Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനൊരു വീട്ടമ്മ – 4 (വണ്ടി പഠിത്തം)

ഞാൻ ഒരു വീട്ടമ്മ 4

Njan Oru Veettamma 4 BY:SREELEKHA – READ  PREVIOUS  PARTS CLICK HERE


“തേങ്ങയിടാൻ തുടങ്ങിയാലോ മോളേ .” മുറുക്കി തുപ്പിക്കൊണ്ട് അയാൾ ചോദിച്ചു ..”ഇന്ന് അത്യാവശ്യമായി ഒരിടം വരെ പോവാറുണ്ട് ..രണ്ടു ദിവസം കഴിഞ്ഞു മതി ചേട്ടാ ” എന്റെ മറുപടി കേട്ടതും അയാളുടെ ചുവന്ന കണ്ണുകൾകൊണ്ട് എന്നെ ഒന്ന് തുറിച്ചു നോക്കി “നിന്റെ ഇഷ്ടം പോലെ ” എന്ന് പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു ..ഗെയിറ്റ് നന്നായി അമർത്തി പൂട്ടി ഞാൻ സ്കൂട്ടറിൽ കയറിയിരുന്നു.

.ഷാഫി വണ്ടി മുന്നോട്ടെടുത്തു ..മെയിൻ റോഡിലൂടെയാണ് വണ്ടി പോകുന്നത്.. കരുതലോടെ ഞാൻ അവൻറെ ശരീരത്തിൽ സ്പർശിക്കാതെ ഇരുന്നു .ബസ്‌സ്റ്റോപ്പിന്റെ അടുത്തെത്തിയപ്പോൾ അവൻ സ്കൂട്ടർ ഒന്ന് ബ്രേക്കിട്ടു .. മുന്നോട്ടാഞ്ഞ എന്റെ മാറിടം അവന്റെ പുറത്തമർന്നു..അവൻ മനഃപൂർവം എൻറെ മുലകളെ സ്പർശിക്കാൻ ബ്രേക്കിട്ടാതാവുമെന്നു ഞാൻ കരുതി.പക്ഷെ ബസ്റ്റോപ്പിൽ അവന്റെ കൂട്ടുകാരൻ ഉണ്ടായിരുന്നു ‘ഹംസ’..അവൻ വണ്ടി സൈഡിലേക്ക് ചേർത്ത് നിർത്തി.”കൊറേ നേരായി ബസ്സും കത്ത് നിക്കുവാ ഞാൻ ” “ഇജ്ജ് എങ്ങോട്ടാ “ഷാഫി ചോദിച്ചു .”ടൗണീ പോയി ഒരു പടം കാണണം”…ഇരുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരൻ.ഇരു നിറം ..കട്ടി മീശ ..മുഖം നിറയെ കുറ്റി താടി ..പറ്റെ വെട്ടിയ മുടി .. ടീഷർട്ടും ലുങ്കിയുമാണ് വേഷം ..ടൈറ്റ് ടീഷർട്ടായതുകൊണ്ടു തന്നെ അവന്റെ വിരിഞ്ഞ നെഞ്ചും, കട്ട മസിലുകളും എടുത്തു കാണുന്നുണ്ട് .”ആഹാ നമ്മുടെ ചേച്ചിയായിരുന്നോ ബാക്കില് …ഞാനിവന്റെ ചങ്ക് ആണ് ട്ടോ പേര് ഹംസ ..ഞാനെന്നു വച്ചാ ഇവന് ജീവനാ ..ല്ലെടാ ഷാഫി “..ഷാഫി തലയാട്ടി..”ഇങ്ങടെ കൂടെ ഇന്നയും കൂട്ടുവോ ” എന്നും പറഞ്ഞു അവൻ മുണ്ടു കേറ്റിക്കുത്തി വണ്ടിയുടെ പിറകോട്ടു വന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025