Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ഒരു വീട്ടമ്മ 2

അയാളുടെ പേര് പോലെ തന്നെ ശരീരവും,അയാളെ തൊട്ടാൽ കണ്മഷിയെഴുതാം .അത്രയ്ക്ക് കറുപ്പ് നിറമാണ് .വയസ്സനാണെങ്കിലും നല്ല ഉറച്ച ശരീരമാണ് .നല്ല ഉയരവും .ഈ പ്രായത്തിലും നൂറു തെങ്ങു കയറാൻ പറ്റുമെങ്കിൽ അയാളുടെ ആരോഗ്യത്തിന്റെ രഹസ്യം വാറ്റു ചാരായം തന്നെ ആയിരിക്കും .അടുത്തെത്തിയപ്പോൾ ഞാൻ ഒന്നുകൂടി ഓർമ്മിപ്പിച്ചു നാളികേരം ഇടേണ്ട കാര്യം .”രണ്ടാഴ്ച കഴിഞ്ഞിട്ട് വരാം മോളെ “.എന്ന് പറഞ്ഞു അദ്ദേഹം .കഷ്ടം നാളികേരമൊക്കെ ഉണങ്ങി കൊഴിയാൻ തുടങ്ങിയിരിക്കുന്നു , അപ്പോളാണ് രണ്ടാഴ്ച എന്ന് ഞാൻ മനസ്സിൽ പറഞ്ഞു .

അപ്പോളേക്കും ബസ്സ് വന്നു .ഹാവൂ വലിയ തിക്കും തിരക്കും ഒന്നുമില്ല എന്ന സമാധാനത്തിൽ ബസ്സിൽ കേറി .എന്നാലും സീറ്റ് എല്ലാം ഫുള്ളാണ് .ഒരു മണിക്കൂറോളം നിക്കേണ്ടി വരും .കമ്പിയിൽ എത്തിപ്പിടിച്ചു ഞാൻ നിന്നു .കണ്ടക്ടർ വന്നപ്പോൾ പൈസ കൊടുക്കാൻ എടുത്തപ്പോൾ കറുപ്പൻ ചേട്ടൻ പറഞ്ഞു “നിൻറെ ടിക്കറ്റും കൂടി ഞാൻ എടുത്തിട്ടുണ്ട് മോളെ” ,അയാൾ എന്റെ പിറകിലായി തന്നെ നിൽക്കുന്നുണ്ടായിരുന്നു .ഞാനും ജനിക്കുന്നതിനു മുൻപേ ഞങ്ങടെ പറമ്പിൽ തേങ്ങയിടാൻ വന്നിരുന്നത് അദ്ദേഹമായിരുന്നു .ആ പരിജയം കൊണ്ടായിരിക്കാം അദ്ദേഹം ടിക്കറ്റെടുത്തത് . രണ്ടു സ്റ്റോപ്പ്‌ കഴിഞ്ഞപ്പോൾ ആളുകളെക്കൊണ്ട് ബസ്സ് നിറഞ്ഞു .തിക്കും തിരക്കും കൂടി വന്നു. എൻറെ ചന്തിയിൽ എന്തോ തട്ടുന്ന പോലെ തോന്നി.ഇനി തിരക്കു കൊണ്ട് ആരോ അറിയാതെ തട്ടിപ്പോയതാണെന്നു കരുതി ഞാൻ .ബസ്സിൽ അത്രയ്ക്കു തിരക്കാണ് .എല്ലാരും മുട്ടിയുരുമ്മിയാണ് നിക്കുന്നത്.ഞാൻ മെല്ലെ ഒളികണ്ണിട്ടു പിറകിലേക്ക് നോക്കി.ഒരു കോളേജ് പയ്യൻ ആണ് എന്നെ മുട്ടിയുരുമ്മി നിക്കുന്നത് .അവൻ പെട്ടെന്ന് ചുരിദാറിൻറെ ടോപ്പിനിടയിലൂടെ കയ്യിട്ട് എന്റെ ചന്തിക്കിട്ട് ഒറ്റപ്പിടുത്തം.അവന്റെ ഒരു വിരൽ ചന്തി വിടവിലേക്കും ഒരു തള്ള് .ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി .എനിക്ക് ദേഷ്യം വന്നു , ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ബസ്സിൽ ആരും അറിഞ്ഞിട്ടേയില്ല ,അത്രയ്ക്ക് തിരക്കായിരുന്നു.ദേഷ്യത്തോടെ ഞാൻ പറഞ്ഞു “മാറി നിക്കെടോ “അവൻ അനങ്ങിയില്ല .അവൻറെ തൊട്ടു പിറകിലായി നിന്ന കറുപ്പൻ ചേട്ടൻ ഇത് കണ്ടു അവന്റെ ചെവിയിൽ പച്ച തെറി പറഞ്ഞു,ചുവന്നു കലങ്ങിയ കണ്ണുരുട്ടി അവനെ ഒരു നോട്ടവും നോക്കി .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025