Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാന്‍ നമിത 7

എന്തോ വല്ലാത്ത ഒരു അനുഭൂതി എനിക്കനുഭവപ്പെട്ടു. അങ്ങനെ ഒരു ക്യാമറയും സംവിധായകനും അവിടെ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയല്ല എന്‍റെ എല്ലാം ഞാന്‍ തുറന്ന് കാണിച്ചേനെ. ഞാന്‍ ഏറെ നേരമെടുത്താണ് കുളിച്ചത്. ചേട്ടന്‍ വാതിലില്‍ മുട്ടി വിളിച്ചു. ഞാന്‍ വേഗം കുളി അവസാനിപ്പിച്ചു. മാറിയിടാന്‍ കൊണ്ട് വന്ന ചുരിദാര്‍ എടുത്ത് ധരിച്ചു. ഒരു ടവല്‍ മാത്രം ഉടുത്ത് പോകണം എന്ന ആഗ്രഹം ഞാന്‍ അടക്കി.

വാതില്‍ തുറന്നപ്പോള്‍ ചേട്ടന്‍ മുറിയുടെ വാതില്‍ തുറന്ന് നില്‍ക്കുന്നു. നേരത്തേ കണ്ട റൂം ബോയ്‌ എന്തോ ചേട്ടന്‍റെ കൈയ്യില്‍ കൊടുക്കുന്നുണ്ട്. ഒരു ചെറിയ എന്തോ കൊച്ചു പെട്ടി. എന്താണെന്ന് എനിക്ക് മനസിലായില്ല. ചേട്ടന്‍ അത് മേശയുടെ വലിപ്പില്‍ വച്ച് അയാള്‍ക്ക് കാശ് കൊടുക്കുന്നത് കണ്ടു. “ചേട്ടാ, എന്‍റെ കുളി കഴിഞ്ഞു. ചേട്ടന്‍ കുളിക്കുന്നില്ലേ?” റൂം ബോയ്‌ പോയി വാതില്‍ അടച്ചതിന് ശേഷം ഞാന്‍ ചേട്ടനോട് ചോദിച്ചു. “ഇത്ര നേരമെടുക്കുമോ കുളിക്കാന്‍?” ചേട്ടന്‍ ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല. “ഞാനും കുളിച്ചിട്ട് വരാം” ചേട്ടന്‍ പറഞ്ഞു. ചേട്ടന്‍ ബാത്രൂമില്‍ കയറി വാതില്‍ അടച്ചപ്പോള്‍ ഞാന്‍ പോയി ആ മേശ വലിപ്പ് തുറന്ന് നോക്കി. അതില്‍ ഒരു കൊച്ചു പാക്കറ്റ് മൂഡ്‌സ് ആയിരുന്നു. എന്‍റെ ഹൃദയം അത് കണ്ടതും പടപടാ മിടിച്ചു. ഞാന്‍ പതുക്കെ അത് എടുത്ത് നോക്കി. അതില്‍ നല്ല കിടിലന്‍ പടം ഉണ്ടായിരുന്നു. പതുക്കെ അത് തുറന്ന് നോക്കി. അതിലെ കൊച്ച് പാക്കറ്റ് ഞാന്‍ കണ്ടു. തുറക്കാന്‍ ഒന്നും പോയില്ല. അത് അങ്ങനെ തന്നെ അടച്ച് വച്ച് മേശ വലിപ്പ് അടച്ചു. കണ്ണാടിയില്‍ നോക്കി മുടി ചീകിയൊതുക്കി. ടി വി ഓണ്‍ ചെയ്ത് നോക്കി. ഏതോ ഹിന്ദി പാട്ട് ചാനല്‍. ഹിന്ദി പടമല്ലേ. നായികമാര്‍ക്ക് തുണി തീരെ കുറവ്. പിന്നെ കെട്ടിപ്പിടിത്തം ഉമ്മ അങ്ങനെ അങ്ങനെ. ടിവിയിലും കണ്ണാടിയിലും മാറി മാറി നോക്കി ഞാന്‍ മുടി ചീകിയൊതുക്കി. പൌഡര്‍ ഇട്ടു, കണ്ണെഴുതി. അപ്പോഴേക്കും ചേട്ടന്‍ കുളി കഴിഞ്ഞ് ഒരു ടവല്‍ മാത്രം ഉടുത്ത് ഇറങ്ങി വന്നു.

ചേട്ടന്‍റെ നല്ല ഉറച്ച ശരീരം. ഏതാണ്ട് സിക്സ് പായ്ക്ക് പോലത്തെ ഫ്ലാറ്റ് വയര്‍. നെഞ്ചിലും വയറിലും രോമങ്ങള്‍ ഉണ്ട്. കൈയ്യില്‍ അത്യാവശ്യം നല്ല മസില്‍. ചേട്ടനെ ഈ രൂപത്തില്‍ കണ്ടപ്പോള്‍ ഞാന്‍ വല്ലാതായി. ടിവിയില്‍ നല്ല കിസ്സിംഗ് സീന്‍. വല്ലാത്ത ഒരു മൗനം ഞങ്ങള്‍ക്കിടയില്‍ ഘനീഭവിച്ചു. ഞാന്‍ ഒന്നും മിണ്ടാതെ എന്‍റെ മുടി ചീകലും കണ്ണെഴുത്തും തുടര്‍ന്നു. പിന്നില്‍ നില്‍ക്കുന്ന ചേട്ടനെ ഞാന്‍ കണ്ണാടിയില്‍ കൂടി കണ്ടു. ടവല്‍ ഉടുത്ത് നിന്ന ചേട്ടന്‍ തന്‍റെ ഷഡി എടുക്കുന്നത് കണ്ട് എന്‍റെ ഹൃദയം വല്ലാതെ മിടിക്കാന്‍ തുടങ്ങി. കാലില്‍ കൂടി കയറിയ ആ ഷഡി ടവലിന്‍റെ ഉള്ളിലേക്ക് അപ്രതിക്ഷിതമായത് ഞാന്‍ നോക്കി നിന്നു. പിന്നാലെ ചേട്ടന്‍ തന്‍റെ ജീന്‍സും ഷര്‍ട്ടും എടുത്തിട്ടു.

“ഒരുക്കം കഴിഞ്ഞില്ലേ? ഈ പെണ്ണുങ്ങളുടെ ഒരു കാര്യം!” ചേട്ടന്‍ പറഞ്ഞു. ഞാന്‍ ഞെട്ടി വേഗം പിന്മാറി. “അയ്യോ കഴിഞ്ഞില്ലെങ്കില്‍ പോകണ്ട. ഞാന്‍ ചുമ്മാ പറഞ്ഞതാ. എന്‍റെ ദേ കഴിഞ്ഞു. കണ്ണാടിയില്‍ നോക്കി ഒന്ന് മുടി ചീകി ഒരല്‍പം പൌഡര്‍ മുഖത്തിട്ടതോടെ ചേട്ടന്‍റെ മേയ്ക്കപ്പ് കഴിഞ്ഞു. കണ്ണെഴുത്ത് ഒന്ന് കൂടി മിനുക്കി ഒരു പൊട്ടും തൊട്ട് ഞാന്‍ എന്‍റെ മേയ്ക്കപ്പ് അവസാനിപ്പിച്ചു. “പോകാം” ചേട്ടന്‍ പറഞ്ഞു. ഞാന്‍ തല കുമ്പിട്ട് കൊണ്ട് തലകുലുക്കി സമ്മതം അറിയിച്ചു. ആ ഹോട്ടലിലെ ആര്‍ഭാടങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. എല്ലാം വിടര്‍ന്ന കണ്ണുകളോടെ ഞാന്‍ നോക്കി കണ്ടു.

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025