Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനൊരു വീട്ടമ്മ -6 (ഉഴിച്ചിൽ)

എന്നിട്ടു ഉഴിഞ്ഞാൽ പോരെ ?”…”നീ പറയുംപോലെ ..പിന്നെ തിരക്ക് കൂട്ടേണ്ട സമയമുണ്ട് ..മോള് നാളെയെ വരൂ ..ടൂറിനു പോയതാ”…”അത് നന്നായി “എന്നും പറഞ്ഞു അവൻ എണ്ണക്കുപ്പി നിലത്തു വച്ചു…കട്ടിലിലിരിക്കുന്ന എൻറെ ചുരിദാർ ടോപ്പ് മെല്ലെ നീക്കിയിട്ട് എന്റെ നഗ്നമായ മുട്ടുകാലിൽ അവൻ അമർത്തി തഴുകി ..”മുട്ട് മടക്കി വച്ച് ഇരുന്നാൽ ശരിയാവില്ല, ലേഖേച്ചി മുട്ട് നിവർത്തി വച്ച് കിടക്കുന്നതാണ് സൗകര്യം”..ഞാൻ രണ്ടു കാലും കട്ടിലിലേക്ക് കയറ്റി വച്ചു കിടന്നു കൊണ്ട് പറഞ്ഞു ..”നീ പറയുമ്പോലെ”.. കാല് ഉയർത്തിയപ്പോൾ മനഃപൂർവം ചുരിദാർ ടോപ്പ് അൽപ്പം കൂടി കയറ്റി..ഇപ്പോൾ എന്റെ മുട്ടിൽ നിന്നും അല്പം കൂടി ഉയർന്നു തുടയുടെ പകുതി വരെ എത്തിയിരിക്കുന്നു എന്റെ ചുരിദാർ ടോപ്പ് …

അവൻ കട്ടിലിൽ എൻറെ കാലിന്റെ ഭാഗത്താണ് നിൽക്കുന്നത് .,അവൻ മെല്ലെ കുനിഞ്ഞു നിന്ന് എന്റെ കാൽ പാദത്തിൽ രണ്ടു കൈകൊണ്ടും അമർത്തി “ഇവിടെ വേദനയുണ്ടോ ലേഖേച്ചീ “…ഞാൻ പറഞ്ഞു “ഇല്ല”..പിന്നീട് മെല്ലെ കൈകൾ കണങ്കാലിലേക്ക് കൊണ്ട് വന്നു ..”ഇവിടെയോ ” ഞാൻ പറഞ്ഞു “ഇല്ല” കൈകൾ മുട്ടുകാലിൽ അമർത്തി “ഇവിടെയോ”.വേദനയില്ലായിരുന്നെങ്കിലും ഞാൻ പറഞ്ഞു “വേദനയുണ്ട്” ..”ഇവിടെ നല്ല നീർക്കെട്ടുണ്ട് ..ഉഴിയേണ്ടി വരും” ..പിന്നീട് അവൻ കൈകൾ മുട്ടിന്റെ അല്പം മുകളിലേക്ക് വച്ച് ചോദിച്ചു . “ഇവിടെയോ” ഞാൻ പറഞ്ഞു “അവിടെയും വേദനയുണ്ട്” അവൻ കാലിൽ നിന്നും കൈ എടുത്തില്ല .രണ്ടു കയ്യും നീക്കിക്കൊണ്ടു ഇടത്തെ തുടയിലേക്കു കൈ കൈകൾ കയറ്റി പിടിച്ചു ..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025