Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനൊരു വീട്ടമ്മ – 4 (വണ്ടി പഠിത്തം)

സുധിയേട്ടൻ പോയ ദിവസമാണ് അവസാനമായി ഒരു ചുംബനം കിട്ടുന്നത് ..ആ ചുംബനത്തിൽ ഞാൻ കോരിത്തരിച്ചു പോയെങ്കിലും ഗൗരവം വിടാതെ ഞാൻ പറഞ്ഞു ..”ഹംസ നീ നേരെ ഇരിക്ക്..ഷാഫി ഷാഫി അതാ ദൂരേന്നു നോക്കുന്നു ..കുഴപ്പമാകും ..എനിക്കിതൊന്നും തീരെ ഇഷ്ടപ്പെടുന്നില്ല ..”നേരെ ഇരുന്നുകൊണ്ട് എന്റെ കാതിനു അടുത്തേക്ക് മുഖം വച്ച് അവൻ പറഞ്ഞു “ഷാഫി ഒരു പൊട്ടനാ നമ്മള് ഈ ഗ്രൗണ്ടിന്റെ സൈഡിൽ നിന്നും എന്ത് ചെയ്താലും ഓന് തിരിയൂല ..പോരാത്തതിന് ഇത്രേം ദൂരത്തേക്ക് ഓൻ കാണുക തന്നെയില്ല”..അയ്യടാ അവൻറെ മനസ്സിലിരിപ്പ് കൊള്ളാമല്ലോ ..ഞാൻ മനസ്സിൽ പറഞ്ഞു..മാനം കറുത്തിരുണ്ട് വരുന്നുണ്ടായിരുന്നു ..വെയില് കുറഞ്ഞു ..മഴയൊന്നും പെയ്തേക്കല്ലേ ദൈവമേ ..പെട്ടന്ന് ഒരു കട്ട് വീശിയടിച്ചു ..ഗ്രൗണ്ടിലെ പൊടി ഇളകി വന്നു എൻറെ രണ്ടു കണ്ണിലും കേറി..ഞാൻ കണ്ണുകൾ അടച്ചു പോയി..”വണ്ടി നിർത്തൂ ..എന്റെ കണ്ണിൽ പൊടി പോയി” വണ്ടി നിർത്തിയ ഉടനെ ഞാൻ കണ്ണും പൊത്തി പിടിച്ചോണ്ട് ഗ്രൗണ്ടിൽ നിന്നും മരത്തണലിലേക്കു വേഗം നടന്നു ..പിന്നാലെ ഹംസയും ..

“കണ്ണിലെ പൊടി ഇപ്പൊ ശരിയാക്കിത്തരാം ..ഊതിയാ മതി ..ഇങ്ങള് മുഖത്തീന്നു കൈയെടുത്തെ ” ഇതും പറഞ്ഞു അവൻ മെല്ലെ എന്റെ അടുത്തേക്ക് വന്നു ..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025