Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനൊരു വീട്ടമ്മ -6 (ഉഴിച്ചിൽ)

..”നമുക്ക് മുകളിലെ റൂമിൽ പോവാം”ഞാൻ പറഞ്ഞു ..എന്തോ താഴെയുള്ള ബെഡ്റൂമിലേക്ക് പോകാൻ മനസ്സനുവദിച്ചില്ല ..ബെഡ്‌റൂമിൽ സുധിയേട്ടന്റെ ഓർമ്മകൾ മാത്രം മതി ..ചെയ്യാൻ പോകുന്നത് തെറ്റാണോ എന്ന ചെറിയ കുറ്റബോധവും ഉണ്ടായിരുന്നു ..പക്ഷെ മൃദുല വികാരങ്ങളും അരുതാത്തതൊന്നും സംഭവിക്കില്ലെന്ന ഉറപ്പും എനിക്ക് ധൈര്യം പകർന്നു .സ്റ്റെപ്പ് കയറി മുകളിലെത്തി .മുകളിലെ ഒരു ബെഡ്‌റൂമിലേക്ക് ഞാൻ എണ്ണക്കുപ്പിയും കയ്യിൽ പിടിച്ചു നടന്നു.. പിറകെ നെഞ്ചിടിപ്പോടെ ഷാഫിയും ..അത്യാവശ്യം എനിക്കുമുണ്ടായിരുന്നു നെഞ്ചിടിപ്പ്..മോള് നാളെ രാവിലെയല്ലേ വരൂ ..വേറെ ആര് വരാനാ ഇങ്ങോട്ട് എന്ന ചിന്തകളൊക്കെ ധൈര്യം തന്നെങ്കിലും വെറുതെ നെഞ്ച് പെരുമ്പറ കൊട്ടി .ഞാൻ കട്ടിലിൽ ഇരുന്നു ..ഷാഫി എന്റെ മുന്നിലായി തറയിൽ ഇരുന്നു ..എൻറെ ഒരു കാല് അവൻ മടിയിൽ എടുത്തു വച്ച് ചുരിദാർ പാൻറ് മെല്ലെ ഉയർത്തി ..പക്ഷെ മുട്ട് വരെ മാത്രമേ ഉയർത്താൻ കഴിഞ്ഞുള്ളു ..ചുരിദാർ അത്രയ്ക്ക് ടൈയ്റ്റ് ആയിരുന്നു..”സാരി ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു ..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025