഭാര്യവീട്ടില്‍ രണ്ട് ദിവസം. ചേച്ചിയുടെ വീട്ടിലും എന്‍റെ വീട്ടിലും എപ്പോഴും ആള്‍ക്കാര്‍. ഞങ്ങള്‍ക്കെവിടെ സൗകര്യം കിട്ടാന്‍!! കിട്ടുന്ന അവസരങ്ങളില്‍ പരസ്പരം തൊട്ടും പിടിച്ചും ഞങ്ങള്‍ ആസ്വദിച്ചു. എന്നാല്‍ അങ്ങനെയുള്ള ഓരോ പ്രവര്‍ത്തിയും എന്‍റെയുള്ളിലെ കാമാഗ്നി ആളിക്കത്തിച്ചതേയുള്ളൂ. ഇടയ്ക്ക് വളരെ അപൂര്‍വമായി മാത്രം ഞങ്ങള്‍ക്ക് സംഗമിക്കാന്‍ പറ്റി എന്ന് മാത്രം. എന്നാല്‍ എനിക്ക് അത് മതിയാകുന്നുണ്ടായിരുന്നില്ല. ചേട്ടന് വല്ലതും തോന്നുമ്പോള്‍ ചേച്ചിയെ എടുത്തിട്ട് പൂശിയാല്‍ മതിയായിരുന്നു. അത് എനിക്ക് നന്നായി മനസിലായി. ഒരിക്കല്‍ അമ്മയും ചേച്ചിയും തമ്മിലുള്ള സംഭാഷണം ഞാന്‍ കേട്ടു. “ദേ മോളേ, ആണുങ്ങള്‍ക്ക് കാലം ചെല്ലുന്തോറും ഭാര്യമാരിലുള്ള താല്പര്യം കുറഞ്ഞ് വരും. നമ്മുടെ മിടുക്കാ അവരെ പിടിച്ച് നിര്‍ത്തുന്നത്. എന്‍റെ കെട്ടിയവന്‍ കുടുംബം നോക്കാന്‍ അത്ര പോര. ആളൊരു പാവത്താനാ. അത് കൊണ്ട് ഞാന്‍ തന്നെ വേണം എല്ലാം നോക്കി നടത്താന്‍. പലപ്പോഴും അങ്ങേരുടെ മട്ടും ഭാവവും ഒക്കെ കാണുമ്പോള്‍ എനിക്ക് ദേഷ്യം വരും. എല്ലാ ടെന്‍ഷനും കൂടി ചിലപ്പോള്‍ തികട്ടി വരും. അപ്പോള്‍ ഞാന്‍ കുറെ ചീത്തയും തെറിയും ഒക്കെ വിളിക്കും. എന്നാലും രാത്രി അങ്ങേരെ ഞാന്‍ നന്നായി സുഖിപ്പിക്കും. ഇല്ലെങ്കിലേ എന്‍റെ തെറി കേട്ട് മടുത്ത് അങ്ങേര് വേറെ പൂറ്റില്‍ പോയി കയറും. ഒന്നുമല്ലെങ്കിലും അങ്ങ് മരുഭൂമിയില്‍ കിടന്ന് കഷ്ടപ്പെട്ട് മാസം തോറും പണം അയക്കുന്നതല്ലേ. പാവം” അമ്മ ചേച്ചിയെ ഉപദേശിക്കുകയാണ്.

“ഹോ. എനിക്ക് അങ്ങനെയൊന്നുമില്ല ചെറിയമ്മേ. ചേട്ടന് എന്നെ ജീവനാ. എന്നാലും ചേട്ടന്‍ പറയുന്നത് പലതും എനിക്ക് ഇഷ്ടമല്ല. സാധനം എടുത്ത് വായില്‍ വച്ച് ഊമ്പാന്‍ ഒക്കെ പറഞ്ഞാല്‍ അയ്യേ. അറയ്ക്കില്ലേ? പിന്നെ ഞാന്‍ വേണ്ടാ എന്ന് പറഞ്ഞാലും എന്‍റെ സാമാനം കുറെ നക്കും. സത്യം പറയാലോ എന്‍റെ സാമാനം നക്കുമ്പോള്‍ നല്ല സുഖമാ. എന്നാലും ആ വൃത്തിക്കെട്ട സ്ഥലത്ത് നക്കുക എന്ന് വച്ചാല്‍! അയ്യേ. അതൊക്കെ ഓര്‍ക്കുമ്പോഴാ….” ചേച്ചി പറയുന്നത് കേട്ട് എനിക്ക് ആകെ തരിച്ചു വന്നു. “എന്നാലും ചേട്ടന് എന്നോട് വളരെ സ്നേഹമാ. ഇപ്പൊ ചേട്ടന് കുറച്ച് ഉഷാര്‍ കൂടിയിട്ടുണ്ട്. ഇവിടെ വരുമ്പോള്‍ പ്രത്യേകിച്ചും. രാത്രിയെന്നോ പകലെന്നോ ഇല്ല.

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025